അമ്മയുടെ മകൻ അല്ലെ ഉന്നത വിജയം ഉണ്ടാകും...ലോകത്തിലേ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കലിയിൽ നിന്നും മലയാളിയായ ഹരിലാൽ കൃഷ്ണ പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടി
ലോകത്തിലേ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കലിയിൽ നിന്നും മലയാളിയായ ഹരിലാൽ കൃഷ്ണ പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടി . ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്റെ മകൻ ആണ് ഹരിലാൽ കൃഷ്ണ. . .
ഒരമ്മ എന്ന നിലയിൽ ഏറെ അഭിമാനം.. ഏവരുടെയും അനുഗ്രഹം തേടുന്നു എന്ന ആദികുറുപ്പോടെ ശോഭ സുരേന്ദ്രൻ തന്റെ ഫേസ്ബുക് പേജ് പത്രവാർത്ത പങ്കുവെച്ചിരിക്കുന്നു. . . സന്തോഷിക്കാൻ ഇരട്ടി മധുരമാണ് ശോഭക്ക് ലഭിച്ചിരിക്കുന്നത്. . . . ഒട്ടും പ്രതീക്ഷികാതെ കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് ശോഭയെ വിളിപ്പിച്ചിരുന്നു . . സ്ഥാനമാനങ്ങൾ മോഹിച്ചൊന്നുമല്ല ശോഭ ഡൽഹിയിലേക്ക് പറന്നത്. . . എന്നാൽ കേരളത്തിന്റെ ബിജെപിയുടെ ഉപാധ്യക്ഷ പദമായിരുന്നു ശോഭയെ അവിടെ കാത്തിരുന്നത്. . . ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടു ശതമാനം വർധിപ്പിക്കാൻ ശോഭക്ക് സാധിച്ചിരുന്നു. . . . ഇത്തവണ ആലപ്പുഴ മണ്ഡലത്തിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാനും സാധിച്ചിരുന്നു. . . .
തനിക്ക് കിട്ടിയ സ്ഥാനമാനങ്ങളെക്കാൾ ഉപരിയായി തന്റെ മകന് കിട്ടിയ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് ശോഭ ഇപ്പോൾ. . . പോസ്റ്റിനെ താഴെ വിജയാശംസകളുമായി 3000 ത്തിൽ അധികം കാമെന്റുകൾ ഉണ്ട്, . .
ഇതിലും വലുതെന്ത് എന്നല്ല ഇനിയെന്ത് എന്ന ചിന്തിക്കുന്ന നമ്മുടെ രാജ്യത്തിന് അഭിമാനമായി ഉയരട്ടെ. . . . . . . .
ഇതുപോലെയുള്ള യൂണിവേഴ്സിറ്റി ഇല്ലാത്ത കൊണ്ട് ചെക്കൻ നാടുവിട്ട പോയി
അമ്മയുടെ മകൻ അല്ല ഉന്നത വിജയം ഉണ്ടാകും . . .
എന്നിങ്ങനെ പോകുന്നു കമെന്റുകൾ. . . .
പബ്ലിക് പോളിസിയിൽ ലോകത്തിലെ ഒന്നാമത് നിൽക്കുന്ന പ്രോഗ്രാമാണ് ബെർക്കലി എം. പി പി ഹരിലാൽ ഉൾപ്പടെ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്കാണ് ഈ നേട്ടം കൈവരിക്കാൻ ആയത്, , , , ഡൽഹി ഐ ഐ ടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീറിംഗിൽ ബി.ടെക് + എം ടെക് ആറാം റാങ്കോടെ പൂർത്തിയാക്കിയതിന് ശേഷം ആണ് ഹരിലാൽ പബ്ലിക് പോളിസിയിലേക്ക് ചുവടുമാറ്റിയത്. . . . എന്തായാലും മകൻറെ വിജയത്തിൽ ആ 'അമ്മ ഏറെ സന്തോഷവതിയാണ് എന്നാണ് അറിയാൻ സാധിക്കുന്നതും. . . .
https://www.facebook.com/Malayalivartha