എന്തായാലും മരണം ഉറപ്പാ; ഞാൻ ഉടനെ മരിക്കും; ഇൻസ്റ്റഗ്രാമിലെ ആ റീൽ അറംപറ്റിയോ? ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമായ പെൺകുട്ടിയുടെ ആത്മഹത്യയിൽ കണ്ണീരോടെ സാമൂഹിക മാധ്യമ ലോകം
പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമായ പെൺകുട്ടിയുടെ ആത്മഹത്യ സകലരെയും നടുക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആ കുട്ടി ഇൻസ്റ്റഗ്രാമിൽ ചെയ്ത ഒരു റീൽ അത് അറം പറ്റിയോ എന്ന സംശയം ശക്തമാകുകയാണ്. എന്തായാലും മരണം ഉറപ്പാ എന്ന തലക്കെട്ടോടെയായിരുന്നു ആ റീൽ പങ്ക് വച്ചത് . ഞാൻ ഉടനെ മരിക്കും എന്ന് പറഞ്ഞ് കൊണ്ടുള്ള വളരെ തമാശ രൂപേണയുള്ള വീഡിയോയാണ് പെൺകുട്ടി പങ്കു വച്ചത്. എന്നാൽ അത് അറം പറ്റി പോയി എന്നാണ് കമ്മന്റിലൂടെ എല്ലാവരും പ്രതികരിക്കുന്നത്. ഒരു വീഡിയോ റിപ്പോർട്ട് കാണാം ;-
https://www.facebook.com/Malayalivartha