Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...


സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...


സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...


എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...


ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ...കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ...കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ...

കേരളാ സർക്കാരിനെ വീണ്ടും മൂക്കുകയറിട്ട് കേന്ദ്രം...ഐ.എ.എസ് ഉദ്യോഗസ്ഥ വാസുകിയെ കേരള സർക്കാർ നിയമിച്ചത്... കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിദേശമന്ത്രാലയം...

26 JULY 2024 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...

സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...

സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...

എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ

കേരളാ സർക്കാരിനെ വീണ്ടും മൂക്കുകയറിട്ട് കേന്ദ്രം. പലപ്പോഴും കേന്ദ്രത്തിനെ ധിക്കരിച്ചു കൊണ്ടുള്ള കാര്യങ്ങളാണ് സർക്കാർ ചെയ്യാറുള്ളത്.വിദേശ സഹകരണം ഏകോപിപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥ വാസുകിയെ കേരള സർക്കാർ നിയമിച്ചത് കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിദേശമന്ത്രാലയം. സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ഭരണഘടനാപരമായ അധികാരത്തിന് പുറത്തുള്ള കാര്യങ്ങളിൽ കടന്നുകയറരുതെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ പറഞ്ഞു.
ഇന്നലെ പത്രസമ്മേളനത്തിൽ ചില ദേശീയ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഭരണഘടനാ വ്യവസ്ഥകൾ ഉദ്ധരിച്ചാണ് അദ്ദേഹം കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.

 

കേരളസർക്കാരിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ ആദ്യമായാണ് പ്രതികരിക്കുന്നത്. ഇതോടെ വാസുകിയുടെ നിയമനത്തിൽ കേരള സർക്കാരിന്റെ നിലപാട് കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിൽ നിർണായകമാവും.വാസുകിയുടെ നിയമനം ചട്ടവിരുദ്ധമാണെന്നും നിയമനംറദ്ദാക്കിയേക്കുമെന്നും 'കേരളകൗമുദി' നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.വിദേശരാജ്യങ്ങളുമായും എംബസികളുമായും മിഷനുകളുമായും സഹകരണമാണ് വാസുകിയുടെ ചുമതല. എന്നാൽ വിദേശ​​ ​എം​ബ​സി​ക​ൾ,​ ​കോ​ൺ​സു​ലേ​റ്റു​ക​ൾ,​ ​അ​വി​ട​ത്തെ​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​നേരിട്ട് ഇടപെടരുതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടമുണ്ട്.വിദേശ സഹകരണ ചുമതലയുമായി 2021-ൽ മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയെ ന്യൂഡൽഹിയിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി കേരള സർക്കാർ നിയമിച്ചിരുന്നു.

അന്നൊന്നും കേന്ദ്രം പ്രതികരിച്ചിട്ടില്ല.വിദേശ നയതന്ത്ര ബന്ധത്തിൽ ഇടപെടാനോ കേന്ദ്രത്തിന്റെ അധികാരത്തിൽ കൈ കടത്താനോ അല്ല, സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനാണ് വാസുകിക്ക് ചുമതല നൽകിയതെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു നേരത്തേ വ്യക്തമാക്കിയിരുന്നു.ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ ഒന്നാം പട്ടികയിലെ ( യൂണിയൻ ലിസ്റ്റ് ) പത്താം ഇനം പ്രകാരം വിദേശകാര്യവും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രത്തിന്റെ മാത്രം അധികാരത്തിലാണെന്ന്വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിദേശകാര്യം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ അധികാരമുള്ള കൺകറന്റ് ലിസ്റ്റിലോ സംസ്ഥാനങ്ങൾക്ക് മാത്രം അധികാരമുള്ള സ്റ്റേറ്റ് ലിസ്റ്റിലോ വരുന്ന വിഷയമല്ല.. വിദേശരാജ്യങ്ങള്‍, എംബസികള്‍ എന്നിവയുമായി നേരിട്ടുള്ള സഹകരണത്തിനാണ് വാസുകിയെ നിയമിച്ചത്.

 

ഇതിനായി വിദേശ ഏകോപനം എന്ന ഡിവിഷനും രൂപീകരിച്ചിരുന്നു. തൊഴില്‍ വകുപ്പ് സെക്രട്ടറിയാണ് വാസുകി. വിദേശത്ത് നിന്ന് എന്തെങ്കിലും സഹായമോ, സഹകരണമോ ലഭ്യമാകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പിന്നെ എന്തിനാണ് ഇത്തരത്തിലൊരു ഡിവിഷന്‍ രൂപീകരിച്ചതെന്ന് വ്യക്തമല്ല.സംസ്ഥാനത്തെത്തുന്ന പല വിദേശ സ്ഥാനപതികളും വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം എന്നീ മേഖലകളിലുള്ള സഹകരണത്തിന് തയ്യാറാവാറുണ്ട്.അതുകൊണ്ട് വിവിധ വകുപ്പുകളുടെ ഏകോപനം നടത്താനാണ് വാസുകിയെ നിയമിച്ചത്. ഇവരെ സഹായിക്കാന്‍ പൊതുഭരണ വകുപ്പ്, ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷ്ണര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിനൊക്കെ പിന്നില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റ് ചില മന്ത്രിമാരും ഇടയ്ക്കിടെ നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ആക്ഷേപം ഉയരുന്നുണ്ട്.

 

ചില ബിജെപി നേതാക്കള്‍ ഇത് സംബന്ധിച്ച കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് കേന്ദ്രം അനുമതി നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം കുവൈറ്റില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും അനുമതി കൊടുത്തില്ല. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന മന്ത്രിമാര്‍ പോകുന്ന പതിവില്ലെന്നാണ് കേന്ദ്രം പറയുന്നത്. പക്ഷെ, മുഖ്യമന്ത്രിയും മകളും ഭാര്യയും അടിക്കടി ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം മുന്‍പും ഉയര്‍ന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (12 hours ago)

Andhra-Pradesh അവരുടെ ഒരേയൊരു ലക്ഷ്യം  (12 hours ago)

SURESH GOPI വീഡിയോ വൈറൽ  (12 hours ago)

ADGP ആർഎസ്എസ്നേതാവിനെ കണ്ടതെന്തിന്?  (13 hours ago)

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ  (14 hours ago)

സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക  (14 hours ago)

KOLLAM മറ്റൊരു പ്രതി കൂടി? തുടരന്വേഷണം  (15 hours ago)

MV GOVINDHAN ഇനി എല്ലാം നോക്കിയും കണ്ടും...  (15 hours ago)

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പ  (15 hours ago)

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നു; തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപ  (15 hours ago)

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്  (15 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (15 hours ago)

കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ....  (15 hours ago)

അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്; സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (15 hours ago)

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends