Widgets Magazine
13
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രക്തം വാര്‍ന്ന് കിടന്നിട്ടും അമ്മയെ ആശുപത്രിയിലെത്തിച്ചില്ല: സജിയുടെ മരണത്തിനു ശേഷം, വാക്കേറ്റം: തന്നെയും അച്ഛൻ കൊല്ലും.!


എന്റെ മാലാഖ’... ഒടുവിൽ തന്റെ പ്രിയതമയ്ക്ക് പിന്നാലെ സജീറും ഈ ലോകത്തോട് വിട പറഞ്ഞു...


കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു...


ഇവന്‍മാര്‍ നഴ്‌സായാല്‍... കോട്ടയം നഴ്‌സിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗിങ് നടത്തിയത് അതിക്രൂരമായി; സിനിമയിലെ സൈക്കോ വില്ലന്മാരെ തോല്‍പിക്കുന്ന ക്രൂരത


വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി... അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടി, ഒളിവിൽ പോയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

05 JUNE 2024 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

ആ സത്യം മറച്ചു വയ്ക്കാനായില്ല.... അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തില്‍ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്കു കൈമാറി

രക്തം വാര്‍ന്ന് കിടന്നിട്ടും അമ്മയെ ആശുപത്രിയിലെത്തിച്ചില്ല: സജിയുടെ മരണത്തിനു ശേഷം, വാക്കേറ്റം: തന്നെയും അച്ഛൻ കൊല്ലും.!

എന്റെ മാലാഖ’... ഒടുവിൽ തന്റെ പ്രിയതമയ്ക്ക് പിന്നാലെ സജീറും ഈ ലോകത്തോട് വിട പറഞ്ഞു...

പൂരത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് രണ്ട് യുവതികള്‍...

ശബരിമല കുംഭമാസ പൂജകള്‍ക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി...

കോട്ടയം മണിമലയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് ആനിത്തോട്ടത്തിൽ വീട്ടിൽ ബിനു എന്ന് വിളിക്കുന്ന  എ.കെ ജയകുമാർ(40) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മണിമലയിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്കിൽ ജുവൽ അപ്രൈസറായി ജോലി ചെയ്തിരുന്ന ഇയാൾ ഇവിടെ പണയം വയ്ക്കാൻ എത്തുന്ന ആളുകളുടെ സ്വർണത്തിനൊടോപ്പം, തന്റെ കയ്യിൽ ഉണ്ടായിരുന്ന മുക്കുപണ്ടവും ഇവരുടെ സ്വർണത്തോടോപ്പം പണയം വച്ച് ബാങ്കിൽ നിന്നും 2022 ഡിസംബർ മാസം മുതൽ  2023 ഓഗസ്റ്റ്  മാസം വരെ പലതവണകളായി 40,4000( നാലു ലക്ഷത്തി നാലായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു.

ബാങ്ക് അധികൃതർ എത്തി സ്വര്‍ണ്ണം  പരിശോധിച്ചപ്പോഴാണ് ഇതിൽ നിന്നും മുക്കുപണ്ടം കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. മണിമല സ്റ്റേഷൻ എസ്. ഐ വിജയകുമാർ, സി.പി.ഓ മാരായ ബിജേഷ്, അജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്ക് വെടിയുതിര്‍ത്ത് പാക് സൈന്യം....  (24 minutes ago)

16ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ നടക്കും  (32 minutes ago)

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ചുറിയടിച്ച ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ലോക റെക്കോര്‍ഡ്  (36 minutes ago)

മാഘ പൂര്‍ണിമ ദിനത്തില്‍ കുംഭമേളയില്‍ ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തത് രണ്ട് കോടിയിലധികം ഭക്തര്‍...  (50 minutes ago)

ബി​ഗ്ടിക്കറ്റ് നറുക്കെടുപ്പ് ; മലയാളികൾക്ക് വാരിക്കോരി സമ്മാനം  (50 minutes ago)

ആ സത്യം മറച്ചു വയ്ക്കാനായില്ല.... അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തില്‍ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്കു കൈമ  (55 minutes ago)

രക്തം വാര്‍ന്ന് കിടന്നിട്ടും അമ്മയെ ആശുപത്രിയിലെത്തിച്ചില്ല: സജിയുടെ മരണത്തിനു ശേഷം, വാക്കേറ്റം: തന്നെയും അച്ഛൻ കൊല്ലും.!  (1 hour ago)

എന്റെ മാലാഖ’... ഒടുവിൽ തന്റെ പ്രിയതമയ്ക്ക് പിന്നാലെ സജീറും ഈ ലോകത്തോട് വിട പറഞ്ഞു...  (1 hour ago)

പൂരത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് രണ്ട് യുവതികള്‍...  (1 hour ago)

രൂപയുടെ മൂല്യം ഉയര്‍ന്നു ... സെന്‍സെക്സ് 400 പോയിന്റ മുന്നേറി  (1 hour ago)

ശബരിമല കുംഭമാസ പൂജകള്‍ക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി...  (1 hour ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു...  (1 hour ago)

അതിര്‍ത്തിയില്‍ പാകിസ്താന്റെ ചെറ്റത്തരം...! കത്തിച്ച് ഇന്ത്യൻ സേന..! പാക്കികളുടെ നെഞ്ചത്തിട്ട് പൊട്ടിച്ച് സൈന്യം...!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

കോഴിക്കോട് പറമ്പില്‍ കടവില്‍ എടിഎം കുത്തി തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍....  (2 hours ago)

Malayali Vartha Recommends