Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സഹായിക്കും.... റഷ്യയിലെ കസാനിൽ ഇന്നലെ ആരംഭിച്ച16ാം ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്...


കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ...ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറുകയാണ്...ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത്..കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി....


ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന..പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ... ഷിൻ ബെറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്...


അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...

അമ്മയെയും അച്ഛനെയും കാണാന്‍ മക്കള്‍ ജയിലില്‍ എത്തി

06 MAY 2015 03:06 PM IST
മലയാളി വാര്‍ത്ത.

കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോവാദികളായ രൂപേഷിനെയും ഷൈനയെയും സന്ദര്‍ശിക്കാന്‍ ഇരുവരുടെയും മക്കള്‍ ജയിലിലെത്തി. രൂപേഷിന്റെ സഹോദരങ്ങളോടൊപ്പമാണ് ഇവര്‍ ജയിലില്‍ എത്തിയത്.
ചോദ്യം ചെയ്യാനും തെളിവ് ശേഖരിക്കാനും ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരളാ പോലീസ് ബുധനാഴ്ച്ച ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് തമിഴ്‌നാട് പോലീസിന്റെ ക്യൂബ്രാഞ്ചും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേരളാ പോലീസിന് ഇവരെ വിട്ടുകിട്ടിയാല്‍ വയനാട്ടില്‍ കൊണ്ടു വന്ന് തെളിവെടുക്കും.
തിങ്കളാഴ്ച പിടിയിലായ മാവോവാദിനേതാക്കളെ കോടതി ജൂണ്‍ മൂന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട പെരിങ്ങര സ്വദേശികളായ രൂപേഷ് (45), ഭാര്യ ഷൈന (44), പത്തനംതിട്ട സ്വദേശി അനൂപ് (30), മധുര സ്വദേശി കണ്ണന്‍ (45), ബെംഗളൂരു സ്വദേശി ഈശ്വര്‍ (60) എന്നിവരെയാണ് കോയമ്പത്തൂര്‍ രണ്ടാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.പി. സുബ്രഹ്മണ്യം റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ക്കെതിരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസ് ചുമത്തിയ കുറ്റകരമായ ഗൂഢാലോചന, നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമത്തിലെ (യു.എ.പി.എ.) 20 ാം വകുപ്പ് എന്നിവ പരിഗണിച്ചാണ് കോടതി യു. എ.പി.എ. നിയമപ്രകാരം പ്രതികളെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുള്ളത്.
പ്രതികള്‍ക്കുവേണ്ടി പി.യു.സി.എല്‍. പ്രവര്‍ത്തകരായ അഭിഭാഷകര്‍ ഹാജരായി. പ്രതികളെ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്നുകാണിച്ച് ക്യൂ ബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രതികള്‍ക്കുവേണ്ടി പി.യു.സി.എല്‍. അഭിഭാഷകര്‍ ബുധനാഴ്ച ജാമ്യഹര്‍ജി നല്‍കും.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (6 minutes ago)

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.  (8 minutes ago)

പതിനാറു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശിനി നിര്യാതയായി  (34 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (40 minutes ago)

അന്ന് ആശുപത്രിയിൽ കാണാതിരുന്ന കോകില ബാല വീട്ടിലെത്തിയപ്പോൾ നിറ സാന്നിധ്യമായി! ബാലയുടെ 250 കോടിയുടെ അവകാശി ഇനി കോകില!  (44 minutes ago)

പെട്രോൾ പമ്പിന് നിരാക്ഷേപപത്രംനൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി...  (54 minutes ago)

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (58 minutes ago)

ഡി.ജി.പി നിതിന്‍ അഗര്‍വാളിന് റോഡ് സുരക്ഷാ കമ്മിഷണറായി നിയമനം നല്‍കി  (1 hour ago)

പുട്ടിനോട് മോദി  (1 hour ago)

PP DIVYA ദിവ്യയും കൂട്ടരും ലക്ഷ്യമിട്ടത്  (1 hour ago)

ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത് ലക്ഷങ്ങള്‍.... കൊല്ലം തേവലക്കരയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍....  (2 hours ago)

അപ്രതീക്ഷിതമായി റോഡിലേക്ക്.... തമിഴ്‌നാട് തിരുനെല്‍വേലിയില്‍ പശു ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്...  (2 hours ago)

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാനൊരുങ്ങി വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...  (2 hours ago)

പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്...  (2 hours ago)

തൃശൂരില്‍ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (2 hours ago)

Malayali Vartha Recommends