ആരു വിചാരിച്ചാലും കെ.എസ്.ആര്‍.ടി.സി ഇനി രക്ഷപ്പെടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള
ആരു വിചാരിച്ചാലും കെ.എസ്.ആര്‍.ടി.സി ഇനി രക്ഷപ്പെടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. ഓയില്‍ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ചിട്ട് ന്യായം പറയുന്നതില്‍ അര്‍ത്ഥമില്ല. തന്റേടമുള്ള ഭരണാധികാരികളാണെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്നത്തെ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha