വീട്ടില്‍ വിദേശമദ്യ വില്‍പ്പന നടത്തിയ പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍
മദ്യവില്‍പ്പന നടത്തിയ സീരയല്‍ നടിയെ എക്‌സൈസ് അറസ്റ്റു ചെയ്‌തു. കാട്ടാക്കട വിളപ്പില്‍ കൊല്ലകോണം കൊടുവാച്ചി തലയ്‌ക്കല്‍ വീട്ടില്‍ നളിനി ആണ് പിടിയിലായത്. സീരിയല്‍ രംഗത്തെ രണ്ടാംനിര താരമാണ് നളിനി. സ്ഥിരമായി വീട്ടില്‍ വിദേശമദ്യ വില്‍പ്പന നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് റെയ്‌ഡ് നടത്തിയട്. ഇവരില്‍ നിന്നും ഒന്നര ലിറ്ററോളം വിദേശമദ്യം പിടിച്ചെടുത്തു. നളിനിയെ കാട്ടക്കട കോടതി റിമാന്‍ഡ് ചെയ്‌തു.
https://www.facebook.com/Malayalivartha