Widgets Magazine
24
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്... രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്...


കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...


സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..

മുരളി വെടി പൊട്ടിച്ചത്‌ രമേശിന്റെ അനുമതിയോടെ, ചെന്നിത്തല നടത്തുന്ന കളികള്‍ക്ക്‌ തടയിടാന്‍ എ ഗ്രൂപ്പിലെ നേതാക്കള്‍ ശ്രമം തുടങ്ങി

15 JULY 2013 11:11 PM IST
മലയാളി വാര്‍ത്ത.

More Stories...

കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ.മുരളീധരന്‍ എം.എല്‍.എ ഇന്നലെ വെടിപൊട്ടിച്ചത്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.മുരളീധരന്റെ അറിവോടെയാണെന്ന്‌ എ ഗ്രൂപ്പ്‌ വിലയിരുത്തുന്നു. അടുത്തിടെ ഐ ഗ്രൂപ്പില്‍ ചേക്കേറിയ മുരളിയെ ഉപയോഗിച്ച്‌ ചെന്നിത്തല നടത്തുന്ന കളികള്‍ക്ക്‌ തടയിടാന്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ ശ്രമം തുടങ്ങി. സംസ്ഥാനത്ത്‌ തല്‍ക്കാലം നേതൃമാറ്റം ഇല്ലെന്ന്‌ ഹൈക്കമാന്‍ഡ്‌ അറിയിച്ചതോടെയാണ്‌ രമേശ്‌ പുതിയ തന്ത്രവുമായി ഇറങ്ങിയത്‌. എന്നിട്ട്‌ മുരളിയെ ഫോണ്‍ വിളിച്ച്‌ താക്കീത്‌ നല്‍കിയത്‌ തങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അവര്‍ ആക്ഷേപിക്കുന്നു. 
എന്നാല്‍ മന്ത്രിമാരും മറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കളും സരിതയെ വിളിച്ചതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കുകയും മുഖ്യമന്ത്രി യു.എന്‍ അവാര്‍ഡ്‌ വാങ്ങാന്‍ പോയപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫായിരുന്ന ജോപ്പനെ അറസ്റ്റ്‌ ചെയ്‌തതും കാരണം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ താമസിക്കാതെ മാറ്റുമെന്നറിയുന്നു. ആ സ്ഥാനത്തേക്ക്‌ ഐ ഗ്രൂപ്പുകാരാനായ മുരളിയെ കൊണ്ടുവരാനും ചെന്നിത്തല നീക്കം നടത്തുന്നുണ്ട്‌. കെ.പി.സി.സി പ്രസിഡന്റിന്റെ കസേര ഒഴിയാതെ ആഭ്യന്തരവകുപ്പില്‍ പിടിമുറുക്കുകയാണ്‌ ചെന്നിത്തലയുടെ ലക്ഷ്യം. അങ്ങനെ സംഭവിച്ചാല്‍ സോളാര്‍ അടക്കം ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള എല്ലാ കേസുകളും ഐ ഗ്രൂപ്പ്‌ ഭാവിയില്‍ ആയുധമാക്കുമെന്ന്‌ അറിയാവുന്ന എ ഗ്രൂപ്പ്‌ അതിന്‌ തടയിടാനുള്ള ശ്രമങ്ങളും തുടങ്ങി. 
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ കളം മാറുമെന്നാണ്‌ ഐ ഗ്രൂപ്പുകാര്‍ കണക്കുകൂട്ടുന്നത്‌. ലീഗിന്റെ ഒഴികെയുള്ള 18 സീറ്റുകളും യു.ഡി.എഫിന്‌ ലഭിക്കില്ലെന്ന്‌ അവര്‍ കണക്കുകൂട്ടുന്നു. അതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷം ഉമ്മന്‍ചാണ്ടി ഒഴിയേണ്ടിവരും. ഉമ്മന്‍ചാണ്ടിക്ക്‌ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും വലിയ അടുപ്പമില്ല. എന്നാല്‍ ചെന്നിത്തല അവര്‍ക്ക്‌ വേണ്ടപ്പെട്ടയാളാണ്‌. സോണിയയുടെയും രാഹുലിന്റെയും നേതൃത്വം അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇതുവരെ തയ്യാറായിട്ടില്ല. ശൈലിമാറ്റണമെന്ന്‌ സോണിയ പറഞ്ഞിട്ടും അത്‌ അംഗീകരിക്കാനാവില്ലെന്ന്‌ അദ്ദേഹം പരസ്യമായി പറഞ്ഞത്‌ അതിന്റെ തെളിവാണെന്ന്‌ രാഷ്‌ ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം, അബു​ദാബിയിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു  (2 hours ago)

പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട  (2 hours ago)

ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു  (3 hours ago)

FLIGHTS ഭീമമായ നഷ്ടം  (8 hours ago)

Kannur Collector സമ്മര്‍ദവുമായി സി.പി.ഐ,  (9 hours ago)

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം  (10 hours ago)

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..  (10 hours ago)

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ  (10 hours ago)

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...  (10 hours ago)

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...  (10 hours ago)

ഇതാരാ.....രവിവർമ ചിത്രത്തിലെ ശകുന്തളയോ! സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇഷാനി കൃഷ്ണ  (10 hours ago)

46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...  (10 hours ago)

സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.  (10 hours ago)

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...  (11 hours ago)

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (11 hours ago)

Malayali Vartha Recommends