Widgets Magazine
24
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ ചൈന തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിങ്...


കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കര്‍ശനമാക്കി


ഒന്നരയാഴ്ചയ്‌ക്കിടെ ഇന്ത്യയിലെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക്, നേരിട്ട വ്യാജബോംബ് ഭീഷണിക്ക് പകരമായി നൽകേണ്ടി വന്നത് 600 കോടി രൂപയാണ്... രാജ്യത്തെ ഒമ്പത് വിമാനക്കമ്പനികൾക്ക് വന്ന നഷ്ടമാണിത്...


കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...

തെക്കുവടക്കു നടന്നപ്പോള്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ആളില്ല, ചെന്നിത്തലയെ മന്ത്രിയാക്കാനായി ഇപ്പോള്‍ ഡല്‍ഹിയില്‍ മത്സരം, ലോക്‌സഭ ഇലക്ഷന്‍ വരെ മന്ത്രിസഭയിലേക്ക്‌ ഇല്ലെന്ന്‌ ചെന്നിത്തല

27 JULY 2013 03:00 AM IST
മലയാളി വാര്‍ത്ത.

More Stories...

വിഴിഞ്ഞം തീരക്കടലില്‍ അരമണിക്കൂറോളം അപൂര്‍വ ജലസ്തംഭം (വാട്ടര്‍സ്പൗട്ട്).... ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളില്‍ ഒന്നടങ്കം ആശങ്ക പരത്തി.

തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലയില്‍ അതിശക്തമായ മഴ...മലയോരമേഖലകളില്‍ മഴ മണിക്കൂറുകള്‍ നീണ്ടു, മണ്ണിടിച്ചില്‍, പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കര്‍ശനമാക്കി

കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം

സര്‍വ്വ ഗുണഗണങ്ങളും ഒത്തിണങ്ങിയ നേതാവാണ്‌ രമേശ്‌ ചെന്നിത്തല എന്നതിന്‌ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. അദ്ദേഹം മന്ത്രിസഭയില്‍ വരണമെന്ന്‌ തന്നെയാണ്‌ എല്ലാ കോണ്‍ഗ്രസുകാരുടേയും ആഗ്രഹം. പക്ഷേ, ഗണപതി കല്യാണം പോലെ അതങ്ങ്‌ നീണ്ടു പോയി. ഒരു നേതാവിനെ മന്ത്രിസഭയില്‍ എടുക്കുന്നത്‌ സംബന്ധിച്ച്‌ ഇത്രയേറെ ചര്‍ച്ച കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയം. ചെന്നിത്തല ഉടന്‍ മന്ത്രിയാകുമെന്നു തോന്നിച്ചെങ്കിലും പല പല കാരണങ്ങള്‍ കൊണ്ട്‌ അതങ്ങ്‌ നീണ്ടു പോയി.
സോളാര്‍ വിവാദം സംസഥാനത്തെ മന്ത്രിസഭയെപ്പോലും ബാധിക്കുമെന്നായപ്പോള്‍ ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന വാദം വീണ്ടും വന്നു. ഇത്തവണ അതിന്‌ മുന്‍കൈ എടുക്കുന്നത്‌ ഹൈക്കമാന്‍ഡും മുഖ്യമന്ത്രിയുമാണ്‌. കേരളത്തിലെ നേതാക്കളെല്ലാം ഇപ്പോള്‍ ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള തത്രപ്പാടിലുമാണ്‌. ഏത്‌ വകുപ്പ്‌ വേണമോ നല്‍കും. ഒന്ന്‌ വന്നാല്‍ മതി. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെത്തിച്ച് യു.ഡി.എഫിന്റെ പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്.   
കാര്യങ്ങളെല്ലാം ഒത്തു വന്നപ്പോള്‍ ചെന്നിത്തലയ്‌ക്ക്‌ ഒരു മനം മടുപ്പ്‌. ലോകസഭാ തെരഞ്ഞെടുപ്പുവരെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് താല്‍പര്യമെന്നും മന്ത്രിസഭയിലേക്കില്ലെന്നും മുകുള്‍ വാസ്‌നികുമായുള്ള കൂടിക്കാഴ്ച്ചക്കിടെ ചെന്നിത്തല തന്റെ അഭിപ്രായം വ്യക്തമാക്കി. 

കാരണം ലോക്‌സഭ ഇലക്ഷനോടെ കോണ്‍ഗ്രസ്‌ നിലം പൊത്തിയാല്‍ അതിന്റെ പേരുദോഷം ചെന്നിത്തലയ്‌ക്കും കൂടിയുണ്ടാവും. അതിനാല്‍ ഇലക്ഷന്‍ കഴിയട്ടെ. ഒരുപക്ഷെ മുഖ്യമന്ത്രി പദമാണ്‌ യോഗമെങ്കിലോ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം തീരക്കടലില്‍ അരമണിക്കൂറോളം അപൂര്‍വ ജലസ്തംഭം (വാട്ടര്‍സ്പൗട്ട്)....  (11 minutes ago)

തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലയില്‍ അതിശക്തമായ മഴ...മലയോരമേഖലകളില്‍ മഴ മണിക്കൂറുകള്‍ നീണ്ടു, മണ്ണിടിച്ചില്‍, പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍  (31 minutes ago)

ഇന്ത്യ ചൈന തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും അത്യാവശ്യമാണെന്നും ഷി ജിന്‍പിങ്...  (1 hour ago)

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലു  (1 hour ago)

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം, അബു​ദാബിയിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു  (8 hours ago)

പ്രവാസി തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം വിലയിരുത്തും, തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, ‘പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാം’ ആരംഭിച്ചതിനുശേഷം അംഗീകാരം ലഭിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട  (8 hours ago)

ഇത് ദുബായിയുടെ സമ്മാനം, ഈ രീതി പിന്തുടരുന്ന പ്രവാസികൾക്ക് ഇനി പ്രത്യേകം ആനൂകൂല്യങ്ങൾ ലഭിക്കും, പുതിയ പദ്ധതി പ്രഖ്യാപിച്ചു  (8 hours ago)

FLIGHTS ഭീമമായ നഷ്ടം  (14 hours ago)

Kannur Collector സമ്മര്‍ദവുമായി സി.പി.ഐ,  (15 hours ago)

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം  (15 hours ago)

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..  (16 hours ago)

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ  (16 hours ago)

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...  (16 hours ago)

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...  (16 hours ago)

ഇതാരാ.....രവിവർമ ചിത്രത്തിലെ ശകുന്തളയോ! സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇഷാനി കൃഷ്ണ  (16 hours ago)

Malayali Vartha Recommends