സോളാര്‍ കേസില്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്-സുധീരന്‍
സോളാര്‍ കേസില്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്ന് സുധീരന്‍. അത് പറയേണ്ടിടത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിച്ചത് പ്രാകൃതമായ രീതിയിലാണെന്ന് സുധാകരന്‍ വ്യക്തമാക്കി.
പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു അതിക്രമം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഇത് പോലീസിനു തന്നെ ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.
https://www.facebook.com/Malayalivartha