Widgets Magazine
12
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ കേന്ദ്ര അന്വേഷണം വരുന്നു...ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയാലുടൻ ഉന്നതതല അന്വേഷണം തുടങ്ങും...മുഖ്യമന്ത്രി പറഞ്ഞത് അവാസ്തവമാണെങ്കിൽ അദ്ദേഹത്തിന് മറുപടി പറയേണ്ടി വരും...


ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം, കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള...മിസൈലുകൾ അയൺ ഡോമുകൾ തകർത്തു എങ്കിലും...ഡ്രോൺ ആക്രമണം ഇസ്രായേലിൽ നാശ നഷ്ടം ഉണ്ടാക്കി...


വീണ്ടുമൊരു മണ്ഡല മകരവിളക്ക് കാലം...സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും, സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്...റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല...


ചാവേര്‍ സ്ഫോടനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് യഹിയ സിൻവർ... 20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രമാണിത്.. യഹിയ നിര്‍ദ്ദേശം നല്‍കിയതായി അറബ് ഇന്റലിജന്‍സ്..


ഇസ്രായാല്‍ ഉടന്‍ തിരിച്ചടി നല്‍കിയേക്കും... ഇറാനിയന്‍ എണ്ണപ്പാടങ്ങളില്‍ പടരുന്ന തീ തങ്ങളുടെ എണ്ണപ്പാടങ്ങളിലേക്കും, വ്യാപിക്കുമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക...

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? .... 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകള്‍ പുറത്തു വരുന്നു.....

23 DECEMBER 2020 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ കേന്ദ്ര അന്വേഷണം വരുന്നു...ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയാലുടൻ ഉന്നതതല അന്വേഷണം തുടങ്ങും...മുഖ്യമന്ത്രി പറഞ്ഞത് അവാസ്തവമാണെങ്കിൽ അദ്ദേഹത്തിന് മറുപടി പറയേണ്ടി വരും...

വീണ്ടുമൊരു മണ്ഡല മകരവിളക്ക് കാലം...സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും, സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്...റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല...

പരിസ്ഥിതി സംരക്ഷകരായ വന്യമൃഗങ്ങളുടെ പരിപാലനം മനുഷ്യന്റെ കൂടി ഉത്തരവാദിത്വമാണ്; ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി മാത്രമേ വനാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുകയുള്ളൂവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു.... കുരു തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...

കോട്ടയം വാകത്താനത്ത് ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ് : ഭാഗത്താനം കാടമുറി സ്വദേശിയായ യുവാവിൽ നിന്നും തട്ടിയെടുത്തത് 18 ലക്ഷം രൂപ : കണ്ണൂർ സ്വദേശിയായ പ്രതി പിടിയിൽ

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. മുന്തിയ ശമ്പളം പറ്റുന്ന ബംഗളൂരു ടെക്കികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, സീരിയല്‍ നടി, സിനിമാ സംവിധായകര്‍ തുടങ്ങിയവരൊക്കെയാണ് ഇവരില്‍പ്പെടുന്നു. ഇതേ സംഘത്തിലെ ചിലര്‍ മുന്‍പ് കൊച്ചിയിലും കുമരകത്തും സമാനമായ രീതിയില്‍ മയക്കുമരുന്ന് നിശാപാര്‍ട്ടികളിലും പങ്കെടുത്തിരുന്നു.

കോഴിക്കോട് ബന്ധമുള്ള ബാംഗളൂര്‍ മയക്കുമരുന്നു സംഘമാണ് ഇത്തരത്തില്‍ നിശാപാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്നും ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നാലിടത്തു കൂടി സമാനമായ ആഘോഷം വിപുലമായി നടത്താനുമായിരുന്നുനീക്കമെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

ഇതിനായി വാഗമണ്‍ കേന്ദ്രീകരിച്ചുള്ള വിവിധ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും ഇതേ സംഘം അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ-കുമരകം വേമ്പനാട്ട് കായലിലെ വഞ്ചികളില്‍ നിശാപാര്‍ട്ടി നടത്താനുള്ള നീക്കങ്ങള്‍ പോലീസും നാര്‍ക്കോട്ടിക്സ് വിഭാഗവുംമാസങ്ങള്‍ക്കു മുന്‍പ് അറിഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് വാഗമണ്‍, പീരുമേട്, എലപ്പാറ എന്നിവിങ്ങളില്‍ ആളൊഴിഞ്ഞ വീടുകളും ഹോം സ്റ്റേകളും കേന്ദീകരിച്ച് ആഴ്ചകള്‍ നീളുന്ന നിശാപാര്‍ട്ടികള്‍ക്ക് ആലോചന നടത്തിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടഞ്ഞുപോയ വാഗമണ്‍ റിസോര്‍ട്ടുകളില്‍ ചിലത് ഇതിനായി തുറന്നുകൊടുക്കാന്‍ തയാറായതോടെയാണ് ആഘോഷ പാര്‍ട്ടികള്‍ക്ക് വാഗണണില്‍ തുടക്കമായത്.


മയക്കുമരുന്നിനൊപ്പം പെണ്‍വാണിഭവും ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ യുവതികളില്‍ നാലു പേര്‍ കാമുകന്‍മാര്‍ക്കൊപ്പമാണ് ബാംഗളൂരിലെത്തിയത്.സംഘത്തില്‍ മയലാളികള്‍ക്കു പുറമെ ഒരു തമിഴനും രണ്ടു കന്നഡക്കാരും ഒരും മുംബൈ സ്വദേശിയുമുണ്ടെന്നറിയുന്നു. മൂന്നു യുവതികളെ മുമ്പും സമാനമായ രീതിയില്‍ വാണിഭക്കേസുകളില്‍ പിടിക്കപ്പെട്ടവരുമുണ്ട്.
കേരളത്തിലെ പ്രമുഖ കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രയുള്ളവരാണ് അറസ്റ്റിലായ ഏറെപ്പേരും. വന്‍കിട വ്യവാസായിയുടെയും അധ്യാപക ദമ്പതികളുടെയും മകളും ഇതില്‍പ്പെടുന്നതായാണ് സൂചന.

രണ്ടു യൂണിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥികളും പിടിയിലാവരില്‍പ്പെടുന്നു. സംഘത്തിന്റെ വേരുകള്‍ ചികയാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. പിടിയിലായ ഏറെപ്പേര്‍ ഒന്നിലേറെ ഫോണുകളും ഒട്ടേറെ സിമ്മുകളുമുണ്ടായിരുന്നു. ഇത്തരം ബിസിനസിനു മാത്രമായി പ്രത്യേകം ഇ മെയിലുകളും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഗമണ്ണില്‍ എത്തുന്ന ദിവസങ്ങളില്‍ ഇവരുടെ ആശയവിനിമയം അന്വേഷണവിധേയമാക്കുമ്പോള്‍ വന്‍ മയക്കുമരുന്നു വ്യാപാരത്തിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

അവിവാഹിതരായ പെണ്‍മക്കളുടെ ഭാവിയോര്‍ത്ത് പേരുവിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പോലീസില്‍ ഉന്നതമായ സ്വാധീനം ചെലുത്തുന്നുണ്ട്. യുവതികളില്‍ നഴ്സിംഗ് പാരാമെഡിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്നവരുമുള്ളതായി പറയുന്നു.
കോവിഡ് നിയന്ത്രണകാലത്തും വാഗമണിലെ ചില ഹോം സ്റ്റേകളില്‍ ബാംഗളൂരില്‍ നിന്നുള്ള മലയാളി ടെക്കി യുവതീ യുവാക്കള്‍ ആഴ്ചകളോളം രഹസ്യ താമസം നടത്തിയിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.

ഇതേ സംഘം കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളിലെ ഹോം സ്റ്റേകളിലും തമ്പടിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള യുവതീയുവാക്കള്‍ ഏറെക്കാലമായി മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു. പിടിയിലായ യുവതികളില്‍ ചിലര്‍ മയക്കുമരുന്ന് കാരിയര്‍മാരായിരുന്നുവെന്നും ബംഗളൂരിലും കേരളത്തിലും ഇവര്‍ മുഖേന മയക്കുമരുന്ന് വിതരണം നടന്നിരുന്നതായും പോലീസ് പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലബാറിലെ സീറ്റുകൾ കുത്തിയൊലിച്ചു പോകുമോ  (25 minutes ago)

വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നത്; മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സു  (37 minutes ago)

കോപം ഇരട്ടിയായി...  (1 hour ago)

SABARIMALA ശബരിമല സമരകേന്ദ്രമാവും  (1 hour ago)

പരിസ്ഥിതി സംരക്ഷകരായ വന്യമൃഗങ്ങളുടെ പരിപാലനം മനുഷ്യന്റെ കൂടി ഉത്തരവാദിത്വമാണ്; ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി മാത്രമേ വനാധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുകയുള്ളൂവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ  (2 hours ago)

ISRAEL 2000-കളുടെ തുടക്കത്തിലെ ഹമാസിന്റെ തന്ത്രം..!  (2 hours ago)

ഒറ്റ കത്തിൽ ടാറ്റായുടെ മനസ്സിൽ കയറി പറ്റിയ 28-ക്കാരൻ..വേദനയാണ് സ്‌നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില....  (4 hours ago)

റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു.... കുരു തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...  (4 hours ago)

കോട്ടയം വാകത്താനത്ത് ക്രിപ്റ്റോ കറൻസി ഓൺലൈൻ തട്ടിപ്പ് : ഭാഗത്താനം കാടമുറി സ്വദേശിയായ യുവാവിൽ നിന്നും തട്ടിയെടുത്തത് 18 ലക്ഷം രൂപ : കണ്ണൂർ സ്വദേശിയായ പ്രതി പിടിയിൽ  (4 hours ago)

ഇരകളായ സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്; എന്നാല്‍ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ പുരുഷ ഓ  (4 hours ago)

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (4 hours ago)

സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുകയും നാടിന്‍റെ ആവശ്യങ്ങളും സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്ത നവകേരള സദസ്സ് ജനാധിപത്യ ഭരണനിര്‍വ്വഹണ ചരിത്രത്തിലെ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (5 hours ago)

ഗൾഫിലെ എണ്ണപ്പാടങ്ങൾക്കും തീപടരും?  (19 hours ago)

അതിതീവ്ര ന്യൂനമർദ്ദം എത്തുന്നു  (19 hours ago)

Malayali Vartha Recommends