കുടുംബ വഴക്കിനെ തുടര്‍ന്ന് മകന് അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു
തൃശൂര്‍ മാളയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മകന് അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു. കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് രമേശനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണു കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha