ബാലുശ്ശേരിയില്‍ ഏഴ് വയസ്സുകാരിയെയും ഭിന്നശേഷിക്കാരിയെയും ബലാത്സംഗം ചെയ്തു
ബാലുശ്ശേരിയില്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഏഴ് വയസ്സുകാരിയെയും ഭിന്നശേഷിക്കാരിയെയും ബലാത്സംഗം ചെയ്തു. ഭിന്നശേഷിക്കാരിയുടെ സഹോദരന്റെ മകളെയാണ് ബലാത്സംഗം ചെയ്തത്.
കേസില്‍ തൃക്കുറ്റിശ്ശേരി എളാങ്ങില് മുഹമ്മദിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha