സരിതയുടെ ശരീരത്തിലെ ചിലഭാഗങ്ങള്‍ വളരെ സോഫ്‌റ്റ് ആയിരുന്നു; കേന്ദ്രമന്ത്രിയുടെ എസ്.എം.എസ്
കേരളമന്ത്രി സഭയെ മുഴുവനായി വെട്ടിലാക്കിയായിരുന്നു സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയുടെ ഫോണിന്റെ കോള്‍ ലിസ്‌റ്റ് പുറത്തു വന്നത്. കോള്‍ ലിസ്റ്റ് പുറത്തുവന്നതിനു പിന്നാലെ മറ്റു വിവരങ്ങളും പുറത്തു വന്നുക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരില്‍ പലര്‍ക്കും സരിതയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്നും പുറത്തുവന്നു. അതിനിടയില്‍ സരിതയുടെ നമ്പരിലേക്ക് ഒരു കേന്ദ്രമന്ത്രി അശ്ലീല എസ്.എം.എസ് അയച്ചു എന്നതാണ് പുതിയ ചര്‍ച്ചാവിഷയം. സരിതയുടെ ശരീരത്തിലെ ചില ഭാഗങ്ങള്‍ വളരെ സോഫ്‌റ്റായിരുന്നു എന്നു തുടങ്ങുന്ന എസ്.എം.എസാണ് കേന്ദ്രമന്ത്രി സരിതയക്ക് അയച്ചിരിക്കുന്നത്. ഇതുകൂടാതെ സരിത മന്ത്രിക്കൊപ്പം വിദേശയാത്ര നടത്തിയതായുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സരിതയുടെ കോള്‍ ലിസ്‌റ്റ് പുറത്തുവിട്ടതിനു പിന്നില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്നാണ് എഗ്രൂപ്പ്‌തന്നെ പറയുന്നത്. സ്വന്തം രക്ഷക്കായി തിരുവഞ്ചൂര്‍ ഇങ്ങനെ ചെയ്‌തത് കടുത്ത ചതിയാണെന്നാണ് ഇവര്‍ പറയുന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് ഇവര്‍ പരാതി നല്‍കിയിരിക്കുകയാണ്. രമേശ് ഈ വിവരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha