കുട്ടിക്ക് ഒരു യുവാവുമായി അടുപ്പം ഉണ്ടായിരുന്നു; എന്നാൽ ആ അടുപ്പം പിരിഞ്ഞതോടെ മാനസിക സമ്മർദത്തിലേക്ക് പോയി; അവൻ കാരണമാണ് ഇങ്ങനെ സംഭവിച്ചത്; സൈബർ ആക്രമണം കാരണം കുട്ടി ജീവനൊടുക്കി എന്ന ആരോപണങ്ങളെ തള്ളി കുടുംബം
പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമായ പെൺകുട്ടിയുടെ ആത്മഹത്യ സകലരെയും നടുക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ പിതാവും സഹോദരനും ചില നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
സൈബർ ആക്രമണം കാരണം കുട്ടി ജീവനൊടുക്കി എന്ന ആരോപണങ്ങളെ തള്ളിയിരിക്കുകയാണ് കുട്ടിയുടെ കുടുംബം. കുട്ടിക്ക് ഒരു യുവാവുമായി അടുപ്പം ഉണ്ടായിരുന്നു. എന്നാൽ ആ അടുപ്പം പിരിഞ്ഞതോടെ മാനസിക സമ്മർദത്തിലേക്ക് പോയി . അവൻ കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നതടക്കമുള്ള ആരോപണങ്ങൾ ആണ് ഉന്നയിച്ചിരിക്കുന്നത്. വീഡിയോ റിപ്പോർട്ട് കാണാം;-
https://www.facebook.com/Malayalivartha