Widgets Magazine
01
Jul / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തോൽവിക്കുള്ള മുഴുവൻ കാരണവും മുഖ്യമന്ത്രിയുടെ തലയിൽ വീണിരിക്കുകയാണ്..തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന്...സ്വന്തം അണികൾ തന്നെ തുറന്നടിച്ചിരിക്കുകയാണ്...


'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ആണെടാ ഞാൻ... 'അമ്മ സംഘടനയുടെ മീറ്റിംഗിലേക്കുള്ള സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി...ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍.. പലരും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു... അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു...


യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പിടിയിൽ...


കിടങ്ങൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; കിടങ്ങൂർ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ...


സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം നടത്തിയോ? 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു... പണം തിരികെനല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ..

സര്‍വ്വകലാശാലയില്‍ ഒരുമുഴം മുന്നേയെറിഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനിട്ട് വെടിപൊട്ടിച്ചതോടെ കലിതുള്ളി സിപിഎം.... വീണ്ടും ആരിഫ് ഖാനെതിരെ എസ്എപ്‌ഐയെ ഇറക്കി സമരം കൊഴുപ്പിക്കാന്‍ നീക്കം....

29 JUNE 2024 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

പോലീസ് മേധാവിയെ തൂക്കിയ കോടതി നടപടി ചര്‍ച്ചയാകുന്നു;പിണറായിക്ക് പറ്റിയ ഡി ജി പിയെന്ന് ആക്ഷേപം,ഭൂമി തട്ടിപ്പ് കേസില്‍ ഷേഖ് ദര്‍വേഷ് സാഹിബ് കുരുക്കിലാകുമ്പോള്‍ പോലീസ് വകുപ്പിന് മുട്ടന്‍ പണി,പണയവസ്തു വില്‍ക്കാന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റമാണ്, അടിമുടി നാണംകെട്ട് ആഭ്യന്തര വകുപ്പ്

ക്യാപ്ടന്‍ മാറി കൊള്ളത്തലവന്‍ വരെ ആയിട്ടുണ്ട്;സിപിഎം ജില്ലാ യോഗങ്ങളില്‍ മുഖ്യമന്ത്രിയെ എയറില്‍ നിര്‍ത്തുന്നു,അടിയുടെ വേദന ലേശം കുറച്ചത് ആലപ്പുഴയിലെ യോഗം, സജി ചെറിയാന്‍ പക്ഷം പിണറായിയെ പൊതിഞ്ഞ് സംരക്ഷിച്ചു,കണ്ണൂരില്‍ പോലും കിട്ടാത്ത പരിഗണന മുഖ്യന് ആലപ്പുഴയില്‍ കിട്ടി

എന്നെ വീണ്ടും ക്രിമിനലാക്കരുത് ഇനിയും സഹിക്കാനാകില്ല;അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി അത്ര നിസ്സാരമല്ല, കണ്ണൂരില്‍ സിപിഎമ്മില്‍ കൂട്ടയടി നടക്കുമ്പോള്‍ പി ജെ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുന്നു,സ്വര്‍ണ്ണംപൊട്ടിക്കലില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ആയങ്കിയുടെ താക്കീത്, ഗോവിന്ദന്‍ സഖാവിന് വിറളിപിടിച്ച് തുടങ്ങി

പിണറായി വിജയന്റെ അടുക്കളയില്‍ ഒളിച്ച മുതലാളി ആരാണ്;അണികള്‍ മഷിയിട്ട് നോക്കിയിട്ടും ആളെ കിട്ടുന്നില്ല,ആരോപണം ഉന്നയിച്ച സിപിഎം നേതാവിനെതിരെ കൊടുവാളെടുത്ത് സ്വരാജ്,കോര്‍പറേറ്റുകളുമായുള്ള മുഖ്യന്റെ ബന്ധം പരസ്യമായ രഹസ്യം,സഖാക്കള്‍ പിണറായിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകും....തീരുമാനം; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ..മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്... മേയറെ മാറ്റിയില്ലെങ്കിൽ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ ആശങ്ക ഉയർന്നിരുന്നു...

സര്‍വ്വകലാശാലയില്‍ ഒരുമുഴം മുന്നേയെറിഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനിട്ട് വെടിപൊട്ടിച്ചതോടെ കലിതുള്ളി സിപിഎം. വീണ്ടും ആരിഫ് ഖാനെതിരെ എസ്എപ്‌ഐയെ ഇറക്കി സമരം കൊഴുപ്പിക്കാന്‍ നീക്കം. ആര്‍ഷോ വന്നാല്‍ ഇപ്പോള്‍ മലമറിക്കുമെന്ന് ഗോവിന്ദന്‍ സഖാവിന്റെ തള്ള്. ഗവര്‍ണര്‍ക്ക് കേന്ദ്രം സുരക്ഷയൊരുക്കിയതിന്റെ പിറ്റേന്ന് ഓടിയ ആര്‍ഷോയുടെ പൊടി പോലും പിന്നെ കണ്ടിട്ടില്ല. വെറുതെ സിആര്‍പിഎഫിന് പണി ഉണ്ടാക്കി വെക്കണോന്ന് പരിഹാസം വരുന്ന. ഏതായാലും വീണ്ടും ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ പോര്. സര്‍വ്വകലാശാലയില്‍ കറി കളിച്ചേക്കരുതെന്നാണ് സിപിഎം ആരിഫ് ഖാനെ വെല്ലുവിളിക്കുന്നത്. ചാന്‍സലര്‍ പിന്നെ സര്‍വ്വകലാശാലയില്‍ അല്ലാതെ പാര്‍ട്ടി ആപ്പീസില്‍ കയറി കളിക്കണോന്ന് മറുചോദ്യം.

 

 

ആറ് സര്‍വകലാശാലകളില്‍ വി സി. നിര്‍ണയസമിതി രൂപവത്കരിച്ച് ഗവര്‍ണറുടെ വിജ്ഞാപനം സര്‍ക്കാരിനെ വെല്ലുവിളിക്കലാണ്. സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാത്തതിനാല്‍ യുജിസി.യുടെയും ചാന്‍സലറെന്നനിലയില്‍ തന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സമിതിക്ക് രൂപംനല്‍കിയത്. സര്‍ക്കാര്‍ നിര്‍്‌ദ്ദേശം കാരണമാണ് സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാത്തത്. ഈ സാഹചര്യത്തിലാണ് സ്വന്തം നിലയിലുള്ള നീക്കം. സര്‍വകലാശാലകള്‍ പ്രതിനിധികളെ പിന്നീട് നിര്‍ദേശിച്ചാല്‍ അവരെ സമിതികളില്‍ ഉള്‍പ്പെടുത്തും. കേരള, എം.ജി., കാര്‍ഷികം, മലയാളം, സാങ്കേതികം, ഫിഷറീസ് സര്‍വകലാശാലകളുടെ വി സി.മാരെ നിശ്ചയിക്കാനാണ് ഗവര്‍ണര്‍ സമിതി രൂപവത്കരിച്ചത്. ഈ ആറ് സര്‍വകലാശാലകളിലെ വി സി. നിര്‍ണയ സമിതികളിലേക്ക് യുജിസി പ്രതിനിധികളെ നിര്‍ദേശിച്ചിരുന്നു.

 

 

 

സാങ്കേതിക സര്‍വകലാശാലയിലേക്ക് എ.ഐ.സി.ടി.ഇ. പ്രതിനിധിയെയും ലഭ്യമായിട്ടുണ്ട്. കണ്ണൂര്‍, കൊച്ചി, ഓപ്പണ്‍ സര്‍വകലാശാലകളിലേക്കുള്ള പ്രതിനിധികളെ നല്‍കണമെന്ന് യുജിസി.യോടും സര്‍വകലാശാലകളോടും വീണ്ടും ഓര്‍മിപ്പിച്ച് രാജ്ഭവന്‍ കത്തുനല്‍കും. ഉടന്‍ മറുപടി കിട്ടിയാല്‍ അവരേയം ഉള്‍ക്കൊള്ളിക്കും. അല്ലാത്ത പക്ഷം വിസിയെ പുതിയ സമിതി കണ്ടെത്തും. ഇത് വലിയ നിയമപോരാട്ടമായി മാറുമെന്ന വിലിയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് രാജ്ഭവന്റെ ഓരോ നീക്കവും. വിസിമാരുടെ നിയമനം വൈകുന്നത് പ്രതിസന്ധിയാണെന്ന് വിലയിരുത്തിയാണ് നീക്കം.

 

 

 

രാജ്ഭവന്‍ വിഞാപനം ഇറക്കിയതോടെ ഇനി സര്‍ക്കാര്‍ നീക്കമെന്തായിരിക്കുമെന്നാണ് ചര്‍ച്ചയാകുന്നത്. വിഞാപനം ഓരോ സര്‍വകലാശാല സിന്‍ഡിക്കേറ്റുകളും കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഇടയുണ്ട്. സര്‍ക്കാരും ഗവര്‍ണ്ണര്‍ക്ക് എതിരെ രംഗത്തു വരും. അതെ സമയം വി സി മാര്‍ ഇല്ലാതെ ഒരു വര്‍ഷത്തോളമായ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവന്‍ നിലപാട്. അതുകൊണ്ട് തന്നെ കോടതി തീരുമാനം കേസില്‍ നിര്‍ണ്ണായകമാണ്. ഇനി മാസങ്ങള്‍ മാത്രമേ ഗവര്‍ണ്ണര്‍ പദവിയില്‍ ആരിഫ് മുഹമ്മദ് ഖാന് ബാക്കിയുള്ളൂ. അതിനിടെ കാലാവധി നീട്ടി നല്‍കുമെന്ന അഭ്യൂഹവുമുണ്ട്. അതുകൊണ്ട് തന്നെ ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നും സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ഇത്തരത്തിലൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ല. സര്‍വ്വകലാശാലകളെ കൊണ്ട് നിയയ പോരാട്ടം നടത്തി പ്രതിസന്ധി മറികടക്കാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് മേധാവിയെ തൂക്കിയ കോടതി നടപടി ചര്‍ച്ചയാകുന്നു;പിണറായിക്ക് പറ്റിയ ഡി ജി പിയെന്ന് ആക്ഷേപം,ഭൂമി തട്ടിപ്പ് കേസില്‍ ഷേഖ് ദര്‍വേഷ് സാഹിബ് കുരുക്കിലാകുമ്പോള്‍ പോലീസ് വകുപ്പിന് മുട്ടന്‍ പണി,പണയവസ്തു വില  (6 minutes ago)

ക്യാപ്ടന്‍ മാറി കൊള്ളത്തലവന്‍ വരെ ആയിട്ടുണ്ട്;സിപിഎം ജില്ലാ യോഗങ്ങളില്‍ മുഖ്യമന്ത്രിയെ എയറില്‍ നിര്‍ത്തുന്നു,അടിയുടെ വേദന ലേശം കുറച്ചത് ആലപ്പുഴയിലെ യോഗം, സജി ചെറിയാന്‍ പക്ഷം പിണറായിയെ പൊതിഞ്ഞ് സംരക്ഷി  (20 minutes ago)

എന്നെ വീണ്ടും ക്രിമിനലാക്കരുത് ഇനിയും സഹിക്കാനാകില്ല;അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി അത്ര നിസ്സാരമല്ല, കണ്ണൂരില്‍ സിപിഎമ്മില്‍ കൂട്ടയടി നടക്കുമ്പോള്‍ പി ജെ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുന്നു,സ്വര്‍ണ്ണം  (31 minutes ago)

പിണറായി വിജയന്റെ അടുക്കളയില്‍ ഒളിച്ച മുതലാളി ആരാണ്;അണികള്‍ മഷിയിട്ട് നോക്കിയിട്ടും ആളെ കിട്ടുന്നില്ല,ആരോപണം ഉന്നയിച്ച സിപിഎം നേതാവിനെതിരെ കൊടുവാളെടുത്ത് സ്വരാജ്,കോര്‍പറേറ്റുകളുമായുള്ള മുഖ്യന്റെ ബന്ധം  (1 hour ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകും....തീരുമാനം; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ..മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിര  (1 hour ago)

ഹമാസ് കൂട്ടത്തിനിടയിലേക്ക് ഇരച്ച് ഇസ്രയേല്‍ ടാങ്കുകള്‍;ബങ്കറുകളില്‍ നിലവിളി ആയുധങ്ങളില്ലാതെ നട്ടംതിരിഞ്ഞ് ഭീകരര്‍, റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമ  (1 hour ago)

കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി എത്തിയ യുവാവിനെ പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് എ എസ് ഐ : പരാതിക്കാരനെ എ എസ് ഐ അസഭ്യം പറയുന്ന വീഡിയോ പുറത്ത്  (1 hour ago)

24 വര്‍ഷത്തെ നിയമപോരാട്ടം... ഒടുവില്‍ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ച് കോടതി  (1 hour ago)

വൈദ്യുതി ലൈനിൽ തട്ടി ചെറുവിമാനം തകർന്നുവീണു... മൂന്ന് മരണം.... വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപെട്ടത്....  (2 hours ago)

ലോക്സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തികാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി... ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു രാഹുൽ ഗാന്ധി ശിവന്റെ ചിത്രം ഉയർത്തിയത്...ഹിന്ദുക്കളെ അക്  (2 hours ago)

അമ്മയെ വെട്ടിക്കൊന്ന മകൾക്കു ജീവപര്യന്തം : ശിക്ഷിച്ചത് അയർക്കുന്നം സ്വദേശിനിയെ... മറ്റ് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ 25 സാക്ഷികളെ വിസ്തരിച്ചതിൽ കേസിലെ രണ്ടാം സാക്ഷി 15 വയസുള്ള കുട്ടിയുടെ മൊഴിയാണ്  (2 hours ago)

'തലയ്ക്ക് വെളിവില്ലാതെ പോയിട്ടില്ല' കയറി പൊട്ടിച്ച് ജയശങ്കർ..!പിണറായിയുടെ അന്തകൻ S G തന്നെ തെളിവുകൾ ഇതാ  (2 hours ago)

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയിലെ വിമര്‍ശനം ഞെട്ടിക്കുന്നത്... എന്നാല്‍ മേയറെ സംരക്ഷിക്കുന്ന നിലപാടാകും സിപിഎം നേതൃത്വം എടുക്കുക.... മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശന  (2 hours ago)

ദക്ഷിണ ലബനാനിൽ നിന്ന് ഹിസ്ബുല്ല അയച്ച റോക്കറ്റ് ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച് 18 പേർക്ക് പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരം  (2 hours ago)

റഫയിലെ ഹമാസ് തുരങ്കവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഐഡിഎഫ് തകർത്തു... .തെക്കൻ ഗാസയിലെ റഫയിൽ ഐക്യരാഷ്ട്രസഭയുടെ സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഹമാസ് തുരങ്കം ആണ് തകർത്തതെന്നു ഐഡിഎഫ്  (3 hours ago)

Malayali Vartha Recommends