ജോപ്പനു ജാമ്യമില്ല, ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കും
സോളാര്‍ അഴിമതി കേസില്‍ റിമാന്റിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യമനുവദിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് ജസ്റ്റീസ് എസ് എസ് സതീശചന്ദ്രനാണ് ജാമ്യപേഷ തള്ളിയത്. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ടെനി ജോപ്പന്‍ ഉന്നത സ്വാധീനമുള്ളയാളാണെന്നും കോടതി വ്യക്തമാക്കി. തട്ടിപ്പിനെ കുറിച്ച് ജോപ്പന് അറിയാമായിരുന്നുവെന്ന പ്രോസിക്യുഷന്‍ വാദം കോടതി അംഗീകരിച്ചു.
https://www.facebook.com/Malayalivartha