ഓണത്തോടനുബന്ധിച്ച് എക്സൈസുകാര് നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത് ഒരു കോടിയിലധികം വരുന്ന കള്ളപ്പണം
ഓണത്തോടനുബന്ധിച്ച് എക്സൈസുകാര് നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത് ഒരു കോടിയിലധികം വരുന്ന കള്ളപ്പണം
രാവിലെ ഏഴോടെ തലയോലപ്പറമ്പ് ഡി.ബി. കോളേജിന് മുമ്പില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പണം പിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ വൈക്കം എക്സൈസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തതുവരുന്നു. പണം എണ്ണി തിട്ടപ്പെടുത്തി കേസ് തലയോലപ്പറമ്പ് പോലീസിന് കൈമാറുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ .
"
https://www.facebook.com/Malayalivartha