Widgets Magazine
24
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്... രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്...


കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...


സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..

അഭിഭാഷകരെ ഇറക്കുമതി ചെയ്‌തതുവഴി ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ അധികാര ദല്ലാള്‍ നന്ദകുമാര്‍ കൊയ്‌തത്‌ കോടികള്‍

13 JULY 2013 02:06 AM IST
മലയാളി വാര്‍ത്ത.

More Stories...

കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്‌ സര്‍ക്കാര്‍ അഭിഭാഷകരെ നോക്കുകുത്തികളാക്കി ഡല്‍ഹിയില്‍ നിന്ന്‌ വക്കീലന്മാരെ ഇറക്കുമതി ചെയ്യുകവഴി ദല്ലാള്‍ ടി.ജി നന്ദകുമാര്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്‌. കോടിക്കണക്കിന്‌ രൂപയാണ്‌ വക്കീല്‍ ദല്ലാളായി വേഷമിട്ട നന്ദകുമാര്‍ സമ്പാദിച്ചതെന്നറിയുന്നു. രാജു പുഴങ്കര സമര്‍പ്പിച്ച ഹര്‍ജിയില്‍ നന്ദകുമാറിനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. വിജിലന്‍സ്‌ കേസ്‌ പിണറായിയുടെയും ലോട്ടറി തോമസ്‌ ഐസക്കിന്റെയും താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു. പാമോയിലും ഐസ്‌ക്രീമും അച്യുതാന്ദന്റെ താല്‍പര്യ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു.

ഖജനാവിന്‌ മൂന്നുകോടി നഷ്‌ടം എന്നാണ്‌ കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പറയുന്നതെങ്കിലും ആറുകോടിയോളം രൂപയുടെ നഷ്‌ടം കണക്കാക്കപ്പെടുന്നു. 71 സര്‍ക്കാര്‍ അഭിഭാഷകര്‍ സംസ്ഥാനത്തുള്ളപ്പോഴായിരുന്നു സി.എം. വൈദ്യനാഥന്‍, ആര്‍.കെ. ആനന്ദ്‌ തുടങ്ങിയ അഭിഭാഷകരെ ഇറക്കുമതി ചെയ്‌തത്‌ വൈദ്യനാഥന്‌ അഞ്ചുലക്ഷവും ആനന്ദിന്‌ ആറു ലക്ഷവുമായിരുന്നു ഫീസ്‌. പതിനെട്ടര ലക്ഷമാണ്‌ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക്‌ പ്രതിമാസം നല്‍കി വന്നിരുന്നത്‌.

സുപ്രീം കോടതി കേന്ദ്രീകരിച്ച്‌ ദല്ലാള്‍ വ്യവഹാരം നടത്തുന്ന നന്ദകുമാറിന്‌ അച്യുതാനന്ദന്‌ ആവശ്യാനുസരണം ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ നല്‍കിയിരുന്നത്‌. ഡല്‍ഹിയിലെ പ്രസിദ്ധ അഭിഭാഷകര്‍ക്ക്‌ ജുഡീഷ്യല്‍ ഓഫീസര്‍മാരുമായി അടുത്ത ബന്ധവുമുണ്ട്‌. ഇത്തരം ബന്ധങ്ങള്‍ പ്രയോജനപ്പെടുത്താം എന്നായിരുന്നു വി.എസിന്റെ കണക്കുകൂട്ടല്‍.

നന്ദകുമാര്‍ തന്നെയാണ്‌ സംസ്ഥാനത്തെ ചില സ്റ്റാറ്റിയുട്ടറി കമ്മീഷനുകള്‍ക്ക്‌ അധ്യക്ഷന്‍മാരെ നല്‍കിയിരുന്നതും. കുമാര്‍ എന്ന ചുരുക്കപേരിലാണ്‌ നന്ദകുമാര്‍ അറിയപ്പെട്ടിരുന്നത്‌. ഡല്‍ഹിയില്‍ ജഡ്‌ജിമാരുടെ വാഹനങ്ങളിലാണ്‌ നന്ദകുമാര്‍ സഞ്ചരിച്ചിരുന്നത്‌. സംസ്ഥാനത്തെ ചില മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നന്ദകുമാറിന്‌ അടുപ്പമുണ്ടായിരുന്നു. ചിലരുമായി ഇടക്കാലത്ത്‌ തെറ്റി.

അഭിഭാഷകര്‍ക്കും കേരള സര്‍ക്കാരിനുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചിരുന്നതും നന്ദകുമാറാണ്‌. വി.എസിന്റെ ഓഫീസില്‍ നന്ദകുമാറിന്‌ നല്ല സ്വാധീനവുമുണ്ടായിരുന്നു. നന്ദകുമാറിന്റെ ബന്ധങ്ങള്‍ ചില കേസുകളിലെങ്കിലും വി.എസിന്‌ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം, അബു​ദാബിയിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു  (2 hours ago)

പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട  (2 hours ago)

ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു  (2 hours ago)

FLIGHTS ഭീമമായ നഷ്ടം  (8 hours ago)

Kannur Collector സമ്മര്‍ദവുമായി സി.പി.ഐ,  (9 hours ago)

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം  (10 hours ago)

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..  (10 hours ago)

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ  (10 hours ago)

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...  (10 hours ago)

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...  (10 hours ago)

ഇതാരാ.....രവിവർമ ചിത്രത്തിലെ ശകുന്തളയോ! സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇഷാനി കൃഷ്ണ  (10 hours ago)

46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...  (10 hours ago)

സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.  (10 hours ago)

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...  (10 hours ago)

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (11 hours ago)

Malayali Vartha Recommends