Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സഹായിക്കും.... റഷ്യയിലെ കസാനിൽ ഇന്നലെ ആരംഭിച്ച16ാം ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്...


കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ...ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറുകയാണ്...ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത്..കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി....


ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന..പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ... ഷിൻ ബെറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്...


അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...

അവരെ മാറ്റുക തന്നെ വേണം... റോഡരികില്‍ കിടന്നുറങ്ങാന്‍ ഒരാള്‍ക്ക് അവകാശമുണ്ടോ.? സല്‍മാനെ അനുകൂലിച്ച് സംവിധായകന്‍ മേജര്‍ രവി

07 MAY 2015 10:04 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡ് നടന്‍ സല്‍മാന്റെ വിധി വന്നതോടെ സംവിധായകന്‍ മേജര്‍ രവിയുടെ ശരിക്കുമുള്ള സ്വഭാവം പുറത്ത് വന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രവി തന്റെ അഭിപ്രായം തുറന്നടിച്ചത്. സല്‍മാനെ അനുകൂലിച്ചായിരുന്നു മേജര്‍ രവിയുടെ മറുപടികള്‍. റോഡരികില്‍ കിടന്നുറങ്ങാന്‍ ഒരാള്‍ക്ക് അവകാശമുണ്ടോ? എന്ന് ചോദിച്ചാണ് രവി തുടങ്ങിയത്. മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കി ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ച വിഷയത്തെ കുറിച്ച് പ്രതികരിക്കവേയാണ് മേജര്‍ രവി ഇങ്ങനെ ചോദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒമ്പതുമണി ചര്‍ച്ചയിലായിരുന്നു സംവിധായകന്‍ റോഡരികില്‍ ആളുകള്‍ കിടന്നതാണ് അപകടത്തിന് കാരണം എന്ന രീതിയില്‍ മറുപടി പറഞ്ഞത്.
സല്‍മാന്‍ ഖാന്റെ വിധിയുടെ വിഷയത്തിലായിരുന്നു ചര്‍ച്ച നടന്നിരുന്നത്. റോഡരികില്‍ കിടന്നുറങ്ങുന്നവര്‍ക്കെതിരെ നിയമമുണ്ടെന്നും എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും മേജര്‍ രവി പറഞ്ഞു. പതിനൊന്ന് മണി കഴിഞ്ഞാല്‍ തട്ട് കടക്കാരെ വരെ ഒഴിപ്പിക്കുന്ന പൊലീസുകാര്‍ എന്തുകൊണ്ട് റോഡരികില്‍ കിടന്നുറങ്ങരുതെന്ന നിയമം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇതുപോലുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തത് എന്ന് ചോദിച്ച മേജര്‍ രവി ഇതില്‍ സര്‍ക്കാരിനെയും കുറ്റക്കാരാക്കേണ്ടതുണ്ടെന്നും ചര്‍ച്ചയ്ക്കിടെ പറഞ്ഞു. സല്‍മാനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രമുഖ ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വീറ്റ് വളരെ പ്രകോപനം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

തെരുവില്‍ ഉറങ്ങുന്നവര്‍ പട്ടികളാണെന്നും, പട്ടിയെപ്പോലെ റോഡില്‍ കിടന്നുറങ്ങിയാല്‍ പട്ടിയെപ്പോലെ മരിക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് ഏറെ ചര്‍ച്ച ഉണ്ടാക്കി. പാളം മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ തട്ടി മരിച്ചതിന് ട്രെയിന്‍ ഡ്രൈവറെ ശിക്ഷിക്കുന്നത് പോലെയാണ് സല്‍മാന്റെ കേസിലെ വിധി എന്നാണ് ഫറാ ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മേജര്‍ രവിയുടെയും പ്രതികരണം. ഈ വിഷയത്തില്‍ സല്‍മാനുള്ള ശിക്ഷ അനിവാര്യമായിരുന്നുവെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (12 minutes ago)

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.  (14 minutes ago)

പതിനാറു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശിനി നിര്യാതയായി  (40 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (46 minutes ago)

അന്ന് ആശുപത്രിയിൽ കാണാതിരുന്ന കോകില ബാല വീട്ടിലെത്തിയപ്പോൾ നിറ സാന്നിധ്യമായി! ബാലയുടെ 250 കോടിയുടെ അവകാശി ഇനി കോകില!  (50 minutes ago)

പെട്രോൾ പമ്പിന് നിരാക്ഷേപപത്രംനൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി...  (1 hour ago)

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ഡി.ജി.പി നിതിന്‍ അഗര്‍വാളിന് റോഡ് സുരക്ഷാ കമ്മിഷണറായി നിയമനം നല്‍കി  (1 hour ago)

പുട്ടിനോട് മോദി  (1 hour ago)

PP DIVYA ദിവ്യയും കൂട്ടരും ലക്ഷ്യമിട്ടത്  (2 hours ago)

ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത് ലക്ഷങ്ങള്‍.... കൊല്ലം തേവലക്കരയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍....  (2 hours ago)

അപ്രതീക്ഷിതമായി റോഡിലേക്ക്.... തമിഴ്‌നാട് തിരുനെല്‍വേലിയില്‍ പശു ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്...  (2 hours ago)

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാനൊരുങ്ങി വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...  (2 hours ago)

പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്...  (2 hours ago)

തൃശൂരില്‍ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (2 hours ago)

Malayali Vartha Recommends