Widgets Magazine
02
Jul / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തോൽവിക്കുള്ള മുഴുവൻ കാരണവും മുഖ്യമന്ത്രിയുടെ തലയിൽ വീണിരിക്കുകയാണ്..തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന്...സ്വന്തം അണികൾ തന്നെ തുറന്നടിച്ചിരിക്കുകയാണ്...


'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ആണെടാ ഞാൻ... 'അമ്മ സംഘടനയുടെ മീറ്റിംഗിലേക്കുള്ള സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി...ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍.. പലരും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു... അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു...


യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പിടിയിൽ...


കിടങ്ങൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; കിടങ്ങൂർ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ...


സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം നടത്തിയോ? 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു... പണം തിരികെനല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ..

മുടവന്‍മുകളിലെ ഇരട്ടകൊലപാതകം... പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

29 JUNE 2024 11:22 PM IST
മലയാളി വാര്‍ത്ത

More Stories...

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കും; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

കരുവന്നൂരിലെ ഇഡി നടപടിയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും അനാവശ്യ നടപടി; പിന്നില്‍ രാഷ്ട്രീയമെന്ന് വിമര്‍ശിച്ച് സിപിഎം

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍സ് ദിനം ആചാരിച്ചു

കേരളത്തില്‍ ഈ മാസം സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം

ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക നല്‍കി മാര്‍ ഇവാനിയോസ്; കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവ; ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി

പൂജപ്പുര മുടവന്‍മുകള്‍ സ്വദേശികളായ സിഐടിയു തൊഴിലാളി സുനില്‍കുമാര്‍, മകന്‍ എസ്.അഖില്‍ എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സുനില്‍കുമാറിന്റെ മരുമകന്‍ മുട്ടത്തറ പുതുവല്‍ പുത്തന്‍ വീട്ടില്‍ അരുണിനെ ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണുവിന്റേതാണ് വിധി. പിഴത്തുക മുഴുവനും മരണപ്പെട്ട സുനില്‍കുമാറിന്റെ ഭാര്യയായ ഷീനയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവായി. പൂജപ്പുര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ആര്‍.റോജ്, എസ്.ഐ: എന്‍.ജി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചത്. 

2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരുണ്‍ ഭാര്യയായ അപര്‍ണയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. രണ്ടു വയസ്സായ മകളെയും കൂട്ടി അപര്‍ണ പൂജപ്പുരയിലെ സ്വന്തം വീട്ടിലേക്കു വന്നു.
തുടര്‍ന്ന്, അരുണ്‍ ഫോണിലൂടെ കൊല്ലപ്പെട്ട സുനില്‍കുമാറിനെയും അഖിലിനെയും ഭീഷണിപ്പെടുത്തി. 2021 ഒക്ടോബര്‍ 12ന് രാത്രി 8 മണിയോടെ അരുണ്‍ അപര്‍ണയെ ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞു. തുടര്‍ന്ന് ഫോണെടുത്ത അഖിലിനെ ഭീഷണിപ്പെടുത്തി.

എട്ടര മണിയോടെ പൂജപ്പുരയിലുള്ള ഭാര്യവീട്ടില്‍ വന്ന് അരുണ്‍ വഴക്കുണ്ടാക്കി. സുനില്‍കുമാറിനെയും അഖിലിനെയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചു. തടസം നിന്ന സുനില്‍കുമാറിന്റെ ഭാര്യ ഷീനയെ കുത്താന്‍ ഓടിച്ചു. കുത്തുകൊണ്ട സുനില്‍കുമാറിനെയും അഖിലിനെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപര്‍ണയും അമ്മ ഷീനയും അയല്‍വാസിയായ വിനോദും പ്രതിക്കെതിരെ മൊഴി നല്‍കി. കുത്താനുപയോഗിച്ച കത്തിയിലും പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലും അഖിലിന്റെ രക്തത്തിന്റെ അവശിഷ്ടം ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. പ്രതി ഡോക്ടറോട് പറഞ്ഞ കുറ്റസമ്മത മൊഴിയും പ്രധാന തെളിവായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗീത ഗോവിന്ദം പരമ്പരയിലൂടെ താരമായി മാറിയ ഗീതു സാരിയില്‍ സ്‌റ്റൈലായി  (2 hours ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കും; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (2 hours ago)

കരുവന്നൂരിലെ ഇഡി നടപടിയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും സ്ഥലം കണ്ടുകെട്ടിയതും അനാവശ്യ നടപടി; പിന്നില്‍ രാഷ്ട്രീയമെന്ന് വിമര്‍ശിച്ച് സിപിഎം  (2 hours ago)

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍സ് ദിനം ആചാരിച്ചു  (2 hours ago)

കേരളത്തില്‍ ഈ മാസം സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം  (2 hours ago)

ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക നല്‍കി മാര്‍ ഇവാനിയോസ്; കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവ; ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി  (2 hours ago)

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി; നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കമായി  (2 hours ago)

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐക്കാര്‍ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി  (2 hours ago)

ഹൗസിംഗ് ബോര്‍ഡ് ഫ്‌ലാറ്റ് സമുച്ചയം അപകടത്തില്‍; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

രാഹുല്‍ ഗാന്ധി ശിവനെ ഉയര്‍ത്തിക്കാട്ടി യഥാര്‍ത്ഥ ഹിന്ദു ആരാണെന്ന് അദ്ദേഹം പറഞ്ഞു;ബിജെപി തിരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിനായി ഹിന്ദുക്കളെ ഉപയോഗിച്ചെന്ന് കെസി വേണഗോപാല്‍,രാഹുലിന്റെ വാക്കുകള്‍ ബിജെപി വളച്ച  (4 hours ago)

ഗാസ ചുട്ടെരിച്ചു ഹിസ്ബുള്ളയ്ക്കുള്ള താക്കീത്;തുരങ്കങ്ങള്‍ ഇടിച്ചു നിരത്തി ഇറാന്‍ അനങ്ങിയാല്‍ ലബനന്‍ ശവപ്പറമ്പാക്കും,ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും സൈന്യം കണ്ടെത്തി തകര്‍ത്തു,തുരങ്കങ്ങള്‍ പൂര  (4 hours ago)

പോലീസ് മേധാവിയെ തൂക്കിയ കോടതി നടപടി ചര്‍ച്ചയാകുന്നു;പിണറായിക്ക് പറ്റിയ ഡി ജി പിയെന്ന് ആക്ഷേപം,ഭൂമി തട്ടിപ്പ് കേസില്‍ ഷേഖ് ദര്‍വേഷ് സാഹിബ് കുരുക്കിലാകുമ്പോള്‍ പോലീസ് വകുപ്പിന് മുട്ടന്‍ പണി,പണയവസ്തു വില  (5 hours ago)

ക്യാപ്ടന്‍ മാറി കൊള്ളത്തലവന്‍ വരെ ആയിട്ടുണ്ട്;സിപിഎം ജില്ലാ യോഗങ്ങളില്‍ മുഖ്യമന്ത്രിയെ എയറില്‍ നിര്‍ത്തുന്നു,അടിയുടെ വേദന ലേശം കുറച്ചത് ആലപ്പുഴയിലെ യോഗം, സജി ചെറിയാന്‍ പക്ഷം പിണറായിയെ പൊതിഞ്ഞ് സംരക്ഷി  (5 hours ago)

എന്നെ വീണ്ടും ക്രിമിനലാക്കരുത് ഇനിയും സഹിക്കാനാകില്ല;അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി അത്ര നിസ്സാരമല്ല, കണ്ണൂരില്‍ സിപിഎമ്മില്‍ കൂട്ടയടി നടക്കുമ്പോള്‍ പി ജെ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുന്നു,സ്വര്‍ണ്ണം  (5 hours ago)

പിണറായി വിജയന്റെ അടുക്കളയില്‍ ഒളിച്ച മുതലാളി ആരാണ്;അണികള്‍ മഷിയിട്ട് നോക്കിയിട്ടും ആളെ കിട്ടുന്നില്ല,ആരോപണം ഉന്നയിച്ച സിപിഎം നേതാവിനെതിരെ കൊടുവാളെടുത്ത് സ്വരാജ്,കോര്‍പറേറ്റുകളുമായുള്ള മുഖ്യന്റെ ബന്ധം  (6 hours ago)

Malayali Vartha Recommends