Widgets Magazine
06
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഇപ്പോൾ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്..ഉയർന്ന തിരമാലയ്ക്ക് കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രം..


ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരനു പരിക്കേറ്റു...വയറിനു ഇഷ്ടികയേറു കൊണ്ടത്..തീവണ്ടി വേഗം എടുക്കുംമുമ്പാണ് ഇഷ്ടിക വന്നുവീണത് എന്നതിനാല്‍ പരിക്ക് ഗുരുതരമല്ല...


ഛിന്നഗ്രഹങ്ങളെ പൊതുവേ മനുഷ്യന്‍ ഭയക്കുന്ന കാര്യമാണ്...നാസ അടക്കമുള്ളവര്‍ ഭീമാകാരനായ ഛിന്നഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെ നിരീക്ഷിക്കാറുണ്ട്...ഭൂമിക്ക് പ്രതിരോധ സംവിധാനങ്ങള്‍ നാസ അടക്കമുള്ളവര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്...


ഋഷിക്ക് നന്ദി, സ്റ്റാർമർക്ക് അഭിനന്ദനം...പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്റ്റാർമേഴ്‌സ് ലേബർ പാർട്ടി മികച്ച ഭൂരിപക്ഷം നേടി... ഇതോടെ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചു...


മാന്നാറിൽ നടന്ന കൊലക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പോലീസ്... ടാങ്കിൽ നിന്ന് ലഭിച്ച തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക്..വീടിൻ്റെ മറ്റ് ഭാഗങ്ങളിൽ ഭൂമിക്കടിയിൽ ടാങ്ക് പോലെ എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും പോലീസ് സംശയം..

15 വർഷം മുൻപു കാണാതായ കലയെ കൊലപ്പെടുത്താൻ ഭർത്താവ് അനിൽ ക്വട്ടേഷൻ നല്‍കിയി...കലയുടെ സഹോദരൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്..

02 JULY 2024 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാടും ഞങ്ങളിങ്ങെടുക്കും... ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം... 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്

എടപ്പാളില്‍ സി ഐ ടി യുവിന്റെ ഗുണ്ടായിസം;ഈ ക്രിമിനലുകളെ പേടിച്ചോടിയ യുവാവിന്റെ കാലുകള്‍ ഒടിഞ്ഞു,എടപ്പാളില്‍ യൂണിയന് നേരെ വലിയ പ്രതിഷേധം,ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു,ഗോവിന്ദന്‍ സഖാവേ...ഈ നെറികെട്ട കൂട്ടത്തെ എങ്ങനെ തിരുത്തുമെന്നാണ്

ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കണ്ട് തല ഉയര്‍ത്തല്ലേ പിണറായി;ചട്ടി മറിയേ ബോംബ് സീനെ ഇറങ്ങ് പെണ്ണുങ്ങളെ,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയും നീചനുമായ ഭരണാധികാരി പിണറായി,ഈ ബൊമ്മകളെ ജനങ്ങള്‍ എത്രകാലം ചുമക്കണം,താമസിയാതെ പി വി സംപൂജ്യനാകും ഇനി അധികനാളില്ല

അമീബിക് മസ്തിഷ്‌ക ജ്വരം... വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

മാന്നാറിൽ 15 വർഷം മുൻപു കാണാതായ കലയെ കൊലപ്പെടുത്താൻ ഭർത്താവ് അനിൽ ക്വട്ടേഷൻ നല്‍കിയിരുന്നതായി ബന്ധു. നാട്ടിലുള്ള ഒരു സംഘത്തിന് അനിൽ ക്വട്ടേഷന്‍ നൽകിയിരുന്നെന്ന് കലയുടെ സഹോദരൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ ഈ സംഘം ക്വട്ടേഷൻ ഏറ്റെടുത്തില്ല. അറിയാവുന്ന കുട്ടി ആയതു കൊണ്ടാണ് ക്വട്ടേഷൻ എടുക്കാതിരുന്നതെന്ന് അവര്‍ കലയുടെ സഹോദരനോടു പറഞ്ഞിരുന്നതായും ശോഭന പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ കലയ്ക്ക് നിരന്തരം പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നതായും ജീവിച്ചിരുന്നെങ്കിൽ ഒരിക്കലെങ്കിലും മകനെ കാണാൻ ഉറപ്പായും അവൾ വരുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

 

ശോഭനയുടെ പ്രതികരണം:‘‘അനിലിനൊപ്പം പോകുമ്പോൾ കലയ്ക്ക് 20 വയസ്സു മാത്രമേ പ്രായം കാണൂ. പ്ലസ് ടു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഞങ്ങൾ വിവാഹം ക‌ഴിച്ചു നൽകില്ലെന്ന് അറിയിച്ചതോടെ അനിൽ കലയെ വന്നു കൊണ്ടുപോവുകയായിരുന്നു. അനിലിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണു വിവാഹം നടത്തിയത്. കുറച്ചു കാലത്തിനു ശേഷം അവർക്കു മകനുണ്ടായി. ശേഷമാണ് അനിൽ വിദേശത്തേക്കു പോയത്. ഒരു വർഷ കഴിഞ്ഞ് മടങ്ങി വന്നിട്ടാണ് സംഭവം നടക്കുന്നത്. ഇതിനിടയ്ക്ക് അനിൽ പറഞ്ഞിരുന്നു കല മറ്റൊരാളുമായി സ്നേഹത്തിലാണെന്ന്. പിന്നീട് അവളെ ഞങ്ങൾ കണ്ടിട്ടില്ല.വിവാഹശേഷവും കല വീട്ടില്‍ വരാറുണ്ടായിരുന്നു.

പ്രസവത്തിനു കൊണ്ടുപോയതും കലയുടെ അമ്മയാണ്. അനിലുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനിലിന്റെ അമ്മ എന്നും കലയുമായി ബഹളമുണ്ടാക്കുമായിരുന്നു. പക്ഷേ അച്ഛനു സ്നേഹമായിരുന്നു. അവൾ ജീവിച്ചിരിപ്പില്ലെന്നു തോന്നിയിരുന്നു. കല ജീവിച്ചിരുന്നെങ്കിൽ ഒരിക്കലെങ്കിലും മകനെ വന്നു കണ്ടേനെ. അല്ലെങ്കില്‍ അച്ഛന്‍ മരിച്ചപ്പോൾ എത്തിയേനെ. കലയെ കാണാതായപ്പോൾ ആർക്കൊപ്പമോ പോയതാണന്നാണു കരുതിയത്. പക്ഷേ അവളുടെ അനിയന്‍ അപ്പോഴും അന്വേഷിക്കുന്നുണ്ടായിരുന്നു. നാട്ടിലുള്ള ഒരു സംഘത്തിനു ക്വട്ടേഷന്‍ നൽകിയിരുന്നെന്ന് അവന്റെ അന്വേഷണത്തിൽ അറിഞ്ഞിരുന്നു.

 

എന്നാൽ അവരാ ക്വട്ടേഷൻ ഏറ്റെടുത്തില്ല. അറിയാവുന്ന കുട്ടിയാണെന്നു പറഞ്ഞാണ് അവരത് വേണ്ടെന്നു വച്ചത്. പക്ഷേ മറ്റാർക്കെങ്കിലും ക്വട്ടേഷൻ നൽകുമെന്നും അവളെ കൊല്ലുമെന്നും അന്നവർ സഹോദരനു സൂചന നൽകിയിരുന്നു. പക്ഷേ അവനത് കാര്യമാക്കിയില്ല.’’എന്നാണ് മൊഴി . ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 27 വയസ് മാത്രം പ്രായമുള്ള കലയെ പുറത്തേയ്ക്ക് കാണാതെ വന്നതോടെ ചോദിച്ചപ്പോള്‍ യുവതി ഗള്‍ഫിലുള്ള മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി എന്നാണ് ഭര്‍ത്താവ് അനില്‍കുമാര്‍ പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടും ഞങ്ങളിങ്ങെടുക്കും... ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി  (6 hours ago)

കാലിയായ മദ്യകുപ്പി എവിടെ കളയുമെന്ന ചിന്ത വേണ്ട... വാങ്ങിയടുത്തു തന്നെ തിരിച്ചു കൊടുക്കാം... പണവും കിട്ടും  (6 hours ago)

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം... 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്  (6 hours ago)

ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ തകര്‍ന്നത് 12 പാലങ്ങള്‍... 15 എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു  (7 hours ago)

ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അമൃത്പാല്‍ സിംഗ്;എന്‍ ഐ എയുടെ ഹിറ്റ്‌ലിസ്റ്റിലെ ഖാലിസ്ഥാനി നേതാവ്, തലയെടുക്കാന്‍ പുറത്ത് കാത്തിരിക്കുന്നത് വമ്പന്മാര്‍,ഇന്ദിരയെ കൊലപ്പെടുത്തിയത് പോലെ അമിത് ഷായെ ക  (8 hours ago)

രാജ്യം വോട്ട് ചെയ്തത് മാറ്റത്തിനു വേണ്ടി പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും;അധികാരം പിടിച്ചെടുത്ത് കെയ്ര്‍ സ്റ്റാര്‍മാര്‍ ആദ്യം പറഞ്ഞ വാക്കുകള്‍,തൊഴിലാളി കുടുംബത്തില്‍ ജനിച്ച സ്റ്റാര്‍മര്‍ തൊഴിലാ  (8 hours ago)

നീറ്റ് പിജി പരീക്ഷയ്ക്കുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു  (8 hours ago)

എടപ്പാളില്‍ സി ഐ ടി യുവിന്റെ ഗുണ്ടായിസം;ഈ ക്രിമിനലുകളെ പേടിച്ചോടിയ യുവാവിന്റെ കാലുകള്‍ ഒടിഞ്ഞു,എടപ്പാളില്‍ യൂണിയന് നേരെ വലിയ പ്രതിഷേധം,ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു,ഗോവിന്ദന്‍ സഖാവേ..  (9 hours ago)

ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കണ്ട് തല ഉയര്‍ത്തല്ലേ പിണറായി;ചട്ടി മറിയേ ബോംബ് സീനെ ഇറങ്ങ് പെണ്ണുങ്ങളെ,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയും നീചനുമായ ഭരണാധികാരി പിണറായി,ഈ ബൊമ്മകളെ ജനങ്ങള്‍  (9 hours ago)

പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്ര സര്‍വീസില്‍ 8326 ഒഴിവുകള്‍;കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കും, അപേക്ഷ ജൂലായ് 31നകം നല്‍കണം  (9 hours ago)

ബ്രിട്ടനില്‍ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജന്‍ ജോസഫ്;ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് സോജന്‍ മത്സരിച്ചത്, കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് നേടി  (9 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം... വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി  (9 hours ago)

ഹിസ്ബുള്ളയ്ക്കും ഹമാസീനും വേണ്ടി ഇസ്രയേലിന്റെ കാലുപിടിച്ച് അറബ് രാജ്യങ്ങള്‍;അടിയന്തര വെടിനിര്‍ത്തല്‍ അനുവാര്യമാണെന്ന് യു എ ഇ,ഹമാസുമായി ബന്ദികളെ മോചിപ്പിക്കുന്ന കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സംഘത്തെ അയക  (10 hours ago)

നാട്ടുകാരെ ഭീഷണിപ്പെടുത്തിയ നാലംഗ അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി  (10 hours ago)

പിണറായി കണ്ണുരുട്ടി പ്ലേറ്റുമാറ്റി എകെ ബാലന്‍;എസ് എഫ് ഐ ഞങ്ങളുടെ പിള്ളേരാണ് തൊട്ടേക്കരുതെന്ന്,കഴിഞ്ഞദിവസം ഇതല്ലല്ലോ സഖാവ് പറഞ്ഞത് ലേശം ഉളുപ്പുണ്ടോ,പിണറായീടെ കരണംപുകച്ച് അടികൊടുത്ത് എംവി ഗോവിന്ദന്‍,എസ്  (10 hours ago)

Malayali Vartha Recommends