Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി...ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു..ഇന്ത്യയുടെ നിലപാട്...


ഹമാസിന് മേധാവിമാര്‍ വാഴാത്ത കാലമാണ്... ഇസ്രായേൽ ചാരകണ്ണുകൾ തേടി കൊണ്ട് ഇരുന്നിരുന്നത് ഈ തലയെ ആയിരുന്നു... ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്..അടങ്ങാത്ത ജൂതകോപം...


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി


ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി ... ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ധനവകുപ്പ് ഞാന്‍ ഭരിച്ചോളാം, ഒരുത്തന്റെയും ഉപദേശം വേണ്ട ! കൈയ്യിട്ടുവാരാന്‍ വന്ന പിണറായിയെ അടിച്ചോടിച്ച് ബാലഗോപാല്‍... തെരഞ്ഞെടുപ്പ് തോല്‍വി ബാലഗോപാലിന്റെ തലയിലിട്ട് മുങ്ങാന്‍ പിണറായി പ്ലാനിട്ടു, പൊളിച്ചടുക്കി ധനമന്ത്രി ! കെ എം എബ്രഹാം കൂടുതല്‍ ഭരിക്കാന്‍ വന്നേക്കരുത്. കത്തിക്കയറി ബാലഗോപാല്‍ കളത്തില്‍

27 JULY 2024 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍...

വയനാട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു...

സങ്കടക്കാഴ്ചയായി... ആലപ്പുഴ ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

കണ്ണീര്‍ക്കാഴ്ചയായി... ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ധനവകുപ്പില്‍ ഒരുത്തനും തലയിട്ടേക്കരുത് വടിയെടുത്ത് ബാലഗോപാല്‍. മുഖ്യന്റെ ശിങ്കിടികളെ അടിച്ചോടിച്ചു. ബാലഗോപാലും പിണറായിയും നേര്‍ക്കുനേര്‍ പോരില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായത് ധനവകുപ്പാണെന്ന സിപിഎം വിമര്‍ശനങ്ങള്‍ക്കിടെ പുതു നീക്കവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധനകാര്യമാനേജ്‌മെന്റില്‍ ഇനി ബാഹൃഇടപെടല്‍ അനുവദിക്കില്ല. പാര്‍ട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാകും നടപടികള്‍ എടുക്കുക. എല്ലാ അര്‍ത്ഥത്തിലും ബാഹ്യസമ്മര്‍ദ്ദങ്ങളേയും ഇടപെടലുകളും തള്ളാനാണ് ധനമന്ത്രിയുടെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയാണ് നീക്കം. ധനകാര്യ വിഷയങ്ങളില്‍ മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാമിന്റെ കടന്നു കയറ്റം അതിരൂക്ഷമാണെന്നാണ് ധന വകുപ്പിന്റെ ഇടപെടല്‍. ഇനി അത് അനുവദിക്കില്ല. പല കേസുകളിലും ധന വകുപ്പ് അഭിപ്രായം തേടാതെയുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടാകുന്നു. സാമ്പത്തിക പ്രതിസന്ധി കാലത്ത് ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് നിലപാട്.

കെ എം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു. ഈ സാഹചര്യത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരിനെതിരെ കൊടുത്ത ചില കേസുകളില്‍ ധനവകുപ്പിന്റെ നിലപാടിന് പോലും പ്രസക്തിയുണ്ടായില്ലെന്ന പരാതിയും ധനമന്ത്രിക്കുണ്ട്. സാമ്പത്തിക മാനേജ്‌മെന്റിനെ തകിടം മറിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് ബാലഗോപാല്‍ നല്‍കുന്നത്. ധനവകുപ്പ് ആവശ്യത്തിനു പണം വകുപ്പുകള്‍ക്കു നല്‍കുന്നില്ലെന്നു പാര്‍ട്ടി യോഗങ്ങള്‍ക്കുള്ളിലടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു തിരിച്ചടിയായി തോമസ് ഐസക്കിന്റെ കാലത്തെ ചെലവിന്റെയും ഈ സര്‍ക്കാരിന്റെ കാലത്തെ ചെലവിന്റെയും താരതമ്യ കണക്കുമായി മന്ത്രി കെ.എന്‍.ബാലഗോപാല്‍ രംഗത്തു വന്നിരുന്നു.

ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പൊതുവേ യുഡിഎഫ് കാലത്തെ കണക്കുകളാണു മന്ത്രി കെ.എന്‍.ബാലഗോപാല്‍ മുന്‍പു നിരത്തിയിരുന്നത്. എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ചു ധനവകുപ്പിന്റെ പ്രവര്‍ത്തനം മെച്ചമല്ലെന്ന തരത്തില്‍ വിമര്‍ശനം ആവര്‍ത്തിക്കുന്നതിനാലാണ് ഐസക്കിന്റെ കാലത്തെ കണക്കുമായി മന്ത്രി എത്തിയതെന്നാണു സൂചന. ഇതിന് പിന്നാലെയാണ് കെ എം എബ്രഹാമിനെതിരെയും നിലപാട് കടുപ്പിക്കുന്നത്. സൂപ്പര്‍ ധനമന്ത്രി ചമയാന്‍ ആരേയും അനുവദിക്കില്ലെന്നതാണ് ധനമന്ത്രി നല്‍കുന്ന സന്ദേശം. സിപിഎം നേതൃത്വത്തിന് മുന്നിലും ഈ ആവശ്യം ബാലഗോപാല്‍ ഉയര്‍ത്തും.

ജീവാനന്ദവുമായി സര്‍ക്കാര്‍ മുന്നോട്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കണമെന്നാണ് ബാലഗോപാലിന്റെ ആവശ്യം. ആഗസ്ത് മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സെപ്റ്റംബര്‍ മുതല്‍ ജീവാനന്ദം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശമ്പള വിഹിതം പിടിച്ച് നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതിയെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ എതിര്‍ത്തിരുന്നു.

ജീവാനന്ദം അല്ല ഇത് ക്രൂരാനന്ദം എന്നായിരുന്നു സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതികരണം. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നിര്‍ബന്ധിത നീക്കം അനുവദിക്കില്ലെന്ന് നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ വെട്ടിലായി.ഇതിനെ തുടര്‍ന്ന് ജീവാനന്ദം നിര്‍ബന്ധമല്ലെന്നും താല്‍പര്യമുള്ളവര്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയെന്നും ബാലഗോപാല്‍ യു ടേണ്‍ എടുത്തു.

ബാലഗോപാലിന്റെ യു ടേണ്‍ മുഖ്യമന്ത്രി പിടിച്ചില്ല. താല്‍പര്യ മുള്ളവര്‍ ചേര്‍ന്നാല്‍ മതിയെങ്കില്‍ ആരെങ്കിലും ചേരുമോയെന്നായി മുഖ്യമന്ത്രി. സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സിന്റെ കീഴിലാണ് ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത്. പെന്‍ഷന്‍ ആകുമ്പോള്‍ നിശ്ചിത തുക പ്രതിമാസം പെന്‍ഷന് പുറമേ ലഭിക്കുന്ന പദ്ധതിയാണ് ജീവാനന്ദം എന്നാണ് സര്‍ക്കാര്‍ ക്യാപ്‌സൂള്‍. ക്ഷാമബത്ത കുടിശിക 7 ഗഡുക്കള്‍ ആയതോടെ 22 ശതമാനം ക്ഷാമബത്തയാണ് ഓരോ മാസവും ജീവനക്കാര്‍ക്ക് ശമ്പള ഇനത്തില്‍ നഷ്ടപ്പെടുന്നത്. അതിനിടയില്‍ ആണ് 10 മുതല്‍ 20 ശതമാനം വരെ ശമ്പളത്തില്‍ നിന്ന് പിടിക്കാനുള്ള ജീവാനന്ദം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. ജീവനക്കാരുടെ പ്രതിഷേധം അവഗണിച്ചും ജീവാനന്ദം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIA കൂടുതൽ പ്രതികരിക്കാതെ അമേരിക്ക  (4 minutes ago)

IRAN ഇറാന്റെ പ്രതികരണം  (9 minutes ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍...  (12 minutes ago)

വയനാട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...  (27 minutes ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു...  (30 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (34 minutes ago)

ഈ ചിത്രത്തിൽ കേറി പണിയാൻ നിന്നാൽ, പണി പാളും! കടുത്ത താക്കീതുമായി ഗോപി സുന്ദർ  (1 hour ago)

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില 58,000ത്തിലേക്ക്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ആലുവയില്‍ ജിംനേഷ്യം ട്രെയിനറെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (1 hour ago)

അവളുടെ കഴിവിനുള്ള അംഗീകാരം അവൾക്ക് തന്നെ കൊടുക്കുക.. അവളുടെ ഐഡന്റിറ്റി ആരും തെറ്റിദ്ധരിക്കരുത്!! ഇതെന്റെ മകളല്ല- വിജയ് യേശുദാസ്  (1 hour ago)

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു... സെന്‍സെക്സില്‍ 500 പോയിന്റ് ഇടിവ്  (2 hours ago)

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ തന്നെ നയിക്കും  (2 hours ago)

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും....  (2 hours ago)

Malayali Vartha Recommends