Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സഹായിക്കും.... റഷ്യയിലെ കസാനിൽ ഇന്നലെ ആരംഭിച്ച16ാം ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്...


കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ...ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറുകയാണ്...ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത്..കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി....


ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന..പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ... ഷിൻ ബെറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്...


അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...

ഭാര്യയെ തനിക്ക് ഏറെ ഇഷ്ടമാണ്.. സംശയം ഉള്ളതിനാല്‍ കൊല്ലുന്നു ഭാര്യയുടെ ചോരകൊണ്ടെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

07 MAY 2015 11:43 AM IST
മലയാളി വാര്‍ത്ത.

ഭാര്യയെ വലിയ ഇഷ്ടം ആയതിനാല്‍ ഭര്‍ത്താവ് അവളെ കൊലപ്പെടുത്തുന്നു, കൂടാതെ ഭാര്യയുടെ ചോര കൊണ്ട് ഇവിടെ അപകടം നടന്നിട്ടുണ്ട് എന്ന് വീടിന് പുറത്ത് എഴുതി ഒട്ടിക്കുന്നു; കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതകത്തിലാണീ നാടകീയ സംഭവങ്ങള്‍. തികഞ്ഞ സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
കൊച്ചി മുളവുകാട്ടില്‍ ഭാര്യയായ മെര്‍ലിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ജോണ്‍സണ്‍ ഡിസൂസയുടെ നില ഗുരുതരമായി തുടരുന്നു. സംശയ രോഗമാണ് ഭാര്യയുടെ കൊലയ്ക്ക് ജോണ്‍സണെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോണ്‍സനെതിരേ കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിനും കേസെടുത്തു.
കോഴിക്കോട്ട് സ്വദേശിനിയും മുളവുകാട് ഷാന്‍ വില്ലയില്‍ താമസക്കാരിയുമായ മെര്‍ലിനാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്നപ്പോഴാണ് ജോണ്‍സണ്‍ ഭാര്യയെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതു കൊണ്ട് തന്നെ ദുരന്തം പുറത്തറിയാന്‍ വേറിട്ട വഴിയും സ്വീകരിച്ചു. ഭാര്യയുടെ ചോരകൊണ്ട് അവിടെ അപകടം നടന്നുവെന്ന് പേപ്പറിലെഴുതി വാതിലില്‍ ഒട്ടിച്ചു. ഇതു കണ്ടാണ് ആളുകള്‍ വീട്ടിലെത്തിയത്. അതിനാല്‍ ജോണ്‍സണിന്റെ ജീവന്‍ രക്ഷിക്കാനായി.
ഭാര്യയെ തനിക്ക് ഇഷ്ടമാണെന്നും പാവമാണെന്നും അവളെ സംശയമുള്ളതിനാല്‍ താനാണു കൊലപ്പെടുത്തിയതെന്നും ജോണ്‍സണ്‍ എഴുതിയതെന്നു കരുതുന്ന കത്ത് വീട്ടിലെ മേശപ്പുറത്തുനിന്നു പൊലീസിനു ലഭിച്ചു. സംഭവം നടക്കുമ്പോള്‍ ഇവരുടെ ഏകമകള്‍ ഷാനു കോഴിക്കോട്ട് മെര്‍ലിന്റെ വീട്ടിലായിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊച്ചി സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.
കിടപ്പുമുറിയിലെ കട്ടിലില്‍വച്ച് മെര്‍ലിയെ കൊന്നശേഷം മൃതദേഹം വലിച്ചിഴച്ചു മുന്നിലെ സ്വീകരണ മുറിയില്‍ കൊണ്ടുവന്നിട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. മെര്‍ലിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. നെഞ്ചില്‍ കത്തികൊണ്ട് കുത്തിയ പാടുകളുണ്ട്. കൊലപാതകത്തിനുശേഷം വീടിന്റെ പ്രധാന വാതിലില്‍ ഇവിടെ അപകടം ഉണ്ടായിട്ടുണ്ടെന്ന ബോര്‍ഡും ജോണ്‍സണ്‍ എഴുതിത്തൂക്കി. തുടര്‍ന്നു കഴുത്തും കൈയും മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉറക്കത്തിലാണു കൊല നടത്തിയതെന്നാണു പൊലീസ് സംശയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (8 minutes ago)

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.  (10 minutes ago)

പതിനാറു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശിനി നിര്യാതയായി  (36 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (42 minutes ago)

അന്ന് ആശുപത്രിയിൽ കാണാതിരുന്ന കോകില ബാല വീട്ടിലെത്തിയപ്പോൾ നിറ സാന്നിധ്യമായി! ബാലയുടെ 250 കോടിയുടെ അവകാശി ഇനി കോകില!  (46 minutes ago)

പെട്രോൾ പമ്പിന് നിരാക്ഷേപപത്രംനൽകുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത് കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി...  (56 minutes ago)

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ഡി.ജി.പി നിതിന്‍ അഗര്‍വാളിന് റോഡ് സുരക്ഷാ കമ്മിഷണറായി നിയമനം നല്‍കി  (1 hour ago)

പുട്ടിനോട് മോദി  (1 hour ago)

PP DIVYA ദിവ്യയും കൂട്ടരും ലക്ഷ്യമിട്ടത്  (2 hours ago)

ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത് ലക്ഷങ്ങള്‍.... കൊല്ലം തേവലക്കരയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍....  (2 hours ago)

അപ്രതീക്ഷിതമായി റോഡിലേക്ക്.... തമിഴ്‌നാട് തിരുനെല്‍വേലിയില്‍ പശു ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്...  (2 hours ago)

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാനൊരുങ്ങി വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...  (2 hours ago)

പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്...  (2 hours ago)

തൃശൂരില്‍ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (2 hours ago)

Malayali Vartha Recommends