Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം


ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി


അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍


ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയുണ്ടാകില്ല


തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാരുടെ സമരം... സര്‍വീസുകളെയും യാത്രക്കാരെയും വല്ലാതെ പ്രതിസന്ധിയിലാക്കി, സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്

ഷിരൂരില്‍ കപ്പിത്താനെ പൊക്കാന്‍ നോക്കീതാ പക്ഷെ ഒത്തില്ല ! മുഖ്യനെ പൊങ്കാലയിടാനുള്ള വകുപ്പിട്ട് കൊടുത്ത് ചിന്ത ജെറോം... സഖാത്തി ഓടി രക്ഷപ്പെട്ടോ, തല്ലാന്‍ വടിയും വെട്ടി എ കെ ജി സെന്ററില്‍ കാത്തിരിപ്പുണ്ട് ക്യാപ്ടന്‍ ! അല്ലെങ്കിലും ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ

27 JULY 2024 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

എക്‌സൈസ് സംഘത്തെ കണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം കൂടുതല്‍ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി....

ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും വിതരണം ചെയ്യുന്നത് നാളെ മുതല്‍

നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു....

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളന്മാര്‍ക്ക് പിടിച്ചിട്ട് കൊടുത്ത് ചിന്ത ജെറോം. സഖാത്തി കപ്പിത്താനെ തള്ളാന്‍ വേണ്ടി ഇട്ടൊരു കുറിപ്പ് നേരെ ഉള്‍ട്ടയായി മുഖ്യന്റെ മൂട്ടില്‍ വീണ് പൊട്ടി. ഷിരൂരില്‍ തെരച്ചില്‍ ശക്തമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് പിണറായി സഖാവ് കത്തയച്ചെന്ന് ഒരു കീച്ച്. 12 ദിവസമായി അവിടെ തെരച്ചില്‍ നടക്കുന്നുണ്ട്, ഇപ്പോഴേലും കപ്പിത്താന്‍ അറിഞ്ഞല്ലോയെന്ന് പൊങ്കാല.

ചിന്തയുടെ കുറിപ്പ് ഇങ്ങനെ...

അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ മണ്ണിടിഞ്ഞ് മലയാളിയായ അര്‍ജുന്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി സ. പിണറായി വിജയന്‍. മലയാളിയായ അര്‍ജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ഷിരൂര്‍ ജില്ലാ ഭരണകൂടുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിദഗ്ധരായ മുങ്ങല്‍ വിദഗ്ധരുടെ അധിക ടീമുകളും അത്യാധുനിക ഉപകരണങ്ങളും ആവശ്യപ്പെടുന്നത് രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ സഹായിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി സ. പിണറായി വിജയന്‍ പറഞ്ഞു.

അര്‍ജുനനെ കാണാതായ ദിനം ഉറങ്ങിയതാണ്,ഇപ്പോള്‍ ഉണര്‍ന്നതേ ഉള്ളു.....നമ്മുടെ മുഖ്യന്‍ അസുഖ ബാധിതനാണ്.....ഒരിക്കല്‍ ഉറങ്ങിയാല്‍ 12 ദിവസം കഴിഞ്ഞേ ഉണരു..... കവളപ്പാറയിലും പെട്ടി മുടിയിലും ഒക്കെ ഏഴാം ദിവസം മണ്ണിനടിയിലെ ശരീരങ്ങളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ വിജയന്റെ സര്‍ക്കാര്‍ കര്‍ണാടകയിലേക്ക് ഒന്നു നോക്കണം
ഒരു മലയാളിയുടെ ഭൗതികശരീരം എടുക്കാന്‍ പന്ത്രണ്ടാം ദിവസവും അവര്‍ നടത്തുന്ന കഠിന ശ്രമങ്ങളെ നിങ്ങള്‍ കണ്ണുതുറന്ന് കാണണം
ജീവന്‍ പണയം വച്ചാണ് അവര്‍ ഇത് ചെയ്യുന്നത്

പൊതിച്ചോറിന്റെ ശക്തിയുമായി ഡിഫി സഖാക്കളെ അങ്ങോട്ട്‌കൊണ്ട്‌പോയി നദിയില്‍ ചാടിച്ച് അര്‍ജ്ജുനനെ കണ്ടെത്തൂ സഖാവേ.... ഈ നാല് വര്‍ഷ സൈനീകരെക്കൊണ്ട് ഇതൊന്നു നടക്കുന്നകാരമല്ല.... ഡിഫിസഖാക്കളെ വിളിക്കൂ നാടിനെ രക്ഷിക്കൂ

നിങ്ങളെ ടീമിലുള്ള കഴിവും പ്രാവീണ്യവും തെളിയിച്ച രക്ഷാ പ്രവര്‍ത്തകരെ അയച്ചാല്‍ പോരേ? രക്ഷാ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം കിട്ടിയവരല്ലേ ? ഈ കത്ത് കിട്ടാത്തതായിരുന്നു രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണം? അവിടുത്തെ കാര്യങ്ങളൊന്നും ഇവര്‍ അറിയുന്നില്ലെ?. തുടങ്ങി പോസ്റ്റിന് താഴെ വന്‍ പൊങ്കാല

ഇതിനിടെ ഗംഗാവലി പുഴയില്‍ സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് മൂന്ന് തവണ ഈശ്വര്‍ മല്‍പെ മുങ്ങിയെന്നും മൂന്നാം തവണ കയര്‍ പൊട്ടി ഈശ്വര്‍ മല്‍പെ ഒഴുകിപ്പോയെന്നും എം വിജിന്‍ എംഎല്‍എ. ഈശ്വര്‍ മല്‍പെയെ നാവികസേന രക്ഷിക്കുകയായിരുന്നുവെന്നും എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അടിയൊഴുക്ക് ശക്തമാണെന്നും വൈകിട്ടും ദൗത്യം തുടരുമെന്നും എം വിജിന്‍ എംഎല്‍എ പറഞ്ഞു. ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ദൗത്യം നടത്തുന്നത്.

സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് ഈശ്വര്‍ മല്‍പെ രണ്ടു തവണ ഇറങ്ങി. മൂന്നാം തവണ ഇറങ്ങിയപ്പോള്‍ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി. പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ആഴത്തിലേക്ക് ഈശ്വറിന് പോകാന്‍ കഴിഞ്ഞില്ല. നദിയുടെ താഴ്ചയിലേക്ക് പോയെങ്കിലും അടിയൊഴുക്ക് ശക്തമായത് കൊണ്ട് തിരിച്ചു കയറേണ്ടി വന്നെന്നും എംഎല്‍എ പറഞ്ഞു. നിലവില്‍ ഭക്ഷണം കഴിക്കാനായി ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനു ശേഷം ദൗത്യം തുടരുമെന്നും വലിയ ആത്മവിശ്വാസമാണ് ഈശ്വര്‍ മല്‍പെ പ്രകടിപ്പിക്കുന്നതെന്നും എം വിജിന്‍ എംഎല്‍എ പറഞ്ഞു. പുഴയില്‍ ഇറങ്ങിയ ആളുമായി കരയില്‍ ഉള്ളവര്‍ക്ക് ആശയവിനിമയം നടക്കുന്നുണ്ട്. നദിക്കടിയില്‍ വലിയ പാറകളുണ്ടെന്നും എംഎല്‍എ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്‌സൈസ് സംഘത്തെ കണ്ട് പുഴയില്‍ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി  (6 minutes ago)

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം കൂടുതല്‍ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി....  (35 minutes ago)

ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും വിതരണം ചെയ്യുന്നത് നാളെ മുതല്‍  (45 minutes ago)

നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു....  (57 minutes ago)

മൊഴിയെടുപ്പ് പൂര്‍ത്തിയായി... ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

ഭാഗ്യം വഴി മാറുമ്പോള്‍... ചരിത്രത്തിലെ വലിയ സമ്മാനമായി തിരുവോണം ബംപര്‍; ഭാഗ്യവാനെ കാത്തിരിക്കുന്നത് 25 കോടി  (1 hour ago)

അന്‍വര്‍ പിന്മാറിയിട്ടും... വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയില്‍  (1 hour ago)

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്; രാജ്യത്ത് ആദ്യമായി മിഷന്‍ സ്ട്രോക്ക് നടപ്പിലാക്കി കേരളം  (1 hour ago)

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി  (1 hour ago)

ഏഴു വര്‍ഷം കഴിഞ്ഞാല്‍ കൈമാറാം....ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി  (1 hour ago)

യുഎസ് ഓപ്പണില്‍ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക.... നിങ്ങള്‍ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക  (2 hours ago)

എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേക്ക് അവധിയില്‍...  (2 hours ago)

സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുമ്പേ... ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍...  (2 hours ago)

ഒമാനിലെ ഇബ്രിയില്‍ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...  (2 hours ago)

ഇന്ന് ഗുരുവായൂരില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കല്ല്യാണങ്ങളുടെ മേളം... 350ലേറെ കല്ല്യാണങ്ങള്‍... 6 മണ്ഡപങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്, പുലര്‍ച്ചെ നാലുമണി മുതല്‍ തുടങ്ങി, റെക്കോര്‍ഡ് കല്യാണം  (2 hours ago)

Malayali Vartha Recommends