Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം


ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി


അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍


ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയുണ്ടാകില്ല


തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം... സര്‍വീസുകളെയും യാത്രക്കാരെയും വല്ലാതെ പ്രതിസന്ധിയിലാക്കി, സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്

അർജുനായുള്ള തെരച്ചിൽ തുടരുന്നു..നദിയുടെ നടുവിലുള്ള മൺകൂനയോട് ചേർന്ന് ലോറി ഉണ്ടെന്ന് കണ്ടെത്തൽ. , അടിയൊഴുക്കും നദികലങ്ങിയതും പ്രധാന വെല്ലുവിളി; ‘ഈശ്വർ മാൽപെ’ സംഘം അഞ്ച് തവണ മുങ്ങിപ്പരിശോധിച്ചു......

27 JULY 2024 06:32 PM IST
മലയാളി വാര്‍ത്ത

More Stories...

എക്‌സൈസ് സംഘത്തെ കണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം കൂടുതല്‍ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി....

ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും വിതരണം ചെയ്യുന്നത് നാളെ മുതല്‍

നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു....

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

ശക്തമായ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും തരണംചെയ്ത് അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം മാൽപെ സംഘം തുടരുകയാണ്.ഇന്ന് അഞ്ച് തവണ മാൽപെ സംഘം നദിയിൽ ഇറങ്ങിയെങ്കിലും ട്രക്കിനടുത്തെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. അഞ്ച് തവണയും ഈശ്വർ മാൽപെയാണ് നദിയിൽ ഇറങ്ങിയത്. വലിയ കല്ലുകളല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ലെന്നും ട്രക്കിനടുത്തെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് പറഞ്ഞു. .

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ 'ഈശ്വർ മാൽപെ' എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തുന്നത്. ഇതിനിടെ ഇവരുമായി ടാങ്കറിൽ ഘടിപ്പിച്ച കയറ് പൊട്ടി സംഘത്തിലുള്ള ഒരാൾ അല്പദൂരം ഒഴുകിപ്പോയതായും വിവരമുണ്ട്.

അർജുന്റെ ട്രക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന നാലാമത്തെ സ്പോട്ടിലാണ് ഇപ്പോൾ തിരച്ചിൽ ശക്തമാക്കിയിരിക്കുന്നത്. എന്നാൽ, ഇവിടെ മനുഷ്യസാന്നിധ്യമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ട്രക്ക് സാന്നിധ്യം മാത്രമാണ് സിഗ്നലിൽ സ്ഥിരീകരിച്ചിട്ടുള്ളത്.

 

 

ദേഹത്ത് വടംകെട്ടിയ ശേഷമാണ് നദിയിലേയ്ക്ക് ഇറങ്ങുന്നത്. എന്നാൽ ആഴങ്ങളിലേക്ക് ചെല്ലും തോറും ശക്തമായ അടിയൊഴുക്കിനെത്തുടർന്ന് തെന്നിമാറുന്നുവെന്നാണ് സംഘം വ്യക്തമാക്കുന്നത്. വെള്ളം കലങ്ങിയിരിക്കുന്നതിനാൽ കാഴ്ചപരിമിതിയും ഉണ്ട്. കൈയിൽ ഇരുമ്പ് ദണ്ഡുമായാണ് സംഘം ആഴത്തിലേക്ക് പോകുന്നത്. കാഴ്ചപരിമിതിയുള്ളതിനാൽ കൈയിൽ ഇരിക്കുന്ന ഇരുമ്പ് ദണ്ഡ് എന്തിലെങ്കിലും തട്ടുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സംഘത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും കൃത്യമായ നിർദേശങ്ങളുമായി എൻ.ഡി.ആർ.എഫിന്റേയും നാവികസേനയുടേയും കരസേനയുടേയും ഉദ്യോഗസ്ഥരും ബോട്ടുകളും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത്. മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവിൽ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല.

ഡ്രെഡ്ജിങ് യന്ത്രം ഗോവയിൽ നിന്ന് കടൽ മാർഗം കൊണ്ടുവരാനും കാലാവസ്ഥ തടസ്സമാണ്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തിൽ, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിസിച്ചാണ് ഇനിയുള്ള തെരച്ചിൽ തുടരുന്നത് . നദിയുടെ നടുവിലുള്ള മൺകൂനയോട് ചേർന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സൈസ് സംഘത്തെ കണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി  (10 minutes ago)

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം കൂടുതല്‍ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി....  (39 minutes ago)

ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും വിതരണം ചെയ്യുന്നത് നാളെ മുതല്‍  (49 minutes ago)

നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു....  (1 hour ago)

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി  (1 hour ago)

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍  (1 hour ago)

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്; രാജ്യത്ത് ആദ്യമായി മിഷന്‍ സ്ട്രോക്ക് നടപ്പിലാക്കി കേരളം  (1 hour ago)

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി  (1 hour ago)

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി  (1 hour ago)

യുഎസ് ഓപ്പണില്‍ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക.... നിങ്ങള്‍ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക  (2 hours ago)

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേക്ക് അവധിയില്‍...  (2 hours ago)

സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുമ്പേ... ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍...  (2 hours ago)

ഒമാനിലെ ഇബ്രിയില്‍ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (2 hours ago)

ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം  (2 hours ago)

Malayali Vartha Recommends