Widgets Magazine
24
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്... രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്...


കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...


സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..

എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്നു ശ്രീധരന്‍ നായര്‍ തുറന്നു പറഞ്ഞു, മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ്‌ പണം നല്‍കിയത്‌, ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പ്രസക്തഭാഗം

09 JULY 2013 10:37 PM IST
മലയാളി വാര്‍ത്ത.

More Stories...

കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.

മുഖ്യമന്ത്രി ഇതുവരെ ഉയര്‍ത്തിയ വാദമുഖങ്ങളെല്ലാം തകര്‍ന്നടിയുന്ന കാഴ്‌ചയാണ്‌ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലോടെ പുറത്തായത്‌. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം.

"2012 ജൂലൈ ഒമ്പതിന് രാത്രി എട്ടുമണിയ്ക്ക് മുഖ്യമന്ത്രിയുടെ അപ്പോയ്ന്‍മെന്റ് കിട്ടിയെന്നാണ് ലക്ഷ്മിനായര്‍ (സരിതനായര്‍) എന്നെ അറിയിച്ചത്. അഡ്വക്കറ്റ് അജിത്കുമാറിനൊപ്പമാണ് സെക്രട്ടറിയറ്റില്‍ എത്തിയത്. രാത്രി എങ്ങിനെ അകത്ത് കയറുമെന്ന് ചോദിച്ചപ്പോള്‍ ഒരു പ്രശ്നവുമില്ലെന്ന് സരിത പറഞ്ഞു. വാഹനം സെക്രട്ടറിയറ്റ് ഗേറ്റില്‍ ഒരു പരിശോധനയുമില്ലാതെയാണ് കടത്തിവിട്ടത്. അവിടെ സരിത കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എംഎല്‍എയെക്കാള്‍ സ്വാധീനമുള്ള ആളാണ് സരിതയെന്ന് ഞാന്‍ അഡ്വക്കറ്റിനോട് പറഞ്ഞു.

ജോപ്പന്റെ മുറിയിലേക്കാണ് സരിത ആദ്യം കൊണ്ടുപോയത്. അവിടെ ഉണ്ടായിരുന്നവര്‍ എഴുന്നേറ്റു നിന്നാണ് സരിതയെ സ്വകീരിച്ചത്. മുഖ്യമന്ത്രിയുടെ മുറിയില്‍ ശെല്‍വരാജ് എംഎല്‍എ മാത്രമാണുണ്ടായിരുന്നത്. പിന്നീട് മുഖ്യമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അഡ്വക്കറ്റ് വേണ്ടെന്ന് ജോപ്പന്‍ പറഞ്ഞു. സരിതയും ഞാനും നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി എഴുന്നേറ്റ് അടുത്തേക്ക് വന്നു. ഇതാണ് കോന്നിയിലെ ക്രഷര്‍ ഉടമയെന്നും മൂന്ന് മെഗാവാട്ടിന്റെ പദ്ധതിക്ക് എംഒയു ഒപ്പിട്ടെന്നും സരിത പരിചയപ്പെടുത്തി. നിങ്ങളെപ്പോലുള്ളവര്‍ രംഗത്തുവന്നാലേ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനാവൂ എന്നും സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടയില്‍ സരിത ദുരിതാശ്വാസനിധിയിലേക്ക് രണ്ടു ലക്ഷം രൂപയുടേതെന്നു പറഞ്ഞ് ഒരു ഡിഡി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അത് ജോപ്പനെ ഏല്‍പിച്ചു. ഇതിനിടയില്‍ ക്വാറി അസോസിയേഷന്റെ നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങി. സരിതയും കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കണ്ടതും അദ്ദേഹത്തിന്റെ വാക്കുകളുമാണ് സോളാര്‍ പദ്ധതിയില്‍ തന്റെ വിശ്വാസം വര്‍ധിപ്പിച്ചത്. 40 ലക്ഷമാണ് ചോദിച്ചത്. കൂടുതല്‍ ചോദിച്ചാല്‍ നല്‍കിപ്പോകുമായിരുന്നു.

മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ളതുപോലെയാണ് സരിത പെരുമാറിയത്. പിന്നീട് പല കോണ്‍ഗ്രസുകാരും എന്നെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. 40 ലക്ഷത്തില്‍ കൂടുതല്‍ തുക അവര്‍ വാഗ്ദാനം ചെയ്ത് എന്നെ സമീപിച്ചു. കോണ്‍ഗ്രസുകാര്‍ തന്നെയാണ് സമീപിച്ചത്. കള്ളപ്പണം വേണ്ടെന്നും ഡിഡി ആയോ അക്കൗണ്ടിലേക്കോ പണം നല്‍കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. പണം നല്‍കി കേസ് പിന്‍വലിപ്പിക്കാനാണ് നോക്കിയത്. കള്ളപ്പണം ഒഴുക്കി കേസില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ശ്രമം."

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം, അബു​ദാബിയിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു  (8 minutes ago)

പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട  (48 minutes ago)

ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു  (59 minutes ago)

FLIGHTS ഭീമമായ നഷ്ടം  (6 hours ago)

Kannur Collector സമ്മര്‍ദവുമായി സി.പി.ഐ,  (7 hours ago)

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം  (8 hours ago)

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..  (8 hours ago)

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ  (8 hours ago)

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...  (8 hours ago)

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...  (8 hours ago)

ഇതാരാ.....രവിവർമ ചിത്രത്തിലെ ശകുന്തളയോ! സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇഷാനി കൃഷ്ണ  (8 hours ago)

46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...  (8 hours ago)

സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.  (8 hours ago)

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...  (9 hours ago)

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (9 hours ago)

Malayali Vartha Recommends