ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണത്രെ പുറത്ത് വന്നത്; ആര് ഞെട്ടി....? കേരളത്തിലെ ജനങ്ങൾ ഞെട്ടിയത് 2017 ഫെബ്രുവരി 17 നാണ്; ദിലീപിന്റെ കൊട്ടെഷനിൽ ഒരു പെൺകുട്ടി തെരുവിൽ ആക്രമിക്കപ്പെട്ടപ്പോൾ ; തുറന്നടിച്ച് സിൻസി അനിൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണത്രെ പുറത്ത് വന്നത്....ആര് ഞെട്ടി....? കേരളത്തിലെ ജനങ്ങൾ ഞെട്ടിയത് ഇന്നല്ല... 2017 ഫെബ്രുവരി 17 നാണ്... ദിലീപിന്റെ കൊട്ടെഷനിൽ ഒരു പെൺകുട്ടി തെരുവിൽ ആക്രമിക്കപ്പെട്ടപ്പോൾ തുറന്നടിച്ച് സിൻസി അനിൽ; ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണത്രെ പുറത്ത് വന്നത്.... ആര് ഞെട്ടി....? കേരളത്തിലെ ജനങ്ങൾ ഞെട്ടിയത് ഇന്നല്ല... 2017 ഫെബ്രുവരി 17 നാണ്... ദിലീപിന്റെ കൊട്ടെഷനിൽ ഒരു പെൺകുട്ടി തെരുവിൽ ആക്രമിക്കപ്പെട്ടപ്പോൾ... അന്ന് മുതൽ കേട്ടതും ചർച്ച ചെയ്തതും ഒക്കെ തന്നെയാണ് ഇന്ന് കേട്ടത്... അത്കൊണ്ട് ഞെട്ടൽ രേഖപെടുത്തുന്നില്ല...
അവൾ ഒറ്റയ്ക്ക് വെട്ടി തെളിച്ചത് അതിജീവനത്തിന്റെ പാത മാത്രമല്ല... അനേകം തിരുത്തലുകൾക്ക് കൂടിയുള്ള ഒരു വലിയ വേദികൂടെയാണ്... വീണ്ടും വീണ്ടും അഭിമാനത്തോടെ കെട്ടിപിടിക്കുന്നു.
https://www.facebook.com/Malayalivartha