കോഴിക്കോട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവു ജീവനൊടുക്കി. പേരാമ്പ്രയിലാണു സംഭവം. വട്ടകണ്ടിമിത്തല് സുജാതയാണു കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് വിനോദന്‍ സമീപത്തെ പാറക്കുളത്തില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha