യുട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരേ വീണ്ടും കേസെടുത്ത് പോലീസ്...
യുട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരേ വീണ്ടും കേസെടുത്ത് പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസെടുത്തിരിക്കുന്നത്.
യുട്യൂബില്‍ ഇ ബുള്‍ ജെറ്റ് പങ്കുവച്ചിരുന്ന മറ്റു വീഡിയോകള്‍ തെളിവായി ഉപയോഗിച്ചാണ് പോലീസിന്റെ നടപടി.
തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന ഇവരുടെ വീഡിയോകളുണ്ടെന്നും പോലീസ് പറയുന്നു.
"
https://www.facebook.com/Malayalivartha