Widgets Magazine
24
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്... രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്...


കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...


സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..

ക്ലാസ്‌മുറിയില്‍ കയറി പിഞ്ചുകുട്ടികളുടെ മുമ്പില്‍ വച്ച്‌ ജയകൃഷ്‌ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന കേസ്‌ സിബിഐ പുനരന്വേഷിക്കും

18 JULY 2013 11:28 AM IST
മലയാളി വാര്‍ത്ത.

More Stories...

കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.

നാടിനെ നടുക്കിയ സംഭവമായിരുന്നു കെ.ടി. ജയകൃഷ്‌ണന്‍ മാസ്റ്ററുടെ കൊലപാതകം. പിഞ്ചു കുട്ടികളുടെ മുമ്പില്‍ വച്ച്‌ മൃഗീയമായാണ്‌ ജയകൃഷ്‌ണനെ വധിച്ചത്‌. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന കെ.ടി. ജയകൃഷ്ണനെ 1999 ഡിസംബര്‍ ഒന്നിന് രാവിലെ പത്തരയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ഈസ്റ്റ് മൊകേരി സ്‌കൂളിലെ ക്ലാസ് മുറിയില്‍ കയറിയാണ് വെട്ടിക്കൊന്നത്. പതിമൂന്ന് വര്‍ഷം മുമ്പ് യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണനെ വെട്ടിക്കൊന്ന കേസാണ്‌ സി.ബി.ഐ പുനരന്വേഷിക്കുന്നത്‌. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. സി.ബി.ഐ അന്വേഷണമാകാമെന്ന് ഡി.ജി.പി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.  വിദ്യാര്‍ഥികളടക്കം ഒട്ടേറെപ്പേര്‍ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു. കേസില്‍ ഏഴു പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് ഒരാള്‍ മാത്രമാണ്. പ്രതിസ്ഥാനത്തുള്ള പലരും യഥാര്‍ഥത്തില്‍ കൃത്യം നടത്തിയവരല്ലെന്ന് അന്നേ ധാരണ ഉണ്ടായിരുന്നു. എന്നാല്‍ 13 വര്‍ഷത്തിനുശേഷം, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ടി.കെ.രജീഷ് അറസ്റ്റിലായപ്പോള്‍ മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 
ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഘത്തില്‍പ്പെട്ട ടി.കെ.രജീഷ് ചോദ്യം ചെയ്യലിനിടെ പോലീസിന് നല്‍കിയ മൊഴിയില്‍ താന്‍ ഉള്‍പ്പെട്ട സംഘമാണ് ജയകൃഷ്ണനെ വധിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. 
യഥാര്‍ഥ പ്രതികളെ ഒഴിവാക്കിയാണ് നേരത്തേ പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും മൊഴിയിലുണ്ടായിരുന്നു. രജീഷിന്റെ മൊഴിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നയുടന്‍ ജയകൃഷ്ണന്‍ വധം സി.ബി.ഐ. അന്വേഷിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. ജയകൃഷ്ണനെ വധിച്ച സംഘത്തിലെ പതിനാറ് പേരുടെ വിവരങ്ങളാണ് ടി.കെ. രജീഷ് വെളിപ്പെടുത്തിയത്. എന്നാല്‍, അത്തരമൊരു മൊഴി നല്‍കിയിട്ടില്ലെന്നാണ് പിന്നീട് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

ജയകൃഷ്ണനെ വെട്ടിക്കൊന്ന സംഘത്തില്‍ തനിക്ക് ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമേ പിടിക്കപ്പെട്ടുള്ളൂവെന്നായിരുന്നു രജീഷിന്റെ വെളിപ്പെടുത്തല്‍ . അച്ചാരുപറമ്പത്ത് പ്രദീപനായിരുന്നു അത്. സംഘത്തിലെ മറ്റു ചിലരും കണ്ണൂരിലെ സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നും ചിലര്‍ക്ക് പാര്‍ട്ടിയുടെ പ്രാദേശിക ഭാരവാഹിത്വം ഉണ്ടായിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം, അബു​ദാബിയിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു  (3 hours ago)

പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട  (4 hours ago)

ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു  (4 hours ago)

FLIGHTS ഭീമമായ നഷ്ടം  (10 hours ago)

Kannur Collector സമ്മര്‍ദവുമായി സി.പി.ഐ,  (11 hours ago)

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം  (11 hours ago)

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..  (12 hours ago)

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ  (12 hours ago)

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...  (12 hours ago)

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...  (12 hours ago)

ഇതാരാ.....രവിവർമ ചിത്രത്തിലെ ശകുന്തളയോ! സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇഷാനി കൃഷ്ണ  (12 hours ago)

46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...  (12 hours ago)

സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.  (12 hours ago)

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...  (12 hours ago)

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (13 hours ago)

Malayali Vartha Recommends