തൃശൂരിൽ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തൃശൂരിൽ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മരത്തംകോട് ഹൈസ്ക്കൂളിന് സമീപം താമസിക്കുന്നതെക്കേക്കര റോയി (37),ഭാര്യ ജോമോള്‍(34) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha