Widgets Magazine
29
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...


സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...


ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍...സിപിഎമ്മിനെ പ്രതിചേർത്ത് പുകമറ സൃഷ്ടിക്കാനാണ് ഇഡിയുയെ ശ്രമം... നീക്കം നിലവിൽ നിയമപരമായി നേരിടുകയാണ്...


മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം...വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട്...ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു...


വീണ്ടും കരുവന്നൂരിൽ ഇ ഡി പിടി മുറുക്കുകയാണ്.. എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി... 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്..

നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് എം. വിജിൻ എം.എൽ.എ അവതരിപ്പിച്ച ഉപക്ഷേപത്തിന് മന്ത്രി ഡോ. ആർ ബിന്ദു നൽകിയ മറുപടി

26 JUNE 2024 10:35 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള അഖിലേന്ത്യാ പരീക്ഷകളുടെ നടത്തിപ്പു ചുമതലയുള്ള NTAയുടെ ഭാഗത്തുനിന്ന് അതീവഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുമാണുണ്ടായിട്ടുള്ളത്. വലിയ തോതിലുള്ള അഴിമതിക്കിടവച്ച ഈ ക്രമക്കേട് അത്യന്തം അപലപനീയമാണ്.

നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രമക്കേടുകൾ സംബന്ധിച്ച് ബഹുമാനപ്പെട്ട അംഗം എം. വിജിനും ബഹുമാനപ്പെട്ട മറ്റ് അംഗങ്ങളും ഉന്നയിച്ച ആശങ്കയിലും ഉൽക്കണ്ഠയിലും പങ്കുചേരുന്നു. വര്‍ഷങ്ങള്‍ കഠിനാദ്ധ്വാനം ചെയ്ത് പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുണ്ടായ വേദനയില്‍ പങ്കുചേരുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട സമയത്ത് തന്നെ വിദ്യാർത്ഥികളുടെ ആകാംക്ഷയും ഉൽക്കണ്ഠയും പരിഹരിയ്ക്കുന്നതിന് അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് യൂണിയൻ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയ്ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയ്ക്കും കത്തുകൾ അയച്ചിരുന്നു.

2013 ലാണ് CBSE യുടെ കീഴിലുള്ള നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി (NTA) ദേശീയ തലത്തിൽ മെഡിക്കൽ പ്രവേശനത്തുനുള്ള പ്രവേശന പരീക്ഷ നടത്തിത്തുടങ്ങുന്നത്. 2016 വരെ കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ പ്രത്യേകം നടത്തിക്കൊണ്ടിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷകൾ വഴിയാണ് മെഡിക്കൽ പ്രവേശനം പ്രധാനമായും നടത്തിയിരുന്നത്.

2016 വരെ ദേശീയ പരീക്ഷയായ All India Pre-Medical Test ഉം സംസ്ഥാന തലത്തിലെ keam ഉൾപ്പെടെയുള്ള പരീക്ഷകളുമാണ് നടത്തിവന്നിരുന്നത്. സംസ്ഥാനത്ത് കുറ്റമറ്റ രീതിയിലാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കാറുള്ളത്. ഹിന്ദി, ഇംഗ്ലീഷ്, എട്ട് പ്രാദേശിക ഭാഷകൾ എന്നിങ്ങനെ പത്തു ഭാഷകളിലാണ് നീറ്റ് പരീക്ഷ നടത്തുന്നത്.

24 ലക്ഷത്തിനു മേൽ അപേക്ഷകരിൽ 9,96,393 ആൺകുട്ടികളും 13,31,321 പെൺകുട്ടികളും 17 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 23,27,731 അപേക്ഷകർ NEET പരീക്ഷ എഴുതിയിരുന്നു. രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ സാമൂഹ്യമാധ്യമങ്ങൾ വഴി ചോദ്യ പേപ്പറുകൾ ചോർന്നു. യൂട്യൂബിൽ വരെ ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ടു. ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്ന നിലപാടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും സ്വീകരിയ്ക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...  (1 hour ago)

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി  (1 hour ago)

മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം; തിളച്ച ചായ ഒഴിച്ചത് മുത്തശ്ശനല്ലെന്ന് പൊലീസ്...  (1 hour ago)

പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം... സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു....  (1 hour ago)

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം...  (1 hour ago)

കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...  (1 hour ago)

സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...  (2 hours ago)

ദീപു സോമന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ; പാറശാല സ്വദേശി സുനിൽ കുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു...  (2 hours ago)

ആയുധമിറക്കി മോദി...!  (2 hours ago)

സര്‍വ്വകലാശാലയില്‍ ഒരുമുഴം മുന്നേയെറിഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനിട്ട് വെടിപൊട്ടിച്ചതോടെ കലിതുള്ളി സിപിഎം.... വീണ്ടും ആരിഫ് ഖാനെതിരെ എസ്എപ്‌ഐയെ ഇറക്കി സമരം കൊഴുപ്പിക്കാന്‍ നീക്കം....  (2 hours ago)

മനു തോമസിന് പോലീസ് സംരക്ഷണം  (2 hours ago)

കൈമലർത്തി പാർട്ടി  (2 hours ago)

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന.... പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാ  (2 hours ago)

ബഹ്റൈൻ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും; ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്  (2 hours ago)

ബൈഡനും ട്രംപും പൊരിഞ്ഞയടി...!  (2 hours ago)

Malayali Vartha Recommends