സങ്കടം അടക്കാനാവാതെ.... യുകെയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം
![](https://www.malayalivartha.com/assets/coverphotos/w657/313755_1719717277.jpg)
സങ്കടം അടക്കാനാവാതെ.... യുകെയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കാലടി കൊറ്റമം സ്വദേശിയായ യുവാവാണ് മരിച്ചത്.
കൊറ്റമം മണവാളന് ജോസ് മകന് റെയ്ഗന് ജോസ് (36) ആണ് മരിച്ചത്. 4 മാസം മുന്‍പാണ് റെയ്ഗന് യുകെയിലേക്ക് പോയത്. തലയ്ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം.ഭാര്യ സ്റ്റീന (നേഴ്സ് യുകെ) 4 വയസുകാരി ഈവ മകളാണ്.
https://www.facebook.com/Malayalivartha