കോഴിക്കോട് പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിന്നിലെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു.... ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട് പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിന്നിലെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു.... ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി.
കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപത്തായി ലോക്കരയില്‍ ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. വാഹനം റോഡിലേക്ക് മറിഞ്ഞു. സുല്‍ത്താന്‍ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും, ക്ലീനറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടാണ്.
"
https://www.facebook.com/Malayalivartha