ലോകസഭയിൽ രാഹുൽ ഗാന്ധിയെ ഞെട്ടിച്ച് കെ രാധാകൃഷ്ണൻ അന്തം വിട്ട് പിണറായി..! സുധാകരനെ വരെ ഞെട്ടിച്ച നീക്കം..!
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനായി പൊരുതുകയെന്ന ചുമതലയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായി കെ രാധാകൃഷ്ണന് എം പി. ഭരണഘടനയുടെ കോപ്പികളുമായാണ് പാര്‍ലമെന്റിലേക്ക് ആദ്യമായി രാധാകൃഷ്ണന് കടന്നുചെന്നതിന് പിന്നാലെ സത്യപ്രതിജ്ഞ കഴിഞ്ഞ് നേരെ ചെന്നത് രാഹുൽ ഗാന്ധിക്ക് അടുത്താണ്
https://www.facebook.com/Malayalivartha