Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...


യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു


കണ്ണീരോടെ... കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍..


നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വേ....മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും


ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി

ഇ.പി.ജയരാജനു പിന്നാലെ കളത്തിലിറങ്ങാൻ പി.ജയരാജനും....ശക്തമായി തിരിച്ചു വരാൻ ഒരുങ്ങുന്നു...‘കേരളം, മുസ്‌ലിം രാഷ്ട്രീയം– രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും....

06 SEPTEMBER 2024 02:11 PM IST
മലയാളി വാര്‍ത്ത

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനു പിന്നാലെ സംസ്ഥാനസമിതി അംഗം പി.ജയരാജനും പുസ്തകമെഴുതുന്നു.ശക്തമായി തിരിച്ചു വരാൻ പി ജയരാജൻ; ഇ.പി.ജയരാജന്റേത് ആത്മകഥയാണെങ്കിൽ പി.ജയരാജൻ എഴുതുന്നതു കേരളത്തിലെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചാണ്. ‘കേരളം, മുസ്‌ലിം രാഷ്ട്രീയം– രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും. മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ എന്നീ സംഘടനകൾ കേരള രാഷ്ട്രീയത്തിൽ നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള പഠനമാണ് തന്റെ പുസ്തകമെന്ന് പി.ജയരാജൻ മനോരമയോടു പറഞ്ഞു.

 

ഇസ്‌ലാമിക രാഷ്ട്രീയമാണു പറയുന്നതെങ്കിലും കേരളരാഷ്ട്രീയത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പുസ്തകത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ജയരാജന്റെ വിലയിരുത്തലുകൾ പുതിയ ചർച്ചകൾക്കും വഴിതുറക്കും. ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകൾ നേടാൻ സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന ആരോപണം നിലനിൽക്കെ ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച് ജയരാജൻ എന്താണ് എഴുതുന്നതെന്ന് അറിയാൻ പാർട്ടിയും ഉറ്റുനോക്കുന്നു. തീവ്രനിലപാടുള്ള എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവയുമായി മുസ്‌ലിം ലീഗ് സഹകരിക്കുന്നത് തുറന്നുകാട്ടണം

എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറഞ്ഞത്.ഈ സാഹചര്യത്തിൽ ജയരാജൻ പുസ്തകത്തിൽ എന്താണ് അവതരിപ്പിക്കുന്നതെന്നാണ് അറിയാനുള്ളത്. അടുത്ത മാസമാണ് പുസ്തകത്തിന്റെ പ്രകാശനം. കവർ പ്രകാശനം ഉടൻ ഉണ്ടാകുമെന്നും അന്നു കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും ജയരാജൻ പറഞ്ഞു. അതും അടുത്തൊരു രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കുമെന്നുള്ളത് ഉറപ്പാണ്. കാരണം ഇപ്പോഴേ പാർട്ടി പല കാരണങ്ങളാൽ പുകയുന്നത് നമ്മൾ കാണുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വനിത സിവില്‍ പൊലീസ് ഓഫീസർ  (8 hours ago)

2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്..?സത്യം..?  (8 hours ago)

പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'  (8 hours ago)

മേപ്പാടി ഉരുള്‍ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച കണക്കുകളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടി ജനം  (8 hours ago)

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...  (8 hours ago)

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കും...  (8 hours ago)

മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്ന് നർത്തകി മേതിൽ ദേവിക...  (9 hours ago)

നെറ്റിയിൽ വെളുത്ത ജ്യോതിയുള്ള ഒരു പശുക്കിടാവ് ഇനി നരേന്ദ്രമോദിയ്ക്ക കൂട്ടാകുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി  (9 hours ago)

ഛിന്നഗ്രഹം എത്തി ചിത്രങ്ങൾ പുറത്ത്..! നാളെയും അത് സംഭവിക്കുന്നു  (9 hours ago)

വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിച്ച് ഹമാസ്  (9 hours ago)

അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...  (9 hours ago)

യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു  (9 hours ago)

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി  (9 hours ago)

നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ; പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു; തുറന്നടിച്ച് സന്ദീപ് ജി  (9 hours ago)

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലെ അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു  (10 hours ago)

Malayali Vartha Recommends