ഭൂമിദാനക്കേസില്‍ വി.എസിന്റെ വാദത്തിന്‍മേന്‍ വിധി ഉടന്‍
ഭൂമിദാനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി വാദം പൂര്‍ത്തിയാക്കി. ഈ കേസിന്‍മേല്‍ഉടന്‍ വിധിയുണ്ടാവും. വി.എസിന്റെ ആവശ്യത്തില്‍ കോടതി ഇടപെടരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.
ഏറെ നാടകീയതകള്‍ സൃഷ്‌ടിക്കാവുന്ന കേസാണിത്. കേസില്‍ വി.എസും മുന്‍ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനുമടക്കം ആകെ അഞ്ചു പ്രതികളാണുള്ളത്.
https://www.facebook.com/Malayalivartha