അറബിക്കല്യാണത്തിന് സര്‍ക്കാരും മുനീറും മറുപടി പറയണമെന്ന് വി.എസ് അച്യുതാനന്ദന്‍
മലപ്പുറത്തെ അറബിക്കല്യാണത്തിന് സര്‍ക്കാരും മന്ത്രി എം.കെ മുനീറും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറച്ച സര്‍ക്കുലറാണ് വിവാഹ നാടകത്തിലേക്ക് നയിച്ചതെന്നും വി എസ് കുറ്റപ്പെടുത്തി. മുസ്‌ലിം പെണ്‍കുട്ടികളുടെ ജീവിതം കശക്കി എറിയുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha