Widgets Magazine
11
Sep / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ​ല​സ്തീ​നി​ക​ൾ തി​ങ്ങി​ക്ക​ഴി​യു​ന്ന അ​ൽ​മ​വാ​സി​യി​ലെ ത​മ്പു​ക​ളി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച് ഇ​സ്രാ​യേ​ൽ...അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ത്യു​ഗ്ര ശേ​ഷി​യു​ള്ള ബോം​ബു​ക​ൾ തീ​തു​പ്പി​..ഹമാസുകൾ ചിതറിയോടിയെന്ന് ഇസ്രായേൽ റിപ്പോർട്ട്...


കൂറ്റൻ ഛിന്ന​​ഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് കുതിക്കുന്നുവെന്ന് ഇസ്രോ...2029 ഏപ്രിൽ 13-ന്, ‘അപ്പോഫിസ്’ ഭൂമിയുമായി ഏറ്റവുമടുത്ത് എത്തുമെന്ന് ഇസ്രോ മുന്നറിയിപ്പ്..ഭയത്തോടെ ലോകം...തടയാനുള്ള നീക്കങ്ങൾ തുടങ്ങി...


സീതാറാം യെച്ചൂരിയുടെ നില ഗുരുതരം ആയി തുടരുകയാണ്...48 മണിക്കൂർ നിർണ്ണായകമെന്നാണ് ഡോക്ടർമാർ...യെച്ചൂരിയെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് പോകും...


വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി; നവവരന്റെ വെളിപ്പെടുത്തൽ..

ഇത് നാളത്തെ ഊണിന് വേണ്ടി; വേഗം സുഖമായി വീട്ടിലെത്തട്ടെ..! വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കുറിച്ചിയിലെ വീട്ടമ്മ നൽകിയ പൊതിച്ചോറിൽ അത്ഭുത സമ്മാനം; ഡിവൈ.എഫ്.ഐ മെഡിക്കൽ കോളേജിൽ നൽകിയ പൊതിച്ചോറിലെ അപ്രതീക്ഷിത സമ്മാനം കണ്ട് ഞെട്ടി രോഗിയും കൂട്ടിരിപ്പുകാരും

20 DECEMBER 2021 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി; നവവരന്റെ വെളിപ്പെടുത്തൽ..

നിര്‍ദിഷ്ട ഉപഗ്രഹധിഷ്ഠിത ടോള്‍ സംവിധാനം... ദിവസവും 20 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് ടോള്‍ ഇനി മുതല്‍ ബാധകമാവില്ല....

സീതാറാം യെച്ചൂരിയുടെ നില ഗുരുതരം ആയി തുടരുകയാണ്...48 മണിക്കൂർ നിർണ്ണായകമെന്നാണ് ഡോക്ടർമാർ...യെച്ചൂരിയെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് പോകും...

ഈ പോക്ക് പോയാൽ മലയാളികളുടെ ഓണം മഴ കുളമാക്കും... വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്... ശക്തമായ കാറ്റിനും സാദ്ധ്യത...

1.62 കോടി രൂപയുടെ ഓഹരി വ്യാപാര സൈബര്‍ തട്ടിപ്പ്.. ആള്‍മാറാട്ടത്തിലൂടെ വഞ്ചിച്ചെടുത്ത തുകയില്‍ ഉള്‍പ്പെട്ട 20 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചെടുത്ത ഫെബിനക്കും ഷുക്കൂര്‍ അലിക്കും ജാമ്യമില്ല

കോട്ടയം: ഒരിടവേളയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈ.എഫ്.ഐ ആരംഭിച്ച പൊതിച്ചോറ് വിതരണത്തിൽ അത്ഭുതക്കാഴ്ച..! മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത പൊതിച്ചോറിനുള്ളിലാണ് , ഒരു കത്തും ഒപ്പം അഞ്ഞൂറ് രൂപയും വച്ച് പേരറിയാത്ത രോഗിയ്ക്കും കൂട്ടിരിപ്പുകാരനും വീട്ടമ്മ അത്ഭുത സമ്മാനം ഒരുക്കി നൽകിയത്. ഈ സമ്മാനം ഡിവൈ.എഫ്.ഐ പ്രവർത്തകരെ കാണിച്ചാണ് രോഗിയുടെ കൂട്ടിരിപ്പുകാരൻ സന്തോഷ് പങ്കു വച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തെ ഡിവൈ.എഫ്.ഐ പൊതിച്ചോർ വിതരണം ചെയ്തിരുന്നു. കൊവിഡിനെ തുടർന്നു ഇടക്കാലത്ത് നിർത്തി വച്ചിരുന്ന പൊതിച്ചോർ വിതരണം കഴിഞ്ഞ 18 നാണ് പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഡിവൈ.എഫ്.ഐ കുറിച്ചി മേഖലാ കമ്മിറ്റിയാണ് പൊതിച്ചോർ വിതരണം ഏറ്റെടുത്തിരുന്നത്.

ഉച്ച മുതൽ തന്നെ പൊതിച്ചോർ വാങ്ങാൻ നിരവധി ആളുകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നത്. ഇതിനിടെയാണ് പൊതിച്ചോർ വാങ്ങി വാർഡിലേയ്ക്കു പോയ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരൻ മടങ്ങിയെത്തിയത്. തുടർന്നു, ഈ പൊതിച്ചോർ കാട്ടിയ ശേഷം ഇതിനുള്ളിലുള്ള ഒരു കത്തും ഡിവൈഎഫ്.ഐ പ്രവർത്തകരെ ഇദ്ദേഹം കാട്ടി. - ഇത് നാളത്തെ ഊണിന് വേണ്ടി; വേഗം സുഖമായി വീട്ടിലെത്തട്ടെ - എന്ന കുറിപ്പോടെയാണ് കത്തും അഞ്ഞൂറു രൂപയും ലഭിച്ചത്. ഇതിന്റെ സന്തോഷം കൂടി പങ്കു വച്ചാണ് രോഗിയുടെ കൂട്ടിരിപ്പുകാർ മടങ്ങിയത്.

വരും ദിവസങ്ങളിലും ആശുപത്രിയിൽ പൊതിച്ചോർ വിതരണം ഉണ്ടാകുമെന്നു ഡിവൈ.എഫ്.ഐ അറിയിച്ചു. നേരത്തെ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഇപ്പോൾ ഡിവൈഎഫ്.ഐ ജില്ലാ കമ്മിറ്റി ഭക്ഷണ വിതരണം ഏറ്റെടുക്കുകയായിരുന്നു. തുടർന്നു, ഓരോ വീടുകളിൽ നിന്നും ഭക്ഷണപ്പൊതികൾ ശേഖരിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിതരണം ചെയ്യുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിയറ്റ്‌നാമില്‍ വീശിയടിച്ച് യാഗി ചുഴലിക്കാറ്റ്.... വിയറ്റ്‌നാമില്‍ വടക്കന്‍ പ്രവശ്യയിലുണ്ടായ ശക്തമായ കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 127 ആയി  (6 minutes ago)

ISRAEL ബോംബിന്റെ കരുത്തിൽ വൻഗർത്തം രൂപപ്പെട്ടു..  (11 minutes ago)

സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്ര; ബഡായി ആര്യ വിവാഹിതയാകുന്നു..?  (15 minutes ago)

ISRO മുന്നറിയിപ്പുമായി ഇസ്രോ  (19 minutes ago)

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം  (24 minutes ago)

വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി; നവവരന്റെ വെളിപ്പെടുത്തൽ..  (29 minutes ago)

നിര്‍ദിഷ്ട ഉപഗ്രഹധിഷ്ഠിത ടോള്‍ സംവിധാനം... ദിവസവും 20 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് ടോള്‍ ഇനി മുതല്‍ ബാധകമാവില്ല....  (36 minutes ago)

സീതാറാം യെച്ചൂരി ഗുരുതരാവസ്ഥയിൽ  (37 minutes ago)

മലയാളികളുടെ ഓണം കുളമായി!  (43 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ജമ്മുവിലെ അഖ്നുര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ് , സ  (58 minutes ago)

1.62 കോടി രൂപയുടെ ഓഹരി വ്യാപാര സൈബര്‍ തട്ടിപ്പ്..  (1 hour ago)

നിലവിളിച്ച് വീട്ടുകാര്‍.... ഉത്തര്‍പ്രദേശില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ മേല്‍ കാര്‍ കയറിയിറങ്ങി കുട്ടി മരിച്ചു....  (1 hour ago)

തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു... പരുക്കേറ്റയാള്‍ മരിച്ചു  (1 hour ago)

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിന് വീണ്ടും തോല്‍വി....  (2 hours ago)

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ വ്യാപാരി കടക്കുള്ളില്‍ ജീവനൊടുക്കി....  (2 hours ago)

Malayali Vartha Recommends