Widgets Magazine
01
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലബനോനിലും ഗാസയിലും ഏറെയിടങ്ങളിലും ചാരം മാത്രം..മിസൈല്‍ റോക്കറ്റ് ആക്രമണങ്ങളില്‍ അഞ്ഞൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്...ബഹുനിലമന്ദിരങ്ങള്‍ ഇസ്രായേല്‍ തരിപ്പണമാക്കി..


സ്‌പെയിനിൽ കനത്ത മഴ...വെള്ളപ്പൊക്കത്തിൽ മരണം 158 ആയി...മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്...പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്.


പണം കടം കൊടുത്തതിന്റെ പേരിൽ ഉണ്ടായ വാക്ക് തർക്കം.. വെടിയേറ്റ് 44-കാരനും കൗമാരക്കാരനായ മരുമകനും മരിച്ചു...സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു..16-കാരന്‍ പിടിയിലായി...


ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..


ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..

'സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കെെയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലീങ്ങള്‍ക്കില്ല'; സി.പി.എം നേതാവ് എം.എ. ബേബിയുടെ പ്രതികരണത്തിന് മറുപടിയുമായി ലീ​ഗ് നേതാവ് പി.കെ. അബ്ദുറബ്ബ്

19 AUGUST 2021 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..

അതീവ അപകടകാരികളായ മോഷണസംഘമായ കുറുവ സംഘം ആലപ്പുഴയില്‍..മുഖം മറച്ച് അർധന​ഗ്നരായ രണ്ടം​ഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ..രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലര്‍ത്തണം..

'കള' ക്ടർ രണ്ടാം പ്രതി..?! പ്രതിപട്ടിക പുതുക്കും..! തന്തക്ക് വിളി... ദിവ്യ പുറത്തിറങ്ങി..

വനിതാ പോലീസ് ഇല്ല...!ദിവ്യയുടെ ഇടംവലം ജിമ്മന്മാർ...!ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ചു ദിവ്യ ഇറങ്ങി

പതപതപ്പുള്ള ബെഡും പുതപ്പും..! A ബ്ലോക്കിൽ ദിവ്യയുടെ ലാത്തിരിപൂത്തിരി കമ്പിത്തിരി..! ജയില്‍ വാസം ഇങ്ങനെ

താലിബാന്‍ വിജയം കേരളത്തില്‍ മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കാം എന്ന സി.പി.എം നേതാവ് എം.എ. ബേബിയുടെ അഭിപ്രായ പ്രകടനത്തില്‍ പ്രതികരണവുമായി ലീ​ഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സാക്ഷാല്‍ സൗദി അറേബ്യ തന്നെ യുദ്ധത്തിനു വന്നാലും ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ സി.എച്ചാണ് ഞങ്ങളുടെ മാതൃക. 1962 ലെ ചൈനീസ് ആക്രമണകാലത്ത് 'ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം' എന്ന് പറഞ്ഞ് ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ.എം.എസ് അല്ല. സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കെെയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലീങ്ങള്‍ക്കില്ല. കേരളത്തിലെ സൗഹൃദാന്തരീക്ഷങ്ങളെ ഇല്ലാതാക്കുന്ന ഒരു ഛിദ്ര ശക്തിയെയും ഞങ്ങള്‍ പിന്തുണയ്ക്കില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി (ചൈനയെപ്പോലെ) നിങ്ങളും താലിബാനെ പിന്തുണയ്ക്കരുതെന്നും അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.


പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
.
മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സാക്ഷാല്‍ സൗദി അറേബ്യ തന്നെ ഇന്ത്യക്കെതിരെ യുദ്ധത്തിനു വന്നാലും ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ സി.എച്ചാണ് ഞങ്ങളുടെ മാതൃക. 1962 ലെ ചൈനീസ് ആക്രമണകാലത്ത് 'ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം' എന്ന് പറഞ്ഞ് ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ എം എസ് അല്ല ഞങ്ങളുടെ മാതൃക. സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലിംകള്‍ക്കില്ല.

കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദത്തിന് ഏറെ സംഭാവനകളര്‍പ്പിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദിന്‍്റെ പേരില്‍ ഈ സമുദായത്തില്‍ ഛിദ്രതയുണ്ടാക്കി, തീവ്രചിന്താഗതികള്‍ക്ക് വെള്ളവും വളവും നല്‍കി, അവരെ പ്രോത്സാഹിപ്പിച്ചതും, ലീഗിനെ തകര്‍ക്കാന്‍ അവരുടെ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചതും നിങ്ങള്‍ ഇടതുപക്ഷമാണ്. സമാനമായ ചിന്തയില്‍ ലീഗിനെ തകര്‍ക്കാന്‍ ചൈനീസ് പിന്തുണയുള്ള ഒരു താലിബാനെ ഈ കേരളത്തിലും നിങ്ങള്‍ പാലൂട്ടി വളര്‍ത്തില്ലെന്നാരു കണ്ടു.

താലിബാനെന്നല്ല, ഏതു ഭീകര പ്രസ്ഥാനങ്ങള്‍ തലയുയര്‍ത്തി വന്നാലും അതിനെ കോട്ട കെട്ടി പ്രതിരോധിക്കാന്‍ മുസ്ലിം ലീഗും, മുഖ്യധാരാ മുസ്ലിം സംഘടനകളും മുന്നിലുണ്ടാവും. ഇതര സമൂഹങ്ങളുമായുള്ള സാംസ്കാരിക വിനിമയവും സൗഹാര്‍ദ്ദവുമാണ് കേരള മുസ്ലിംകളുടെ പാരമ്ബര്യം, അതു ഞങ്ങളെന്നും കാത്തു സൂക്ഷിക്കും. കേരളത്തിലെ സൗഹൃദാന്തരീക്ഷങ്ങളെ ഇല്ലാതാക്കുന്ന ഒരു ഛിദ്ര ശക്തിയെയും ഞങ്ങള്‍ പിന്തുണക്കില്ല. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി (ചൈനയെപ്പോലെ) നിങ്ങളും താലിബാനെ പിന്തുണക്കരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-സൗദി വാണിജ്യ ബന്ധം ദൃഢമാക്കുന്നതില്‍ യൂസഫലിക്ക് അഭിനന്ദനം, അടുത്ത രണ്ട് വര്‍ഷത്തിനകം സൗദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിൽ ലുലു ​ഗ്രൂപ്പ്, പ്രവാസികൾക്ക് കൈനിറയെ തൊഴിലവസരങ്ങൾ  (1 hour ago)

ISRAEL ആക്രമണം ശക്തമാക്കി ഇസ്രായേൽ  (2 hours ago)

SPAIN പെയ്തത് ഒരു വർഷത്തെ മഴ;  (2 hours ago)

DELHI വീഡിയോ പുറത്ത്  (2 hours ago)

PP DIVYA വൈകീട്ട് 5 വരെ കസ്റ്റഡി  (2 hours ago)

Kuruva-Gang ആലപ്പുഴയിൽ കുറുവ സംഘമോ?  (2 hours ago)

'കള' ക്ടർ രണ്ടാം പ്രതി..?! പ്രതിപട്ടിക പുതുക്കും..! തന്തക്ക് വിളി... ദിവ്യ പുറത്തിറങ്ങി..  (3 hours ago)

ISRAEL ഇറാൻ തയാറെടുക്കുന്നു’  (3 hours ago)

വനിതാ പോലീസ് ഇല്ല...!ദിവ്യയുടെ ഇടംവലം ജിമ്മന്മാർ...!ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ചു ദിവ്യ ഇറങ്ങി  (3 hours ago)

പതപതപ്പുള്ള ബെഡും പുതപ്പും..! A ബ്ലോക്കിൽ ദിവ്യയുടെ ലാത്തിരിപൂത്തിരി കമ്പിത്തിരി..! ജയില്‍ വാസം ഇങ്ങനെ  (3 hours ago)

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗ് ചുമതലയേറ്റു....  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അതിര്‍ത്തിയിലെ ഒരിഞ്ച് ഭൂമിയില്‍ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിന്റെ ശക്തിയില്‍ ജനം വിശ്വസിക്കുന്നുവെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി....  (5 hours ago)

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു..... വിതരണം ബുധനാഴ്ച മുതല്‍  (6 hours ago)

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി രണ്ടുദിവസത്തെ ചടങ്ങുകള്‍ക്ക് ശബരിമലയില്‍ തീര്‍ഥാടക തിരക്ക്  (6 hours ago)

Malayali Vartha Recommends