Widgets Magazine
27
Jun / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്: തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട്:- ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം; കോസ് വേ വെള്ളത്തിൽ മുങ്ങിയതോടെ 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു...


പോലീസിനോട് മൊഴി മാറ്റിപ്പറഞ്ഞ് ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ മുൻ ഗുണ്ടാത്തലവനായ അമ്പിളി:- അമ്പത്തൊമ്പതുകാരനായ പ്രതി കടുത്ത വൃക്കരോഗത്തിന് ചികിത്സ തേടുന്നയാൾ:- ക്വട്ടേഷൻ നൽകിയതാരെന്നും പണം എവിടെയെന്നും വെളിപ്പെടുത്താതെ ഗുണ്ടാ നേതാവ്...


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍്ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു


കാർഗിൽ യുദ്ധസമയത്ത് ഇസ്രായേൽ തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇന്ത്യക്കാർ... എപ്പോഴും ഞങ്ങളെ ഓർമ്മിപ്പിക്കുന്നു...തിരിച്ചും സഹായം വേണമെന്ന് ഇസ്രായേൽ...


അല്‍പമെങ്കിലും അഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇനി ഒരു ദിവസം കൂടി ഇരിക്കില്ല... സംസ്ഥാനത്തെ 14 സിപിഎം ജില്ലാ കമ്മിറ്റികളും, ഒരു പോലെ വിധിയെഴുതിക്കൊണ്ടിരിക്കുകയാണ്.. ഇങ്ങനെയൊരാള്‍ കേരളത്തിനും പാര്‍ട്ടിക്കും ബാധ്യതയാണെന്ന്...

CPM നേതൃയോഗം നടന്നുകൊണ്ടിരിക്കെ ഹൈക്കോടതിയില്‍ നിന്ന് ഇണ്ടാസ്;ക്ലിഫ്ഹൗസില്‍ പൊട്ടിക്കരഞ്ഞ് പിണറായി, കുഴല്‍നാടന്‍ വെച്ചത് എട്ടിന്റെയല്ല പതിനാറിന്റെ പണി,മാസപ്പടി വിടാന്‍ ഉദ്ദേശമില്ല വീണയുടെ അടിവേരിളക്കുമെന്ന്,അച്ഛനും മകള്‍ക്കും തലയില്‍ വീണ കണ്ടകശനിയാണ് കുഴല്‍നാടന്‍

18 JUNE 2024 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനക്കേസ്... പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം

വിദ്യാഭ്യാസ രംഗത്തെ നേട്ടം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഭാവന: മന്ത്രി ജി. ആർ അനിൽ

ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇവിടെ ചെയ്തിരിക്കുന്നത്... കോട്ടയത്തെ ആകാശപാത നിര്‍മാണം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് എം. വിജിൻ എം.എൽ.എ അവതരിപ്പിച്ച ഉപക്ഷേപത്തിന് മന്ത്രി ഡോ. ആർ ബിന്ദു നൽകിയ മറുപടി

വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മിഷന്‍

മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി മാത്യു കുഴല്‍നാടനെ ഓടിച്ചപ്പോള്‍ വീണയും പിണറായിയും കൈകൊട്ടിച്ചിരിച്ചു. നേതാക്കള്‍ കുഴല്‍നാടനെ വളഞ്ഞിട്ട് ആക്രമിച്ചു കുഴല്‍ വളഞ്ഞെന്ന് അണികള്‍ പരിഹസിച്ചു. നേരെ ഹൈക്കോടതിക്ക് വെച്ചുപിടിച്ച കുഴല്‍നാടന്‍ പിണറായീടെ അടപ്പ് തെറിപ്പിച്ചു. അച്ഛനും മകള്‍ക്കും മാസപ്പടി കേസില്‍ നോട്ടീസ് അയച്ച് ഹൈക്കോടതി. ഇണ്ടാസിങ്ങ് എത്തിയപ്പോള്‍ ക്ലിഫ് ഹൗസില്‍ വീണമോളുടെ കരച്ചില്‍ അച്ഛന്റെ രോദനം. എവിടെ വീണയ്ക്കും പിണറായിക്കും ഒന്നും സംഭവിക്കാന്‍ പോണില്ല ഇതൊക്കെ നമ്മള്‍ എത്ര കമ്ടിരിക്കുന്നുവെന്ന് മലയാളി പറയുന്നുണ്ട്. പക്ഷെ നല്ല എട്ടിന്റെ പണിയല്ലെ മുഖ്യമന്ത്രിയ്ക്ക് കിട്ടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎം നേതൃയോഗം നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യനെ വലിച്ച്കീറി കൊണ്ടിരിക്കുമ്പോള്‍ ആണ് ഹൈക്കോടതി നോട്ടീസ്. ഇത് പിണറായിക്ക് മൂട്ടില്‍ തീയാണ്. പിണറായിസത്തിന്റെ കൊമ്പൊടിക്കണമെന്ന് സിപിഐ പച്ചയ്ക്ക് പറഞ്ഞു. സിപിഎം നേതാക്കള്‍ മുഖ്യനെ പുറത്താക്കാന്‍ പ്ലാന്‍ നടത്തുന്നു അതിനിടയിലാണ് ഈ പണി.

മാത്യുകുഴല്‍നാടന്‍ പിണറായിക്കും വീണയ്ക്കും നിരന്തരം പാരയാകുകയാണ്. ഒരുതരത്തിലും വീണയെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കട്ടായം പറയുന്നു. സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തോല്‍വിക്ക് ആക്കം കൂട്ടിയെന്ന ആരോപണം ശക്തമായിരിക്കവേ വീണ്ടും വിവാദ കേസ് ഉയര്‍ത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാത്യുവിന്റെ നിയമപോരാട്ടം തുടരുകയാണ്. മാത്യു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിര്‍കക്ഷികള്‍ക്കും നോട്ടീസ് നല്‍കി. ഇതൊരു സാങ്കേതിക നടപടിയാണെന്നാണ് വിവരം. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ എത്തിയാല്‍ എതിര്‍കക്ഷികള്‍ക്ക് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അവസരം നല്‍കാന്‍ വേണ്ടിയാണ് നോട്ടീസ് നല്‍കുന്നത്. ഇനി മുഖ്യമന്ത്രിക്കും വീണയ്ക്കും പറയാനുള്ളത് കോടതി കേള്‍ക്കും. അതിനുശേഷമായിരിക്കും വിഷയത്തില്‍ അന്തിമ വിധിയുണ്ടാകുക.സ്വാഭാവിക നടപടിയാണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

'ഇതൊരു സ്വാഭാവിക നടപടിയാണ്. കീഴ്‌ക്കോടതി വിധിയിലെ നിയമപരമായ പിശകുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. എനിക്ക് ഉത്തമ ബോദ്ധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതും, കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതും. എനിക്ക് ആത്മവിശ്വാസമുണ്ട്. തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുന്നു.' മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. സിഎംആര്‍എല്‍ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായം നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ഹര്‍ജി തള്ളിയത്.എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഹര്‍ജിയെത്തുമ്പോള്‍ വാദം കേള്‍ക്കാതെ തള്ളുന്നത് അപക്വമാണെന്ന് മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചിരുന്നു.

നേരത്തെ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ ഇ.ഡി. എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സിഐ.ആര്‍.) രജിസ്റ്റര്‍ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീണയുടെ എക്‌സാലോജിക് കമ്പനിയുടെ ഇടപാടുകള്‍ അടക്കം ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരും. ഇക്കാര്യത്തില്‍ ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇ.സിഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനക്കേസ്... പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം  (2 hours ago)

മദ്യനയക്കേസ്... അരവിന്ദ് കേജ്രിവാളിനെ മൂന്നു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

വിദ്യാഭ്യാസ രംഗത്തെ നേട്ടം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഭാവന: മന്ത്രി ജി. ആർ അനിൽ  (4 hours ago)

ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇവിടെ ചെയ്തിരിക്കുന്നത്... കോട്ടയത്തെ ആകാശപാത നിര്‍മാണം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി  (4 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് എം. വിജിൻ എം.എൽ.എ അവതരിപ്പിച്ച ഉപക്ഷേപത്തിന് മന്ത്രി ഡോ. ആർ ബിന്ദു നൽകിയ മറുപടി  (4 hours ago)

വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മിഷന്‍  (4 hours ago)

കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം  (4 hours ago)

തിരുവനന്തപുരത്ത് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (4 hours ago)

സര്‍ക്കാര്‍ മേഖലയിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നു  (4 hours ago)

മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ 9 പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് പദ്ധതി  (4 hours ago)

സിവില്‍ സപ്ലൈസ് കോർപ്പറേഷൻ സുവർണ ജൂബിലി ആഘോഷം; 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ്  (4 hours ago)

അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം സമര വിജയം; പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.  (4 hours ago)

നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ നടപടി വൈകുന്നു എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍.  (4 hours ago)

കനത്ത മഴ; അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. തലവടിയിൽ വീടുകളിൽ വെള്ളം കയറി.  (4 hours ago)

ഏഷ്യാ പസഫിക് മേഖലാ ഡെയറി സമ്മേളനത്തിന് തുടക്കം.. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കർഷകർക്ക് ഗുണകരമെന്ന് മന്ത്രി ചിഞ്ചുറാണി  (4 hours ago)

Malayali Vartha Recommends