Widgets Magazine
12
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷേക് ദർവേഷ് സാഹിബാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും വിലയുള്ള താരം... സാഹിബിന്റെ പേനത്തുമ്പത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവി...വരും ദിവസങ്ങൾ പിണറായിക്ക് നിർണായകമാണെന്ന് ചുരുക്കം...


ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണം... ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അയച്ചു...ലോകം മുഴുവൻ ഭയത്തിൽ...


ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം.....സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്ന് മമ്മൂട്ടി


കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്തു തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു, അടുത്ത ഏഴു ദിവസം വ്യാപകമായി മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ..


പ്രാര്‍ത്ഥനകള്‍ വിഫലമായി... വിട്ടൊഴിയാതെ ദുരന്തം..... ശ്രുതിയെ തനിച്ചാക്കി ജെന്‍സണും യാത്രയായി... വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി....

ലക്ഷദ്വീപിന് മുകളിലും അറബിക്കടലിലും ചക്രവാതചുഴി; ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

22 AUGUST 2024 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

യച്ചൂരിക്ക് വിട: ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം...പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ..?എറണാകുളം എംപി ഹൈബി ഈഡനോട് കാസയുടെ ചില ചോദ്യങ്ങൾ ???

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു; ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആരാണ് ആ രണ്ട് പേർ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

അൻവറിനും ജലീലിനും സിപിഎം-ൽ തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്

ലക്ഷദ്വീപിന്  മുകളിലായി ചക്രവാതചുഴി  സ്ഥിതിചെയ്യുന്നു. മറ്റൊരു  ചക്രവാതചുഴി  ഗുജറാത്തിനു സമീപം  വടക്കു കിഴക്കൻ  അറബിക്കടലിൽ സ്ഥിതിചെയ്യുന്നു   ആഗസ്ത്  24  ഓടെ  വടക്കൻ ബംഗാൾ ഉൾക്കടലിൽ  പുതിയൊരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത  5 ദിവസം വ്യാപകമായി  ഇടി / മിന്നലോട്     കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത.
 

ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി. ജില്ലകളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി  അറിയിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും  സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  അറിയിച്ചു.
ലക്ഷദ്വീപിലെ അഗത്തി, അമിനി തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യച്ചൂരിക്ക് വിട: ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം...പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്  (3 hours ago)

ഗാസ യുദ്ധം ഡിസംബറിൽ അവസാനിക്കുന്നു  (3 hours ago)

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ..?എറണാകുളം എംപി ഹൈബി ഈഡനോട് കാസയ  (3 hours ago)

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?  (3 hours ago)

'മോദിജി ഞങ്ങളെ രക്ഷിക്കൂ...'  (4 hours ago)

ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു  (4 hours ago)

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു; ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആ  (6 hours ago)

അൻവറിനും ജലീലിനും സിപിഎം-ൽ തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്  (6 hours ago)

ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ എസ്.പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡ  (8 hours ago)

പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നു; അൻവറിനും ജലീലിനും സിപിഎമ്മിൽ തുടരാനാവില്ലെന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്  (8 hours ago)

എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്നാണ്; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (8 hours ago)

വടക്ക് - കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദപാത  (8 hours ago)

കേസിലെ വില്ലൻ മുഖ്യമന്ത്രി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (9 hours ago)

ഓണത്തോടനുബന്ധിച്ച് എക്‌സൈസുകാര്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത് ഒരു കോടിയിലധികം വരുന്ന കള്ളപ്പണം  (9 hours ago)

Malayali Vartha Recommends