Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...


ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം

20 SEPTEMBER 2024 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോ​ഗ്യ പരിപാലനം...സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് കോടികൾ‌...ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്... മുഖ്യമന്ത്രിയാണ് മുൻപന്തിയിൽ...

നിഗൂഢമായ പല കഥകളും... 18ാം വയസില്‍ ഒളിച്ചോട്ടം... മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ... വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി...

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...

ഓണനാളുകളില്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന് (ടിആര്‍സിഎംപിയു) പാല്‍, തൈര്, നെയ്യ് തുടങ്ങിയ ഡയറി ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ മികച്ച നേട്ടം. 38,34,530 ലിറ്റര്‍ പാലും, 3,36,950 കിലോഗ്രാം തൈരുമാണ് സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയുള്ള ഓണദിവസങ്ങളില്‍ (അനിഴം മുതല്‍ ഉത്രാടം വരെ) വിറ്റത്. ഈ ഓണക്കാലത്ത് ഉല്‍പന്നങ്ങളുടെ ആകെ വിറ്റുവരവ് 32 കോടി രൂപയാണ്.

ഉത്രാട ദിവസം മാത്രം 13.62 ലക്ഷം ലിറ്റര്‍ പാലും, 145 മെട്രിക് ടണ്‍ തൈരുമാണ് വിറ്റത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. ഓണക്കാലത്ത് 294 മെട്രിക് ടണ്‍ നെയ്യ് ആണ് വിറ്റത്. ടിആര്‍സിഎംപിയുവിനു കീഴിലെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഓണനാളുകളിലെ വില്‍പ്പനയുടെ കണക്കാണിത്.

ഓണത്തിന് പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കുമുള്ള അധിക വില്‍പന പരിഗണിച്ച് തിരുവനന്തപുരം മേഖല യൂണിയന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഓണവിപണി ലക്ഷ്യമാക്കി ഏജന്‍സികള്‍ക്കും വിതരണക്കാര്‍ക്കുമായി വില്‍പന പ്രോത്സാഹന പദ്ധതികളും നടപ്പിലാക്കി.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വില്‍പനയില്‍ റെക്കോര്‍ഡ് നേട്ടം സാധ്യമാക്കിയ മില്‍മ ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, ഏജന്‍സികള്‍, ട്രേഡ് യൂണിയനുകള്‍, വിതരണ വാഹന ജീവനക്കാര്‍, മില്‍മയോടൊപ്പം നിലകൊള്ളുന്ന ഉപഭോക്താക്കള്‍ എന്നിവരോടുള്ള നന്ദി ടിആര്‍സിഎംപിയു ചെയര്‍മാന്‍ മണി വിശ്വനാഥ്, മാനേജിങ് ഡയറക്ടര്‍ ഡോ. മുരളി പി എന്നിവര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (1 hour ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (1 hour ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (1 hour ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (1 hour ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (1 hour ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (2 hours ago)

ഭക്തർ ഇളകി  (2 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (2 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (2 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (2 hours ago)

അജ്മലും ശ്രീക്കുട്ടിയും  (2 hours ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (2 hours ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (2 hours ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (3 hours ago)

മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്... ഒടുവിൽ കർശന വ്യവസ്ഥകളോടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു...  (3 hours ago)

Malayali Vartha Recommends