ആമയിഴഞ്ചാന്‍ തോട്ടിൽ വീണ് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി; നഗരസഭയിലായിരുന്നു ബിജെപി പ്രതിഷേധം; മേയർ രാജി വയ്ക്കണമെന്നാവശ്യം
ആമയിഴഞ്ചാന്‍ തോട്ടിൽ വീണ് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. കോർപറേഷനിലാണ് ബിജെപി പ്രതിഷേധം . ജോയിയുടെ മരണത്തിനു ഉത്തരവാദികൾ തിരുവനന്തപുരം കോർപറേഷൻ ഭരണാധികാരികൾ എന്നുറക്കെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം . മേയറുടെ രാജിയും ഇവർ ആവശ്യപ്പെടുന്നുണ്ട്, പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ കാണാം;-
https://www.facebook.com/Malayalivartha