Widgets Magazine
13
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ വീണ്ടും മഴ തുടങ്ങി...


രണ്ട് മക്കളുടെ അമ്മയായ 44കാരിയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയതിന് പിന്നലെ പുറത്തായത് കൊലപാതകവും, ആത്മഹത്യയും:- കാണാതായ യുവതി തമ്പാനൂരിലെ ലോഡ്ജിൽ കഴുത്ത് മുറിഞ്ഞ് കൊല്ലപ്പെട്ട നിലയിൽ: ആൺ സുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി...


ഹണി റോസിന്റെ പരാതി; അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുൽ ഈശ്വർ...


സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താന്‍ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് രാഹുല്‍ ഈശ്വര്‍

അച്ചു ഉമ്മന്റെ വരുമാനം മുഖ്യമന്ത്രിയായിരുന്ന തന്റെ പിതാവിന്റെ കള്ളപ്പണം സേവനം ചെയ്യാതെ..മാസപ്പടിയായി വാങ്ങിയതാണെന്ന് ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ല... അച്ചു ഉമ്മൻ ചോദ്യങ്ങളെ ഭയന്ന് ഒളിച്ചോടിയി..പറയൂ സഖാക്കളേ,, പിണറായി വിജയന്റെ മകൾക്കോ, എന്തിന് സാക്ഷാൽ പിണറായി വിജയനോ തങ്ങളുടെ കുടുംബത്തിന് നേരെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ പ്രതികരിക്കാൻ.. ധൈര്യമുണ്ടോ..? ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

27 AUGUST 2023 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി 2 വയസ്സുകാരനു ദാരുണാന്ത്യം

പ്ലസ് ടുവിനു പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു: ദലിത് വിദ്യാര്‍ഥിനി തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 27 ആയി

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വം എടുക്കാന്‍ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസം: നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍

പീച്ചി ഡാം റിസര്‍വോയറില്‍ വീണ 4 പെണ്‍കുട്ടികളെയും രക്ഷിച്ചു: മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ്

അച്ചു ഉമ്മന്റെ ന്റെ വരുമാനം മുഖ്യമന്ത്രിയായിരുന്ന തന്റെ പിതാവിന്റെ കള്ളപ്പണം സേവനം ചെയ്യാതെ മാസപ്പടിയായി വാങ്ങിയതാണെന്ന് ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ല

 

 

അച്ചു ഉമ്മൻ ചോദ്യങ്ങളെ ഭയന്ന് ഒളിച്ചോടിയില്ല
അച്ചു ഉമ്മൻ തന്റെ അക്കൗണ്ട് പൂട്ടി വീട്ടിലിരുന്നില്ല
അച്ചു ഉമ്മൻ തനിക്ക് നേരെ വന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ പാർട്ടി പ്രസിഡണ്ടിനെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിച്ചില്ല
അച്ചു ഉമ്മൻ തനിക്കുവേണ്ടി പ്രതിരോധം തീർക്കാൻ ഒരു സൈബർ പോരാളികളോടും ആവശ്യപ്പെട്ടില്ല
അച്ചു ഉമ്മനെ പ്രതിരോധിക്കാൻ പാർട്ടി നേതാക്കൾ ആരും മെനക്കെടേണ്ടി വന്നില്ല
തനിക്കെതിരെ തിരഞ്ഞെടുപ്പ് സ്പെഷ്യലായി വന്ന ആരോപണങ്ങളെ അവർ തന്നെ വ്യക്തമായ ഭാഷയിലും അതിലുപരി ആത്മവിശ്വാസത്തിലും പൊതുജനങ്ങളോട് വിശദീകരിച്ചു,,,,

 


മടിയിൽ കനം ഇല്ലാത്ത അച്ഛന്മാരുടെ മക്കൾക്കേ തന്റേടത്തോടെ തങ്ങൾക്ക് നേരെ വരുന്ന ആരോപണങ്ങളെ നേരിടാൻ കഴിയൂ,,,
പറയൂ സഖാക്കളേ,, പിണറായി വിജയന്റെ മകൾക്കോ, എന്തിന് സാക്ഷാൽ പിണറായി വിജയനോ തങ്ങളുടെ കുടുംബത്തിന് നേരെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ പ്രതികരിക്കാൻ.. ധൈര്യമുണ്ടോ,,,,

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി 2 വയസ്സുകാരനു ദാരുണാന്ത്യം  (5 hours ago)

ഫ്‌ലൈ ഓവറില്‍ നിന്ന് ബൈക്കുമായി 20അടി താഴ്ചയിലേക്ക് വീണ 38കാരന് ദാരുണാന്ത്യം  (5 hours ago)

ഒമാനിൽ 305 തടവുകാർക്ക് മാപ്പ് നൽകി വിട്ടയയ്ക്കും, സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപനവുമായി സുൽത്താൻ ഹൈതം ബിൻ താരിഖ്...!!!  (5 hours ago)

പ്ലസ് ടുവിനു പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു: ദലിത് വിദ്യാര്‍ഥിനി തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 27 ആയി  (5 hours ago)

യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്ത, ഇനി ചെലവ് കൂടിയിട്ടും ശമ്പളം കൂടിയില്ല എന്നോർത്തുള്ള ടെൻഷൻ വേണ്ട, എല്ലാ തൊഴിൽ വിഭാഗങ്ങളിലും ഈ വർഷം ശമ്പള വർദ്ധനവ് ഉണ്ടാകും...!!!  (5 hours ago)

ദേശീയഗാന വിവാദത്തിയില്‍ സ്റ്റാലിനെതിരെ ഗവര്‍ണര്‍: രാജ്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള 'നാണക്കേടായ അപമാനം' വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്ഭവന്‍  (5 hours ago)

നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി  (7 hours ago)

ഷോപ്പിംഗ് മാളില്‍ യുവതിയുടെ നേരെ കുരങ്ങന്റെ പരാക്രമം  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വം എടുക്കാന്‍ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസം: നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍  (8 hours ago)

പീച്ചി ഡാം റിസര്‍വോയറില്‍ വീണ 4 പെണ്‍കുട്ടികളെയും രക്ഷിച്ചു: മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ്  (8 hours ago)

പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പൊലീസിന്റെ പ്രത്യേക സംഘം  (9 hours ago)

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെയുള്ള സൈബർ ആക്രമണത്തിൽ നടപടി; ഫെയ്സ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു  (9 hours ago)

ഗോപൻ സ്വാമിയെ സമാധിയാക്കിയ അറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും? മക്കളുടെ ഞെട്ടിക്കുന്ന പ്രതികരണം  (9 hours ago)

മരണം നടന്നതു വീട്ടിലാണോ അറയിലാണോ ? ശാസ്ത്രീയ പരിശോധനയിലേക്ക്; തുറന്നടിച്ച് നാട്ടുകാർ  (9 hours ago)

സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ലോകമെമ്പാടും പുതുമാതൃക സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി  (10 hours ago)

Malayali Vartha Recommends