Widgets Magazine
02
Jul / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തോൽവിക്കുള്ള മുഴുവൻ കാരണവും മുഖ്യമന്ത്രിയുടെ തലയിൽ വീണിരിക്കുകയാണ്..തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന്...സ്വന്തം അണികൾ തന്നെ തുറന്നടിച്ചിരിക്കുകയാണ്...


'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ആണെടാ ഞാൻ... 'അമ്മ സംഘടനയുടെ മീറ്റിംഗിലേക്കുള്ള സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി...ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍.. പലരും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു... അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു...


യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പിടിയിൽ...


കിടങ്ങൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; കിടങ്ങൂർ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ...


സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം നടത്തിയോ? 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു... പണം തിരികെനല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ..

അങ്കമാലിയില്‍ ഒരു വീട്ടില്‍ നിന്നും ചാരായവും കോടയും പിടികൂടി...

29 JUNE 2024 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കും; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

കരുവന്നൂരിലെ ഇഡി നടപടിയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും അനാവശ്യ നടപടി; പിന്നില്‍ രാഷ്ട്രീയമെന്ന് വിമര്‍ശിച്ച് സിപിഎം

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍സ് ദിനം ആചാരിച്ചു

കേരളത്തില്‍ ഈ മാസം സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം

ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക നല്‍കി മാര്‍ ഇവാനിയോസ്; കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവ; ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി

അങ്കമാലി ടൗണ്‍ പരിസരങ്ങളില്‍ എക്‌സൈസ് നടത്തിയ രാത്രികാല പട്രോളിംഗില്‍ ഒരു വീട്ടില്‍ നിന്നും ചാരായവും കോടയും പിടികൂടി. 32 ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും സൂക്ഷിച്ച കുറ്റത്തിന് അങ്കമാലി സ്വദേശി വര്‍ഗീസ് ആണ് അറസ്റ്റിലായത്. ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭി ദാസ് നേതൃത്വം കൊടുത്ത സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബു പ്രസാദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്മാരായ ഗോപി പി കെ, ഷൈജു വി എസ്,പ്രിവന്റിവ് ഓഫീസര്‍ സുരേഷ് ബാബു പി എന്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് ജോമോന്‍ കെ യൂ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിബിനാസ്, സല്‍മാനുല്‍ ഫാരിസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നീതു പി യു, ഡ്രൈവര്‍ ശിഹാബുദ്ദീന്‍, സമഞ്ചു എന്നിവര്‍ പങ്കെടുത്തു.

അതേസമയം മദ്ധ്യമേഖല കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്ത് 3 കിലോഗ്രാം കഞ്ചാവ് പിടികൂടി. എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ് ജനീഷും സംഘവും ചേര്‍ന്ന് ചേരാനല്ലൂര്‍ വടുതല ഭാഗത്ത് നിന്നാണ് ഒഡീഷ സ്വദേശി ശരത്ത് നായിക്കിനെ കഞ്ചാവുമായി പിടികൂടിയത്. സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിദ്ധാര്‍ദ്ദ്, അനൂപ്, ഇഷാല്‍, ശരത്,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിജിമോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ദീപക് എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗീത ഗോവിന്ദം പരമ്പരയിലൂടെ താരമായി മാറിയ ഗീതു സാരിയില്‍ സ്‌റ്റൈലായി  (2 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കും; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (2 hours ago)

കരുവന്നൂരിലെ ഇഡി നടപടിയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും അനാവശ്യ നടപടി; പിന്നില്‍ രാഷ്ട്രീയമെന്ന് വിമര്‍ശിച്ച് സിപിഎം  (2 hours ago)

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍സ് ദിനം ആചാരിച്ചു  (2 hours ago)

കേരളത്തില്‍ ഈ മാസം സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം  (2 hours ago)

ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക നല്‍കി മാര്‍ ഇവാനിയോസ്; കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവ; ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി  (2 hours ago)

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി; നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമായി  (2 hours ago)

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐക്കാര്‍ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി  (2 hours ago)

ഹൗസിംഗ് ബോര്‍ഡ് ഫ്‌ലാറ്റ് സമുച്ചയം അപകടത്തില്‍; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

രാഹുല്‍ ഗാന്ധി ശിവനെ ഉയര്‍ത്തിക്കാട്ടി യഥാര്‍ത്ഥ ഹിന്ദു ആരാണെന്ന് അദ്ദേഹം പറഞ്ഞു;ബിജെപി തിരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിനായി ഹിന്ദുക്കളെ ഉപയോഗിച്ചെന്ന് കെസി വേണഗോപാല്‍,രാഹുലിന്റെ വാക്കുകള്‍ ബിജെപി വളച്ച  (4 hours ago)

ഗാസ ചുട്ടെരിച്ചു ഹിസ്ബുള്ളയ്ക്കുള്ള താക്കീത്;തുരങ്കങ്ങള്‍ ഇടിച്ചു നിരത്തി ഇറാന്‍ അനങ്ങിയാല്‍ ലബനന്‍ ശവപ്പറമ്പാക്കും,ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും സൈന്യം കണ്ടെത്തി തകര്‍ത്തു,തുരങ്കങ്ങള്‍ പൂര  (4 hours ago)

പോലീസ് മേധാവിയെ തൂക്കിയ കോടതി നടപടി ചര്‍ച്ചയാകുന്നു;പിണറായിക്ക് പറ്റിയ ഡി ജി പിയെന്ന് ആക്ഷേപം,ഭൂമി തട്ടിപ്പ് കേസില്‍ ഷേഖ് ദര്‍വേഷ് സാഹിബ് കുരുക്കിലാകുമ്പോള്‍ പോലീസ് വകുപ്പിന് മുട്ടന്‍ പണി,പണയവസ്തു വില  (5 hours ago)

ക്യാപ്ടന്‍ മാറി കൊള്ളത്തലവന്‍ വരെ ആയിട്ടുണ്ട്;സിപിഎം ജില്ലാ യോഗങ്ങളില്‍ മുഖ്യമന്ത്രിയെ എയറില്‍ നിര്‍ത്തുന്നു,അടിയുടെ വേദന ലേശം കുറച്ചത് ആലപ്പുഴയിലെ യോഗം, സജി ചെറിയാന്‍ പക്ഷം പിണറായിയെ പൊതിഞ്ഞ് സംരക്ഷി  (5 hours ago)

എന്നെ വീണ്ടും ക്രിമിനലാക്കരുത് ഇനിയും സഹിക്കാനാകില്ല;അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി അത്ര നിസ്സാരമല്ല, കണ്ണൂരില്‍ സിപിഎമ്മില്‍ കൂട്ടയടി നടക്കുമ്പോള്‍ പി ജെ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുന്നു,സ്വര്‍ണ്ണം  (5 hours ago)

പിണറായി വിജയന്റെ അടുക്കളയില്‍ ഒളിച്ച മുതലാളി ആരാണ്;അണികള്‍ മഷിയിട്ട് നോക്കിയിട്ടും ആളെ കിട്ടുന്നില്ല,ആരോപണം ഉന്നയിച്ച സിപിഎം നേതാവിനെതിരെ കൊടുവാളെടുത്ത് സ്വരാജ്,കോര്‍പറേറ്റുകളുമായുള്ള മുഖ്യന്റെ ബന്ധം  (6 hours ago)

Malayali Vartha Recommends