Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...


സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...


സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...


എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...


ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ...കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ...കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ...

ക്യാപ്ടനെ തള്ളിക്കോണ്ടുവന്ന പോരാളി ഷാജിയെ വലിച്ചുകീറി മലയാളി ! പ്രകൃതി ദുരന്തങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന ഇടപെടല്‍ കര്‍ണ്ണാടക കണ്ടുപഠിക്കണം, കപ്പിത്താന്റെ സ്റ്റഡി ക്ലാസില്‍ വന്നിരിക്കണം സിദ്ധരാമയ്യ...കത്തിക്കയറി വന്ന പോരാളി മുഖ്യന് വച്ചത് മുട്ടന്‍ പണി ! സൈബര്‍ അടിമക്കമ്മിയെ ആമയിഴഞ്ചാന്‍ തോട്ടില്‍ മുക്കി

26 JULY 2024 07:01 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...

സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...

സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...

എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ

ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ തന്നെ വേണം കമ്മികളെ ക്യാപ്ടന്റെ കൊണവതികാരം പറയല്‍. ക്യാപ്ടനെ തള്ളിക്കോണ്ടുവന്ന പോരാളി ഷാജിയെ വലിച്ചുകീറി മലയാളി. അര്‍ജുനെ ജീവനോടെ തിരിച്ച് കിട്ടണമെന്നല്ല ഷിരൂര്‍ അപകടം ആയുധമാക്കി കമ്മിക്കൂട്ടങ്ങള്‍. പിണറായി ആയിരുന്നെങ്കില്‍ മലത്തിയേനെയെന്ന് ഷാജിയുടെ നെടുനീളത്തിലെ വര്‍ണന. ഇതുകേട്ട് കലിതുള്ളി നില്‍ക്കുന്ന ജനം ഷാജിയേയും ക്യാപ്ടനേയും ആമയിഴഞ്ചാന്‍ തോട്ടി തള്ളിയിട്ടുണ്ട്. രണ്ട് തള്ളല്‍ കഥ ഷാജി പങ്കുവെച്ചിട്ടുണ്ട് അത് നോക്കാം.

കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ ഭാഗത്ത് വന്നത് ഗുരുതര വീഴ്ച, ഇന്റലിജന്‍സ് സംവിധാനത്തിലും പാളിച്ച വ്യക്തം മലയാളി ലോറി ഡ്രൈവറെ കര്‍ണ്ണാടക മണ്ണിടിച്ചിലില്‍ കാണാതായ സംഭവത്തില്‍, കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റി എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അര്‍ജുന്‍ ഓടിച്ച ലോറിയില്‍ ഉണ്ടായിരുന്ന മരത്തടികള്‍ പിറ്റേ ദിവസം രാവിലെ തന്നെ പുഴയിലൂടെ ഒഴുകിയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ മരത്തടികള്‍ അവിടെ ഉള്ള നാട്ടുകാര്‍ എടുക്കുകയും ചെയ്തിരുന്നു എന്നാണ് പ്രാദേശികവാസികള്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പ്രതികരണം പ്രമുഖ വാര്‍ത്താ ചാനലാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ വന്നാല്‍, അതിനെ അതിജീവിക്കാന്‍ കേരളം പോലുള്ള കൊച്ചു സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന ഇടപെടല്‍ പോലും കര്‍ണ്ണാടക പോലുള്ള ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാണിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ശക്തവും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു സര്‍ക്കാര്‍ സംവിധാനത്തിന് മാത്രമേ, ഉദ്യോഗസ്ഥ സംവിധാനത്തെയും ഫലപ്രദമായി ചലിപ്പിക്കാന്‍ കഴിയൂ. കര്‍ണ്ണാടക സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന ഇടപെടല്‍, നേരത്തെ നടത്തിയിരുന്നു എങ്കില്‍ അര്‍ജുന്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടവരെയും കാണാതായ ലോറിയെയും നേരത്തെ തന്നെ കണ്ടെത്താമായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇക്കാര്യം പറയാതിരിക്കാന്‍ കഴിയുകയില്ല.

ഒരു വലിയ ലോറി പോലും കണ്ട് പിടിക്കാന്‍ 10 ദിവസം ഇനി ആളെ കണ്ട് പിടിക്കാന്‍ എത്ര ദിവസം വേണം ഒരു അര്‍ജ്ജുന്‍ മാത്രമല്ല തമിഴ് നാട്ടുകാരന്‍ ശരവണന്‍ ചായകടക്കാരനും കുടുംബവും അങ്ങനെ എത്ര പേര്‍ ഉണ്ടാവും അവിടെ? കര്‍ണാടക സര്‍ക്കാര്‍ അവിടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് തന്നെ നാലാമത്തെ ദിവസമാണ് അവിടെ കാര്യമായ രക്ഷാപ്രവര്‍ത്തനം നടക്കാതിരുന്നപ്പോള്‍ ചാനലിലൂടെ നടത്തിയ പ്രചരണമാണ് കര്‍ണാടക സര്‍ക്കാരിനെ നിര്‍ബന്ധിതമായി രക്ഷാപ്രവര്‍ത്തനത്തിലേക്ക് എത്തിച്ചത് അതിന്റെ കൂടെ സുപ്രിം കോടതിയിലെ കേസും .ആ കേസ് പിന്നെ കര്‍ണ്ണാടക ഹൈക്കോടിയിലേക്കും കോടതി പോലും അവസാനം ഇടപെടെണ്ടി വന്നു രക്ഷാ പ്രവര്‍ത്തനം സ്പീട് ആവാന്‍. അര്‍ജുന്‍ ഓടിച്ച ലോറിയില്‍ ഉണ്ടായിരുന്ന മരത്തടികള്‍ പിറ്റേ ദിവസം രാവിലെ തന്നെ പുഴയിലൂടെ ഒഴുകിയിരുന്നു. അത് അവിടെ ഉള്ള നാട്ടുകാര്‍ എടുക്കുകയും ചെയ്തിരുന്നു എന്നാണ് ഇന്ന് പ്രാദേശികവാസികളുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കുന്നത്. ഒരു അപകടം നടന്നു 10 ദിവസം കഴിഞ്ഞിട്ട് ആണ് ഈ വിവരങ്ങള്‍ പോലീസ് അറിയുന്നത് എന്ന ഒറ്റ വിഷയത്തില്‍ നിന്നും നമുക്ക് മനസിലാക്കാം അവിടുത്തെ സംവിധാനം എങ്ങനെ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന്.

അപകടം നടന്നു 3 ദിവസം കഴിഞ്ഞു ആണ് ഈ വിഷയം കേരളത്തില്‍ ചര്‍ച്ച ആവുന്നത്, ആ ദിവസം പോലും അവിടെ തിരച്ചിലിന് പോലീസ് സംവിധാനം ഒന്നും ഉണ്ടായിരുന്നില്ല എന്ന് നമ്മള്‍ എല്ലാവരും കണ്ടത് ആണ്, എന്നാല്‍ അവരെ ന്യായീകരിക്കാന്‍ ആണ് നമ്മുടെ പ്രതിപക്ഷ നേതാവ് നിരന്തരം ശ്രമിക്കുന്നത്. അതിനു വേണ്ടി പുള്ളി പറയുന്ന ഉദാഹരണം കവളപ്പാറ ആണ്. കവളപാറയില്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ വൈകിയിരുന്നോ? അവിടെ നമുക്ക് ലഭ്യമായ എല്ലാം സംവിധാനവും കൊണ്ട് വന്നില്ലേ? ഇവിടെ പക്ഷെ അങ്ങനെ ആണോ? എന്നിട്ട് അയാള്‍ ഇന്ന് പറഞ്ഞത് ആണ് മാസ്സ് ഡയലോഗ്. എല്ലാം കഴിയട്ടെ, എന്നിട്ട് വേണം എനിക്ക് സംസാരിക്കാന്‍ എന്ന്.

അര്‍ജുന്‍ ന്റെ അമ്മയെ വരെ സൈബര്‍ ആക്രമണം നടത്തുന്നത് കോണ്‍ഗ്രസ് IT സെല്‍ ഭാരവാഹികള്‍ നേരിട്ട് ആണ്, കര്‍ണാടക പോലീസ് ഒന്നും ചെയ്യാത്തപ്പോള്‍ രക്ഷപ്രവര്‍ത്തനത്തിന് പോയ രഞ്ജിത്ത് ഇസ്രായേലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണവും കോണ്‍ഗ്രസ് IT സെല്‍ നേരിട്ട് ആണ്. ഇതിനെ ഒക്കെ ന്യായീകരിക്കാന്‍ മലയാള മനോരമ എന്നാ മാമ പത്രവും കൂടെ ഉണ്ട്. ഇത്ര വലിയ അപകടം നടന്നപ്പോള്‍ അത് മാനേജ് ചെയ്യാന്‍ അറിയാത്തത് / വീഴ്ച വന്നത് തുറന്ന് പറയാം അല്ലാതെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് കേരളത്തിനെ പിന്നില്‍ നിന്നും കുത്തരുത്. ഒന്നൂല്ലേലും ആ അര്‍ജുന്‍ അടക്കം തന്ന നികുതി പണം വച്ചാണ് താങ്കള്‍ ശമ്പളം വാങ്ങുന്നതും അമ്പലത്തില്‍ പോവാന്‍ പോലും പൈലറ്റ് വിളിക്കുന്ന പോലീസ് വണ്ടിക്ക് ഡീസല്‍ അടിക്കുന്നതും. അത് കൊണ്ട് മാത്രമെങ്കിലും അവരെ വെറുതെ വിടാന്‍ പ്രതിപക്ഷ നേതാവും അവരുടെ പാര്‍ട്ടിയും തയ്യാറാവണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (12 hours ago)

Andhra-Pradesh അവരുടെ ഒരേയൊരു ലക്ഷ്യം  (12 hours ago)

SURESH GOPI വീഡിയോ വൈറൽ  (12 hours ago)

ADGP ആർഎസ്എസ്നേതാവിനെ കണ്ടതെന്തിന്?  (12 hours ago)

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ  (14 hours ago)

സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക  (14 hours ago)

KOLLAM മറ്റൊരു പ്രതി കൂടി? തുടരന്വേഷണം  (14 hours ago)

MV GOVINDHAN ഇനി എല്ലാം നോക്കിയും കണ്ടും...  (15 hours ago)

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പ  (15 hours ago)

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നു; തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപ  (15 hours ago)

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്  (15 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (15 hours ago)

കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ....  (15 hours ago)

അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്; സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (15 hours ago)

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends