Widgets Magazine
12
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷേക് ദർവേഷ് സാഹിബാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും വിലയുള്ള താരം... സാഹിബിന്റെ പേനത്തുമ്പത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവി...വരും ദിവസങ്ങൾ പിണറായിക്ക് നിർണായകമാണെന്ന് ചുരുക്കം...


ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണം... ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അയച്ചു...ലോകം മുഴുവൻ ഭയത്തിൽ...


ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം.....സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്ന് മമ്മൂട്ടി


കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്തു തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു, അടുത്ത ഏഴു ദിവസം വ്യാപകമായി മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ..


പ്രാര്‍ത്ഥനകള്‍ വിഫലമായി... വിട്ടൊഴിയാതെ ദുരന്തം..... ശ്രുതിയെ തനിച്ചാക്കി ജെന്‍സണും യാത്രയായി... വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി....

നടന്‍മാര്‍ ഞെട്ടുന്നു... ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി തേടി പൊതുതാല്‍പര്യ ഹര്‍ജി

22 AUGUST 2024 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

യച്ചൂരിക്ക് വിട: ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം...പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ..?എറണാകുളം എംപി ഹൈബി ഈഡനോട് കാസയുടെ ചില ചോദ്യങ്ങൾ ???

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു; ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആരാണ് ആ രണ്ട് പേർ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

അൻവറിനും ജലീലിനും സിപിഎം-ൽ തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്

ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 5 വര്‍ഷത്തിന് ശേഷം തുറന്ന് വിട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

പൂര്‍ണ്ണമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡി ജി പിയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഹര്‍ജി ഇന്ന് പരിഗണക്കുന്ന ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തില്‍ നിര്‍ണായകമാകും.

അതേസമയം സിനിമയില്‍ 'പവര്‍ ഗ്രൂപ്പ്' ഉണ്ടെന്നതിന് ഞങ്ങളുടെ ജോലിനഷ്ടമാണ് തെളിവെന്ന് പാര്‍വതി തിരുവോത്ത്. ഞങ്ങളുമായി സൗഹൃദം ഉണ്ടെന്ന് തോന്നിയാല്‍ പോലും സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തി. ആ 15 പേരുടെ പേരുകള്‍ പുറത്തുവരാതെയും അവരെ നേരിടാനാകുമെന്നും പാര്‍വതി പറഞ്ഞു. പേരുകള്‍ പുറത്തുപറയേണ്ട സമയത്തൊക്കെ WCC പറഞ്ഞിട്ടുണ്ട്. പവര്‍ഗ്രൂപ്പ് സ്വയം തിരുത്തുമെന്ന് പ്രതീക്ഷയില്ല. സര്‍ക്കാര്‍ വേണ്ട നടപടിയെടുത്താല്‍ ഈ ഗ്രൂപ്പിനെ നേരിടാനാകുമെന്നും പാര്‍വതി പറഞ്ഞു.

ഇത് ചരിത്രനിമിഷമാണ്, പിന്നിട്ടത് ആദ്യചുവടുമാത്രം. പോരാട്ടം തുടരുകതന്നെ ചെയ്യും. മൊഴി നല്‍കിയ ഓരോ സ്ത്രീയും കടന്നുപോയ സംഘര്‍ഷങ്ങള്‍ ഓര്‍ക്കണം. റിപ്പോര്‍ട്ട് പുറത്തുവന്നതിലൂടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്ന തെറ്റിദ്ധാരണയില്ല

'കോണ്‍ക്ലേവെന്നും ട്രിബ്യൂണലെന്നും പല വാക്കുകള്‍ കേള്‍ക്കുന്നുണ്ട്. കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തത വേണം. ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കണോ? അത്തരം ചര്‍ച്ചയാണോ ഉദ്ദേശിക്കുന്നത്..? പാര്‍വതി ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാതിരുന്നത് അംഗങ്ങള്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കി. ഒരു നടപടിയുമില്ലാതിരുന്ന നാലരവര്‍ഷം ശരിക്കും ശ്വാസം മുട്ടലുണ്ടാക്കിയെന്നും പാര്‍വതി പറയുന്നു. ഡബ്ല്യു.സി.സി. സാംസ്‌കാരിക മന്ത്രിക്ക് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി ഇനി നാലുവര്‍ഷം കാത്തിരിക്കാന്‍ വയ്യെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. പ്രഖ്യാപനങ്ങള്‍ പോര, കൃത്യമായ നടപടിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. സര്‍ക്കാരിന്റെ പ്രായോഗികമായ നടപടികളിലേക്ക് ഉറ്റുനോക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. ഡബ്ല്യു.സി.സി. രൂപീകരിച്ച ഘട്ടം മുതല്‍ ഏറ്റത് പരിഹാസങ്ങളും അപമാനങ്ങളുമാണ്. ഒരുഘട്ടത്തില്‍ എനിക്കും പ്രതീക്ഷ നഷ്ടപ്പെട്ടു, തിരിച്ചുപിടിച്ചത് സംഘടനയുടെ കരുത്തിലാണെന്നും നടി.

'ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ കുട്ടികളെന്നു പരാമര്‍ശിച്ചത് ഗൗരവമായി പരിഗണിക്കണം. പോക്‌സോ കേസെടുക്കാന്‍ പറ്റുമോയന്നു സര്‍ക്കാര്‍ പരിശോധിക്കണം. അതിജീവിതമാര്‍ പരാതി നല്‍കിയാലും നീതി കിട്ടുമെന്ന് എന്തുറപ്പാണുള്ളത്. മുന്നനുഭവങ്ങള്‍ ഒന്നും പ്രതീക്ഷ നല്‍കുന്നതല്ല, മുന്നോട്ടുവരുന്നവരെ വേട്ടയാടുമെന്നും പാര്‍വതി വിശദീകരിച്ചു.

ഡബ്യുസിസി രൂപീകരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ചിലരിപ്പോഴില്ല. വഴിയില്‍ പിന്തിരിഞ്ഞു പോയവരെ മനസിലാക്കുന്നു. എതിര്‍നിലപാടെടുത്ത ണഇഇ അംഗത്തിന്റെ നിലപാടില്‍ ഒന്നും പറയാനില്ല. ഓരോ വിഷയങ്ങളും ഓരോരുത്തരില്‍ സ്വാധീനം ചെലുത്തുന്നത് ഓരോ വിധത്തിലാണ്. എനിക്ക് സ്ത്രീകളോടാണ് എംപതി കൂടുതല്‍. പുരുഷന് കൊടുക്കുന്നതിനേക്കാള്‍ ഒരു സ്ത്രീക്ക് നൂറുതവണ കൂടുതല്‍ ഞാന്‍ മാപ്പു കൊടുക്കും.

ഒരു തരത്തിലും പുരുഷന്‍മാരെ വെറുത്തുകൊണ്ടല്ല അത് പറയുന്നത് അത്രത്തോളം അനുഭവിക്കുന്നുണ്ട് ഓരോ സ്ത്രീകളും. പത്തു വര്‍ഷം മുന്‍പള്ള പാര്‍വതിയല്ല ഞാനിപ്പോള്‍ ഞാനും ഒരുപാട് മാറി, ഒരുപാട് തിരുത്തി. അതുപോലെ ഇങ്ങനെ ചെയ്തിട്ടുള്ള ആള്‍ക്കാരുണ്ടെങ്കില്‍ അവരും ഇതില്‍ നിന്ന് പഠിക്കുമായിരിക്കും. നമ്മള്‍ വഴിതെളിച്ചു മുന്നോട്ട് പോകുന്ന ഈ പാതയില്‍ ഫോക്കസ് ചെയ്യാനാണ് തീരുമാനം. കൂടുതലായി ഒന്നും അതില്‍ പറയാനില്ല'. പാര്‍വതി കൂട്ടിച്ചേര്‍ത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യച്ചൂരിക്ക് വിട: ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം...പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്  (3 hours ago)

ഗാസ യുദ്ധം ഡിസംബറിൽ അവസാനിക്കുന്നു  (3 hours ago)

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ..?എറണാകുളം എംപി ഹൈബി ഈഡനോട് കാസയ  (3 hours ago)

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?  (3 hours ago)

'മോദിജി ഞങ്ങളെ രക്ഷിക്കൂ...'  (4 hours ago)

ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു  (4 hours ago)

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു; ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആ  (6 hours ago)

അൻവറിനും ജലീലിനും സിപിഎം-ൽ തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്  (6 hours ago)

ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ എസ്.പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡ  (8 hours ago)

പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നു; അൻവറിനും ജലീലിനും സിപിഎമ്മിൽ തുടരാനാവില്ലെന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്  (8 hours ago)

എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്നാണ്; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (8 hours ago)

വടക്ക് - കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദപാത  (8 hours ago)

കേസിലെ വില്ലൻ മുഖ്യമന്ത്രി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (9 hours ago)

ഓണത്തോടനുബന്ധിച്ച് എക്‌സൈസുകാര്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത് ഒരു കോടിയിലധികം വരുന്ന കള്ളപ്പണം  (9 hours ago)

Malayali Vartha Recommends