Widgets Magazine
24
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്... രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്...


കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...


സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..

മുഖ്യമന്ത്രിക്കെതിരെ ലേഖനം; ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയും

22 JULY 2013 05:00 AM IST
മലയാളി വാര്‍ത്ത.

More Stories...

കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റും രമേശ്‌ ചെന്നിത്തലയുടെ അടുത്ത അനുയായിയുമായ ആര്‍.ചന്ദ്രശേഖരന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്ത്‌. മുഖ്യമന്ത്രി ഇരിക്കേണ്ടിടത്ത്‌ ഇരുന്നില്ലെങ്കില്‍ മറ്റവന്‍ കയറി ഇരിക്കുമെന്ന പരാമര്‍ശവുമായി ഐ.എന്‍.ടി.യു.സിയുടെ പ്രസിദ്ധീകരണം എന്ന്‌ അവകാശപ്പെടുന്ന ഇന്ത്യന്‍ തൊഴിലാളിയുടെ പുതിയ ലക്കം പുറത്തിറങ്ങി. എന്നാല്‍ പ്രസിദ്ധീകരണം ഐ.എന്‍.ടി.യു.സിയുടേതല്ലെന്നും പ്രൊഫ. പി.ഗോപകുമാറിന്റേതാണെന്നും ആരോപണം ഉയര്‍ന്നു.

മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിക്കുന്ന ലേഖനം ഐ.എന്‍.ടി.യു.സി പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ടത്‌ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. ദേശാഭിമാനി പോലും എഴുതാന്‍ മടിക്കുന്ന ഭാഷയിലാണത്രേ ലേഖനം എഴുതിയിരിക്കുന്നത്‌. ചന്ദ്രശേഖരന്റെ നിര്‍ദേശാനുസരണമാണ്‌ ലേഖനം പ്രസിദ്ധീകരിച്ചതെന്ന്‌ അറിയുന്നു. രാഷ്‌ട്രീയകാര്യ ലേഖകന്‍ എന്ന പേരിലുള്ളതാണ്‌ ലേഖനം.

രാഷ്‌ട്രീയ പത്മവ്യൂഹത്തില്‍ അകപ്പെട്ട മുഖ്യമന്ത്രിയെ എല്ലാവരും കൈവിട്ടു എന്നതിന്റെ ഉദാഹരണമായും കോണ്‍ഗ്രസുകാര്‍ ലേഖനത്തെ ചൂണ്ടിക്കാണിക്കുന്നു. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച്‌ ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ മന്ത്രി കെ ബാബു, കെ സി ജോസഫ്‌ എന്നിവര്‍ രംഗത്തെത്തി കഴിഞ്ഞു. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ പ്രസാധകര്‍ക്ക്‌ അവകാശമില്ലെന്നാണ്‌ വാദം.

കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജി വച്ചശേഷം മതി ലേഖനം എഴുത്ത്‌ എന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിവാദം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ചന്ദ്രശേഖരന്‍ കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്‌ക്കാനാണ്‌ സാധ്യത. ലേഖനം രമേശ്‌ ചെന്നിത്തലയേയും ചൊടിപ്പിച്ചിട്ടുണ്ട്‌. പ്രൊഫ. പി. ഗോപകുമാറാണ്‌ മാസികയുടെ പ്രിന്ററും പബ്‌ളിഷറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം, അബു​ദാബിയിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു  (6 hours ago)

പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട  (6 hours ago)

ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു  (6 hours ago)

FLIGHTS ഭീമമായ നഷ്ടം  (12 hours ago)

Kannur Collector സമ്മര്‍ദവുമായി സി.പി.ഐ,  (13 hours ago)

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം  (14 hours ago)

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..  (14 hours ago)

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ  (14 hours ago)

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...  (14 hours ago)

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...  (14 hours ago)

ഇതാരാ.....രവിവർമ ചിത്രത്തിലെ ശകുന്തളയോ! സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇഷാനി കൃഷ്ണ  (14 hours ago)

46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...  (14 hours ago)

സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.  (14 hours ago)

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...  (14 hours ago)

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (15 hours ago)

Malayali Vartha Recommends